വൈയക്തികദാർശനികനായ സംരംഭകൻ: ഗോകുലം ഗോപാലൻ
Unique Times Malayalam|June -July 2023
വിദ്യാഭ്യാസം കേവലം ഭാവിയിൽ ഉപജീവനം നേടാനുള്ള ഒരു മാർഗ്ഗമല്ല, മറിച്ച് ലോകത്തിലെ എല്ലാറ്റിനേയും നോക്കിക്കാണാനും മനസ്സിലാക്കാനുമുള്ള ഒരു മാർഗ്ഗമാണ്. ലോകത്തിന്റെ വിധി തന്നെ മാറ്റിമറിയ്ക്കുന്നതിന് വിദ്യാഭ്യാസം അത്യാവശ്യമാണെന്നതും ഉന്നതവിദ്യാഭ്യാസം സാധാരണക്കാർക്ക് അപ്രാപ്യമാണെന്നതും, ആധുനികലോകത്ത് വിദ്യാഭ്യാസത്തിന്റെ സൂക്ഷ്മമായ പ്രാധാന്യം മനസ്സിലാക്കുന്നതിൽ വിജയിച്ചതിനാലുമാണ് ശ്രീനാരായണ ഗുരുവിന്റെ അനുയായിയായ ഗോകുലം ഗോപാലൻ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിച്ചത്.
ഷീജാ നായർ
വൈയക്തികദാർശനികനായ സംരംഭകൻ: ഗോകുലം ഗോപാലൻ

സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയായിരിക്കുകയെന്നത് അസാധാരണമാണ് - പ്രത്യേകിച്ചും ആ വ്യക്തി ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ. എടുത്തുപറയുകയാണെങ്കിൽ, ഇന്നത്തെ തലമുറ സ്വാർത്ഥതയുടെ തലത്തിലേക്ക് ഇറങ്ങിപ്പോയിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാ ആളുകൾക്കും സമൂഹത്തിന് വേണ്ടി ജീവിതം സമർപ്പിക്കാനുള്ള യഥാർത്ഥ ധൈര്യമില്ല. മേൽപ്പറഞ്ഞ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ, പ്രസ്തുത അനുമാനങ്ങൾക്ക് അർഹതയില്ലാത്ത ആരെങ്കിലുമുണ്ടെങ്കിൽ, അദ്ദേഹത്തെ ഒരു കുലീനാത്മാവായി പരിഗണിക്കപ്പെടാൻ അർഹനാണെന്ന് പറയേണ്ടതില്ലല്ലോ. സാമൂഹിക പ്രതിബ ദ്ധതയുള്ള ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യം മാതൃകയാക്കിയ ആ അസാധാരണ മനുഷ്യനാണ് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമ എ എം ഗോപാലൻ (ഗോകുലം ഗോപാലൻ) എന്നു ള്ളതിൽ തർക്കമില്ല. "ഞാൻ ഒരു ബിസിനസുകാരനാകണമെന്ന് തീരുമാനിച്ചപ്പോൾ, എന്ത് ബിസിനസ്സ് തുടങ്ങണം എന്നതിൽ എനിക്ക് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല." ഗോകുലം ഗോപാലന്റെ ഈ വാക്കുകൾ ഉരുക്കുപോലെ ദൃഢതയുള്ളതായിരുന്നു. നിശ്ചയദാർഢ്യത്തോടെ തത്വങ്ങളോ പ്രവർത്തനങ്ങളോ നടപ്പിലാക്കാനായി ഏതൊരു സാഹചര്യങ്ങളേയും നേരിടാൻ നിലകൊള്ളുന്നവർ തുലോം കുറവാണ്. ഈ ധൈര്യം മായാതെ നിലനിൽക്കുമെന്നുള്ളതിൽ സംശയമില്ല. ഇപ്പോഴുള്ള ഈ നേട്ടങ്ങളൊന്നും ഒറ്റ രാത്രി കൊണ്ട് ഉടലെടുത്തതല്ല, കഠിനാധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും സമർപ്പണത്തിന്റെയും കടന്നുപോകലിലൂടെ രൂപപ്പെടുത്തിയതാണ്. എല്ലാ വലുതിനു പിന്നിലും ഒരു ചെറിയ കാൽപ്പാടുണ്ട് ' എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ല് അന്വർഥമാക്കുന്നതു പോലെ, ഈ ബിസിനസ്സ് നേതാവിന്റെ ഔദ്യോഗികജീവിതത്തിൻറെ തുടക്കവും വിനീതമായിരുന്നു.

