പുതിയ കാർ വാങ്ങേണ്ട, സബ്സ്ക്രൈബ് ചെയ്യാം.
Fast Track|December 01,2023
മുഴുവൻ തുക മുടക്കിയോ ബാങ്ക് ലോൺ എടുത്തോ ഇനി കാർ വാങ്ങേണ്ട. വാഹന വിപണിയിലെ പുതിയ ട്രെൻഡായി വെഹിക്കിൾ സബ്സ്ക്രിപ്ഷൻ
റോഷ്നി
പുതിയ കാർ വാങ്ങേണ്ട, സബ്സ്ക്രൈബ് ചെയ്യാം.

"പുതിയ ജിംനി വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, അത്രയും പണം മുടക്കാനില്ല...' എന്നു ചിന്തിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ദിവസങ്ങൾക്കുള്ളിൽ ജിംനി വീട്ടിലെത്താൻ വഴിയുണ്ട്. ഇതിനായി ലോൺ വേണ്ട, സേവിങ്സും വേണ്ട.

സാധാരണ പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ആദ്യം ലോൺ അന്വേഷിക്കണം. ഡൗൺ പേയ്മെന്റ് തുക കണ്ട ത്തണം, ഇൻഷുറൻസ്, റോഡ് ടാക്സ്, എല്ലാ മാസവുമുള്ള ഇഎംഐ എന്നിങ്ങനെ തലവേദനകൾ ഒട്ടേറെയാണ്. അതുമാത്രമല്ല ആറു മാസം കൂടുമ്പോഴുള്ള സർവീസ് ചാർജ് വേറെ. അവസാനം ലോൺ തീരുമ്പോഴേക്കും ചുരുങ്ങിയത് 6-7 വർഷമാകും. വണ്ടി സ്വന്തമാകുമ്പോഴേക്കും മോഡൽ വിപണിയിൽ നിന്നു ഔട്ട് ആയിട്ടുണ്ടാകും. പുതിയ കാർ സ്വന്തമായി വേണമെന്നതു നിർബന്ധമാണോ? ഓടിച്ചാൽ പോരെ? ഈ നൂലാമാലകൾ ഒഴിവാക്കുകയും ചെയ്യാം. അതിനാണ് വെഹിക്കിൾ സബ്സിപ്ഷൻ. വേണമെങ്കിൽ സ്വന്തം പേരിൽ ന്നെ വണ്ടി റജിസ്റ്റർ ചെയ്യാനും പറ്റും.

എന്താണ് വെഹിക്കിൾ സബ്സ്ക്രൈബ്

ഗൾഫുകാർ നാട്ടിൽ വരുമ്പോൾ ഒന്നോ രണ്ടോ മാസത്തേക്ക് റെന്റ് എ കാർ എടു ക്കാറില്ലേ? അതുപോലെ വാഹന നിർമാ താക്കളിൽനിന്നു നേരിട്ട് കാർ വാടകയ്ക്ക് എടുക്കുന്ന പദ്ധതിയാണ് വെഹിക്കിൾ സബ്സ്ക്രൈബ്. പത്രങ്ങളും ആനുകാലികങ്ങളും സബ്സ്ക്രൈബ് ചെയ്യുന്നതു പോലെ. എല്ലാ മാസവും നിശ്ചിത തുക വാടകയായി നൽകിയാൽ മതി.

എത്ര രൂപ വരെ

സെലേറിയോ ആണെങ്കിൽ 14,521 രൂപ മാസം നൽകിയാൽ മതി. മാരുതി സുസുക്കി മോഡലുകളാണെങ്കിൽ വാഗണാർ മുതൽ ഇൻവിക്റ്റോ വരെ ഇങ്ങനെ സബ്സ്ക്രൈബ്ചെയ്യാം. വേരിയന്റ് അനുസരിച്ചു മാസ വാടകയിൽ വ്യത്യാസം ഉണ്ടായിരിക്കും.

ഗുണങ്ങൾ

Diese Geschichte stammt aus der December 01,2023-Ausgabe von Fast Track.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der December 01,2023-Ausgabe von Fast Track.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS FAST TRACKAlle anzeigen
പച്ചക്കറിക്കായത്തട്ടിൽ
Fast Track

പച്ചക്കറിക്കായത്തട്ടിൽ

മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...

time-read
6 Minuten  |
December 01,2024
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
Fast Track

റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'

ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650

time-read
1 min  |
December 01,2024
വരകൾക്കുമപ്പുറം
Fast Track

വരകൾക്കുമപ്പുറം

റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...

time-read
2 Minuten  |
December 01,2024
എൻജിൻ ഡീ കാർബണൈസിങ്
Fast Track

എൻജിൻ ഡീ കാർബണൈസിങ്

എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...

time-read
1 min  |
December 01,2024
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
Fast Track

സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി

421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ

time-read
3 Minuten  |
December 01,2024
ബജറ്റ് ഫ്രണ്ട്ലി
Fast Track

ബജറ്റ് ഫ്രണ്ട്ലി

ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903

time-read
1 min  |
December 01,2024
ഇലക്ട്രിക് വിറ്റാര
Fast Track

ഇലക്ട്രിക് വിറ്റാര

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ

time-read
2 Minuten  |
December 01,2024
കിടിലൻ ലുക്കിൽ കൈലാഖ്
Fast Track

കിടിലൻ ലുക്കിൽ കൈലാഖ്

സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം

time-read
2 Minuten  |
December 01,2024
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
Fast Track

5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത

അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ

time-read
2 Minuten  |
December 01,2024
ജാപ്പനീസ് ഡിഎൻഎ
Fast Track

ജാപ്പനീസ് ഡിഎൻഎ

പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ

time-read
2 Minuten  |
November 01, 2024