ഗർഭാശയഭ്രംശം അഥവാ Uterine Prolapse
Unique Times Malayalam|December 2023 - January 2024
പുറത്തു പറയാനുള്ള മടിയോ അറിവില്ലായ്മ കാരണമോ സ്ത്രീകൾ ഇത്തരം അവസ്ഥകൾക്ക് ചികിത്സ തേടാറില്ല.പലപ്പോഴും അനുബന്ധ പ്രശ്നങ്ങൾ ആയി വരുമ്പോഴാണ് ഇവ കണ്ടെത്തുന്നത്. ആരംഭത്തിൽ തന്നെ ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്. രോഗിയുടെ പ്രായം ഗർഭാശയ ഭ്രംശത്തിന്റെ ലക്ഷണങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് ചികിത്സാരീതി തീരുമാനിക്കുന്നത്.
ഡോ. ഷിബില കെ BAMS. MS(Ayu)
ഗർഭാശയഭ്രംശം അഥവാ Uterine Prolapse

സ്ത്രീകളിലെ പ്രധാന പ്രത്യുൽപാദനാവയവമായ ഗർഭാശയം (Uterus) സ്ഥിതി ചെയ്യുന്നത് പെൽവിസിലാണ്. ഗർഭാശയത്തെ മൂത്രാശയത്തിനും മലാശയത്തിനും ഇടയിൽ പെൽവിക് പേശികളാലും (Pelvic floor muscles) അസ്ഥിബന്ധങ്ങളാലും (Ligaments) താങ്ങിനിർത്തപ്പെടുന്നു. ഈ പേശികളോ അസ്ഥിബന്ധങ്ങളോ ഏതെങ്കിലും കാരണത്താൽ ദുർബ്ബലമാകുമ്പോൾ അവയ്ക്ക് ഗർഭാശയത്തെ പിന്തുണയ്ക്കാൻ കഴിയാതെ വരികയും ഗർഭപാത്രം യോനിയിലേക്ക് (Vagina) ഇറങ്ങുകയോ പുറത്തേക്ക് തള്ളി നിൽക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. ഇതിനെയാണ് ഗർഭാശയഭ്രംശം എന്നറിയപ്പെടുന്നത്. സാധാരണയായി ഏതു പ്രായത്തിലുള്ള സ്ത്രീകളിലും ഈ അവസ്ഥ കാണാറുണ്ട്. എന്നാൽ കുറഞ്ഞ ഇടവേളകളിൽ ഒന്നി ലധികം തവണ പ്രസവിച്ച സ്ത്രീകളിലും ആർത്തവവിരാമത്തോടടുത്ത് നിൽക്കുന്നവരിലുമാണ് ഗർഭാശയഭ്രംശം കൂടുതലായി കാണപ്പെടുന്നത്.

കാരണങ്ങൾ:

പ്രസവസമയത്ത് യോനിയിൽ ഉണ്ടാകുന്ന സമ്മർദ്ദം / ആഘാതം.(Eg: Big baby,forceps delivery, vacuum delivery etc).

ആർത്തവ വിരാമത്തോടനുബ ന്ധിച്ച് ഉണ്ടാകുന്ന ഹോർമോണുകളുടെ അസന്തുലിതാവസ്ഥ (Post menopausal atrophy) പേശികളുടെ ബലക്ഷയത്തിന് കാരണമാകുന്നു.

തൊഴിൽ പരമായി നല്ലഭാരം എടുക്കുന്നത്.

വിട്ടുമാറാത്ത ചുമ, തുമ്മൽ, മലബ ന്ധം മുതലായവ പേശികൾക്ക് അമിത സമ്മർദ്ദം ഉണ്ടാക്കുകയും അവയുടെ ബല ഹീനതയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

അമിതമായ പൊണ്ണത്തടി, പെൽ വിക് പേശികൾക്ക് അധിക ആയാസം ഉണ്ടാക്കുന്നു.