Diese Geschichte stammt aus der June -July 2023-Ausgabe von Unique Times Malayalam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der June -July 2023-Ausgabe von Unique Times Malayalam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS UNIQUE TIMES MALAYALAMAlle anzeigen
കൊക്കൂണിൽ നിന്ന് ബൂമിലേക്ക്!
Unique Times Malayalam

കൊക്കൂണിൽ നിന്ന് ബൂമിലേക്ക്!

നിങ്ങളുടെ ത്തപ്പെടൽ, വെല്ലുവിളികൾ സ്വീകരിക്കൽ, വ്യക്തിപരവും കൂട്ടായതുമായ പുരോഗതി കൈവരിക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ പുനർമൂല്യനിർണ്ണയം എന്നിവ ഉൾപ്പെടുന്നു. മാറ്റങ്ങൾ നാവിഗേറ്റ് ചെയ്യുന്നതിലൂടെയും പരിവർത്തനത്തിന് വിധേയമാകുന്നതിലൂടെയും, വ്യക്തികൾക്ക് അവരുടെ കഴിവുകൾ തുറക്കാനും പ്രതിരോധശേഷി വികസിപ്പിക്കാനും അവരുടെ കമ്മ്യൂണിറ്റികൾക്ക് അർത്ഥപൂർണ്ണമായ സംഭാവന നൽകാനും കഴിയും.

time-read
3 Minuten  |
December 2024 - January 2025
മണികരനിലെ തിളയ്ക്കുന്ന നീരുറവകൾ
Unique Times Malayalam

മണികരനിലെ തിളയ്ക്കുന്ന നീരുറവകൾ

ഏതുവിധത്തിലായാലും ഹിന്ദുക്കൾക്ക് അങ്ങേയറ്റം പുണ്യമെന്നു കരുതുന്ന തീർത്ഥാടനകേന്ദ്രമാണിത്. കാശിയിൽ പോകുന്നതിനു പകരം മുക്തി ലഭിക്കുന്നതിന് മണികരനിൽ വന്നാൽ മതിയെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. കുളു മേഖലയിലെ പ്രാദേശിക ദൈവങ്ങളൊക്കെ ഇവിടെ വർഷത്തിലൊരിക്കൽ ദർശ്ശനത്തിനെത്തുമെന്നും വിശ്വസിക്കപ്പെടുന്നു.

time-read
3 Minuten  |
December 2024 - January 2025
കാൽപാദങ്ങൾ മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
Unique Times Malayalam

കാൽപാദങ്ങൾ മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ

മസ്സാജ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം

time-read
1 min  |
December 2024 - January 2025
കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള സ്വാഭാവിക മാർഗ്ഗം
Unique Times Malayalam

കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള സ്വാഭാവിക മാർഗ്ഗം

മദ്ധ്യവയസ്സിലെ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കണ്ണിനടിയിലെ കറുപ്പ് അഥവ അണ്ടർ ഐ ഡാർക് സർക്കിൾസ്

time-read
1 min  |
December 2024 - January 2025
പ്രണയം കൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ
Unique Times Malayalam

പ്രണയം കൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ

പ്രണയത്തിലായിരിക്കുക എന്നത് സന്തോഷത്തിന്റെ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല ഇത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കാരണം സന്തോഷം എന്നത് നല്ല വികാരങ്ങൾ മാത്രമല്ല, മോശമായവയുടെ അഭാവവുമാണ്. സ്നേഹം സന്തോഷത്തിന് തുല്യമല്ലെന്ന് ഗവേഷണം വ്യക്തമാക്കുന്നു.

time-read
3 Minuten  |
December 2024 - January 2025
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
Unique Times Malayalam

കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം

നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.

time-read
3 Minuten  |
December 2024 - January 2025
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
Unique Times Malayalam

ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ

രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.

time-read
3 Minuten  |
December 2024 - January 2025
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
Unique Times Malayalam

പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം

ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.

time-read
3 Minuten  |
December 2024 - January 2025
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
Unique Times Malayalam

ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ

ഓട്ടോ റിവ്യൂ

time-read
4 Minuten  |
November - December 2024
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
Unique Times Malayalam

രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം

ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.

time-read
2 Minuten  |
November - December 2024