സിങ്കപ്പൂരിൽ നിന്ന് തായ് പേയിലേക്കുള്ള ഫ്ലൈറ്റിലിരുന്ന് യാത്ര ചെയ്ത് വിമാനം ഉയരങ്ങളിലേക്ക് പറക്കുന്നതിന് മുൻപ് സിങ്കപ്പൂർ കടലിന് മുകളിലൂടെ പറന്നപ്പോൾ, നിരവധി കപ്പലുകൾ സമുദ്രത്തിൽ തമ്പടിച്ചിരിക്കുന്ന മനോഹരമായ കാഴ്ച കണ്ട് രസിച്ചു. അധികം താമസിയാതെ ഫ്ലൈറ്റ് ഉയരങ്ങൾ താണ്ടിയപ്പോൾ, പുറത്തെ കാഴ്ചയിൽ അവിടെവിടെയായി വെള്ളമേഘങ്ങൾ പറക്കുന്നതിനിടെ വിമാനത്തിൻറെ ചിറകുകൾ നിശ്ചലമായിരിക്കുന്നത് പോലെ തോന്നുമ്പോൾ എനിക്ക് വിരസത അനുഭവപ്പെടാറുണ്ട്. അപ്പോഴേക്കും 2,3 വയസ്സ് പ്രായം തോന്നിക്കുന്ന കൊച്ചുകുട്ടി എന്നേ ഒളിഞ്ഞ് നോക്കുകയും, കുസൃതി നിറഞ്ഞ ചിരി പാസാക്കി സൗഹൃദം പങ്കിടാൻ ശ്രമിച്ചു കൊണ്ടിരുന്നു. പെൺകുട്ടിയുടെ കണ്ണുകളിൽ പ്രകടമായ നിഷ്ക്കളങ്കമായ സ്നേഹം, എന്നേ കുറച്ച് സമയം ഭൂതകാലത്തേക്ക് കൂട്ടികൊണ്ട് പോയി.
ഫ്ലൈറ്റ് വൈകുന്നേരം ഏതാണ്ട് അഞ്ച് മണിയോടെ തായ് പേ സിറ്റിയിലെത്തി. നല്ല തണുത്ത കാറ്റും ചെറിയ മഴയും ഉള്ളതിനാൽ രാത്രി എട്ട് മണി പ്രതീതിയായിരുന്നു. ഞങ്ങൾ ടാക്സി പിടിച്ച് ഹോട്ടലിലേക്ക് പോയി. വളരെ മനോഹരമായതും സെൻഡ്രലൈസ്ഡ് എ.സി ഉള്ളതുമായ മുറികളാണ്. റൂമിലിരുന്നാൽ പുറത്തെ കാഴ്ചകളൊക്കെ കാണാം. ജനലിൻറെ കർട്ടൻ റിമോട്ട് വച്ച് ഉയർത്തുകയും താഴ്ത്തുകയും ചെയ്യാം. റൂമിൽ എന്നെ ആകർഷിച്ചത് ഭിത്തിയുടെ പാനൽ കൊടുത്തിരിക്കുന്നതാണ്. അതിൽ രണ്ട് പാനലുകൾ മിററാണ്. അത് കൊണ്ട് കണ്ണാടി വക്കുന്നതിന് സ്ഥലം അന്വേഷിച്ച് നടക്കേണ്ട. വളരെ കുറച്ച് സ്ഥലത്ത് എങ്ങിനെ സൗകര്യങ്ങളോടെ കെട്ടിടം പണിയാമെന്ന് പഠനം നടത്തിയവരാണ് ജപ്പാൻകാർ. ജനൽപാളികൾ സ്ലൈഡ് ചെയ്യാവുന്നതും മുറിയുടെ മൂലയിൽ വരുന്നതിനാൽ ആ ഏരിയയും നന്നായി ഉപയോഗിക്കാനാവുന്ന വിധത്തിൽ ജനലിനോട് ചേർന്ന കബോഡുകളും സജ്ജീകരിച്ചിട്ടുണ്ട്. കുറെക്കാലം തായ്വാൻ ജപ്പാൻറെ അധീനതയിലായിരുന്നതിനാൽ കുറച്ചൊക്കെ ജപ്പാന്റേതിന് സമാനമായ രീതികളാണ് പിന്തുടരുന്നത്. റോഡുകളൊക്കെ ജപ്പാൻകാർ നിർമ്മിച്ചതാണ്. വളരെ പഴക്കമുള്ള റോഡുകളാണെങ്കിലും കാലത്തിനനുസരിച്ച് പുതുപുത്തൻ സൗകര്യങ്ങളെല്ലാം രൂപപ്പെടുത്തിയിട്ടുണ്ട്.
Diese Geschichte stammt aus der May -June 2023-Ausgabe von Unique Times Malayalam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May -June 2023-Ausgabe von Unique Times Malayalam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കാൽപാദങ്ങൾ മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
മസ്സാജ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം
കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള സ്വാഭാവിക മാർഗ്ഗം
മദ്ധ്യവയസ്സിലെ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കണ്ണിനടിയിലെ കറുപ്പ് അഥവ അണ്ടർ ഐ ഡാർക് സർക്കിൾസ്
പ്രണയം കൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ
പ്രണയത്തിലായിരിക്കുക എന്നത് സന്തോഷത്തിന്റെ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല ഇത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കാരണം സന്തോഷം എന്നത് നല്ല വികാരങ്ങൾ മാത്രമല്ല, മോശമായവയുടെ അഭാവവുമാണ്. സ്നേഹം സന്തോഷത്തിന് തുല്യമല്ലെന്ന് ഗവേഷണം വ്യക്തമാക്കുന്നു.
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
ഓട്ടോ റിവ്യൂ
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ
പാചകം
രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