ബിഗൗസ്സ് എന്ന പേർ പരിചിതമല്ലെങ്കിലും ആർആർ കാബെൽ, ആർആർ ഗ്ലോബൽ എന്നിവ മിക്കവരും കേട്ടിട്ടുണ്ടാകും. ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡുകളിലൊന്നാണിത്. ഇവരുടെ ഇലക്ട്രിക് ഓട്ടമൊബീൽ ബ്രാൻഡാണ് ബിഗൗസ്സ്, നഗര ഉപയോഗങ്ങൾക്കുള്ള പ്രീമിയം ഇ സ്കൂട്ടറുകളാണ് ഇവരുടേത്. പുനെയിലാണ് സ്കൂട്ടർ നിർമിക്കുന്നത്.
135 കിമീ റേഞ്ച് ലഭിക്കുന്ന സി12ഐ മാക്സ് ആണ് പ്രധാന താരം. വിപണിയിലെ വമ്പന്മാരോ ടൊപ്പം ഇടിച്ചുനിൽക്കാൻ കെൽപുള്ള മോഡൽ. വിശദമായ ടെസ്റ്റ് ഡ്രൈവിലേക്ക്.
ഡിസൈൻ
ഫാമിലി സ്കൂട്ടർ ഡിസൈനിനോട് സാമ്യം തോന്നും കാഴ്ചയിൽ. കോം വലയമുള്ള എൽഇഡി വട്ടക്കണ്ണുകൾ, സ്റ്റൈലിഷ് ഇൻഡിക്കേറ്റർ ഒത്ത നടുക്ക് ബിഗൗസ്സ് എംബ്ലം. എൽഇഡി ഡിസ്പ്ലേ. ട്രിപ് മീറ്റർ, ബാറ്ററി ചാർജ് നില തുടങ്ങിയവ അറിയാം. ഹാൻഡിലിന് ഇരുവ ശത്തുമായി നൽകിയിരിക്കുന്ന സ്വിച്ചിലൂടെ സ്കൂട്ടർ നിയന്ത്രിക്കാം. സാധാരണ സ്കൂട്ടറുകളിൽ നിന്നു അൽപം താഴെയാണ് പവർ കീ, ഹോൺ കീ എന്നിവയുടെ സ്ഥാനം.
Diese Geschichte stammt aus der April 01,2024-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 01,2024-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125