Diese Geschichte stammt aus der December 2023 - January 2024-Ausgabe von Unique Times Malayalam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der December 2023 - January 2024-Ausgabe von Unique Times Malayalam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS UNIQUE TIMES MALAYALAMAlle anzeigen
ഗുജറാത്തിലെ അഡാലജ് നി വാവ്
Unique Times Malayalam

ഗുജറാത്തിലെ അഡാലജ് നി വാവ്

ജല ദൗർലഭ്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ധാരാളം പടിക്കി ണറുകളുണ്ട്. ചിലതൊക്കെ നൂറ്റാണ്ടുകളുടെയും സഹസ്രാ ബ്ദങ്ങളുടെയും ചരിത്രം പറയു ന്നവയാണ്. ഗുജറാത്തിൽ ത്തന്നെ നൂറ്റിയിരുപത്തില ധികം പടിക്കിണറുകളുണ്ട്. ഗു ജറാത്തിലും രാജസ്ഥാനിലെ മാർവാഡിലും വാവ് എന്നാണ് ഇവ അറിയപ്പെടുന്നത്.

time-read
3 Minuten  |
August - September 2024
നിങ്ങളുടെ സംസ്കാരമാണ് നിങ്ങളുടെ ബ്രാൻഡ്
Unique Times Malayalam

നിങ്ങളുടെ സംസ്കാരമാണ് നിങ്ങളുടെ ബ്രാൻഡ്

ഒരു ഫോണിനെക്കുറിച്ച് ചിന്തിക്കുക - നിങ്ങളുടെ മനസ്സിൽ എന്താണ് വരുന്നത്, ആപ്പിൾ? ഒരു സെർച്ചിങ് എഞ്ചിൻ - ഗൂഗിൾ? ഒരു കോഫി ഷോപ്പ് - സ്റ്റാർബക്സ്? ഒരു കമ്പ്യൂട്ടർ, ചാനൽ, ഷൂ ...? ഒരേ വിഭാഗത്തിന് കീഴിലുള്ള ദശലക്ഷക്കണക്കിന് ബ്രാൻഡുകളിൽ നിന്ന് ഏത് ബ്രാൻഡാണ് നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്നത്? നിങ്ങളുടെ ബ്രാൻഡിംഗ് ശക്തമാ ണെങ്കിൽ, പേര് നിങ്ങളുടെ മനസ്സിൽ സ്വാഭാവികമായും ഉയർന്നുവരുന്നു. അതിനാൽ, ബ്രാൻഡിംഗ് നിങ്ങളെ ബാക്കിയുള്ള ജനക്കൂട്ടത്തിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്നു

time-read
3 Minuten  |
August - September 2024
ആരോഗ്യ സംരക്ഷണ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
Unique Times Malayalam

ആരോഗ്യ സംരക്ഷണ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഒരു രോഗിയുടെ പരിചരണത്തിനും ചികിത്സയ്ക്കും അതിവേഗ രോഗനിർണ്ണയം നിർണ്ണായകമായതിനാൽ, ആദ്യകാല ഡയഗ്നോസ്റ്റിക്സിന്റെ മേഖലയിൽ പ്രോത്സാഹജനകമായ ഫലങ്ങൾ എ ഐ പ്രകടമാക്കിയിട്ടുണ്ട്. ആരോഗ്യമുള്ള വ്യക്തികളിൽ നിന്നുള്ള ധാരാളം സ്കാനുകളുമായി രോഗിയുടെ സ്കാനുകളെ താരതമ്യപ്പെടുത്തുന്നതിന് എ ഐ ഡീപ്-ലേണിംഗ്, ഇമേജ് ഇന്റർപ്രെട്ടേഷൻ അൽഗോരിതം എന്നിവ ഡോക്ടർമാർ ഉപയോഗിക്കുന്നു, അതുവഴി രോഗ നിർണ്ണയം വേഗത്തിലാക്കുകയും ഒപ്റ്റിമൽ ചികിത്സ നൽകുകയും ചെയ്യുന്നു.

