മലയാളികളുടെ ഗൾഫാണ് ചാവക്കാട്, ഉരുവിലും പായ്ക്കപ്പലിലും പ്രതീക്ഷകളുടെ മാറാപ്പ് തോളിലിട്ട് കടൽ കടന്ന ച രിത്രമാണ് ഈ തീരദേശ മണ്ണ് ഇന്നോളം പ റഞ്ഞിട്ടുള്ളത്. എന്നാൽ ആനക്കോട്ടിൽ കുടുംബത്തിലെ ആർ പി മുഹമ്മദ് ഉണ്ണിയുടെ മകൾ നൗഷിജ തന്റെ യാത്ര തുടങ്ങിയത് ചാവക്കാടിന്റെ ഈ പരിചിത വഴികളിലൂടെയല്ലായിരുന്നു. കൂട്ടത്തിൽ ചെറുതും പാ യത്തിൽ ഇളപ്പവുമായത് കൊണ്ട് തന്നെ ആനക്കോട്ടിൽ കുടുംബത്തിലെ ഇളമുറക്കാരിയെ പൊടിമോളെന്നാണ് അന്ന് വിശേഷിപ്പിച്ചത്. കൂട്ടത്തിൽ ഏറ്റവും ചെറുതായിരുന്നെങ്കിലും സ്വപ്നത്തിലും സ്വാഭാവത്തിലും അത് പൊടിയായിരുന്നില്ല "നൗഷി എന്നു പ്രിയപ്പെട്ടവർ വിളിക്കുന്ന നൗഷിജ. സൗന്ദര്യ സങ്കൽപ്പങ്ങളുടെ മുഖച്ഛായ മാറ്റി വിശ്വ ബ്രാൻഡായി വളർന്ന ഫാറ്റിസിന്റെ അമരക്കാരിയായി പൊടിമോൾ വളർന്നു. സൗന്ദര്യലോകത്ത് പുതിയ സാമ്രാജ്യം സൃഷ്ടിച്ച നൗഷിയുടെ കഥ ഉയർച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു. തൃശൂരിന്റെ മണ്ണിൽ നിന്നും വിശ്വ ഭൂപടത്തിൽ ഇടം പിടിച്ച ഫാറ്റീസിന്റെയും അതിന്റെ സാരഥി നൗഷിജയുടെയും കഥയാണ് ഇത്തവണ കവർസ്റ്റോറി പറയുന്നത്.
വളരെ പ്രിവിലേജഡായിട്ടുള്ള ഒരു കുടുംബത്തിലെ അംഗമായിട്ടായിരുന്നു നൗഷിയുടെ ജനനം. വലിയ മതിലും അതിനു ള്ളിലെ വീടും, മുസ്ലിം ലീഗിന്റെ രാഷ്ട്രീയവുമൊക്കെയായി ആനക്കോട്ടിൽ തറവാട് എപ്പോഴും തിരക്കിലായിരുന്നു. യക്ഷി പാലയും കിണറും കുളവുമൊക്കെയുള്ള ബാല്യം പൊടിമോളുടെ ജീവിതത്തെ കൂടുതൽ സൗന്ദര്യപൂർണമാക്കി. ഉമ്മ ഫാത്തിമയുടെ കൂട്ടും ചേച്ചിന്മാരുടെ സൗഹൃദവും ഒക്കെ ജീവിതത്തിന് അർത്ഥവും നിറവും നൽകിയ കാലം. കുന്ദംകുളം അൻസാറിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ഐസിഐ വിദ്യാലയത്തിൽ നിന്ന് പ്ലസ് ടുവും പൂർത്തിയാക്കിയ നൗഷി വിമല കോളേജിൽ ഹോം സയൻസിൽ ജോയിൻ ചെയ്തു. ടെക്സ്റ്റൈൽസ് ടെക്നോളജിയോടും സൈക്കോളജിയോടുമുള്ള ഇഷ്ടം എത്തിച്ചത് ഹോം സയൻസ് ബിരുദത്തിലാണ്. ജീവിതത്തിന്റെ പിന്നീടുള്ള ഒഴുക്കുകളെ നിയന്ത്രിച്ചതാകട്ടെ ഈ ഡിഗ്രി കാലയളവ് ആയിരുന്നു.
Diese Geschichte stammt aus der July - August 2023-Ausgabe von ENTE SAMRAMBHAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July - August 2023-Ausgabe von ENTE SAMRAMBHAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