time-read
6 Minuten  |
August - September 2024
മുലയൂട്ടുന്ന അമ്മമാരുടെ ആഹാരക്രമവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
Unique Times Malayalam

മുലയൂട്ടുന്ന അമ്മമാരുടെ ആഹാരക്രമവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യത്തിനും ക്ഷേമത്തിനും മുലയൂട്ടൽ വളരെയധികം നിർണ്ണായകമായി കണക്കാക്കുന്നു. ആയതിനാൽ മുലയൂട്ടലിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാവർഷവും ആഗസ്റ്റ് ആദ്യവാരം ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു.

time-read
3 Minuten  |
August - September 2024
മണപുറം ഫിനാൻസ് യൂണീക്ക് ടൈംസ് ബിസിനസ്സ് കോൺക്ലേവ് വിജയകരമായി സംഘടിപ്പിച്ചു
Unique Times Malayalam

മണപുറം ഫിനാൻസ് യൂണീക്ക് ടൈംസ് ബിസിനസ്സ് കോൺക്ലേവ് വിജയകരമായി സംഘടിപ്പിച്ചു

ഭാവിയെ രൂപപ്പെ ടുത്താനുള്ള ശക്തി നമ്മുടെ ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് ശോഭനമായ നാളെയിലേക്കുള്ള പ്രാരംഭ ചുവടുവെപ്പായിരുന്നു കോൺക്ലേവിന്റെ ഈ അസുലഭ നിമിഷങ്ങൾ പ്രധാനം ചെയ്തത്.

time-read
1 min  |
August - September 2024
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി യഥാർത്ഥമാണ്
Unique Times Malayalam

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി യഥാർത്ഥമാണ്

വ്യക്തിപരമായ പ്രവർത്തനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുക. മാലിന്യം കുറയ്ക്കുക, ഊർജ്ജം സംരക്ഷിക്കുക, സുസ്ഥിര ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുക തുടങ്ങിയ ഹരിത രീതികൾ ഉപയോഗിക്കുക.

time-read
4 Minuten  |
August - September 2024
ഭാവിയിലേക്കുള്ള നിക്ഷേപം
Unique Times Malayalam

ഭാവിയിലേക്കുള്ള നിക്ഷേപം

ഭാവിയിൽ നമ്മുടെ നിർണ്ണായക ഇൻഫ്രാസ്ട്രക്ചർ തെളിയിക്കുന്നതിന് കാലിബ്രേറ്റ് ചെയ്തതും നന്നായി സമന്വയിപ്പിച്ചതുമായ നയത്തിന് ഇത് നിർബന്ധിത സാഹചര്യമൊരുക്കുന്നു. ഭാവിയിൽ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ പ്രൂഫിംഗ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്, എന്നാൽ ഇന്ത്യയെപ്പോലുള്ള അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് മുന്നോട്ട് പോകുന്ന തീവ്രകാലാവസ്ഥാ സംഭവങ്ങൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ അത്യാവശ്യമാണ്.

time-read
2 Minuten  |
August - September 2024
അപൂർവ്വവിജയത്തിന്റെ ശിൽപി വി.പി. നന്ദകുമാർ
Unique Times Malayalam

അപൂർവ്വവിജയത്തിന്റെ ശിൽപി വി.പി. നന്ദകുമാർ

മണപുറം ഫിനാൻസ് എം ഡി ആൻഡ് സി ഇ ഒ

time-read
3 Minuten  |
August - September 2024
ചർമ്മസൗന്ദര്യം പരിപോഷിപ്പിക്കാനുതകുന്ന ചില പൊടിക്കൈകൾ
Unique Times Malayalam

ചർമ്മസൗന്ദര്യം പരിപോഷിപ്പിക്കാനുതകുന്ന ചില പൊടിക്കൈകൾ

ചർമ്മത്തിലെ കൊളാജൻ ബൂസ്റ്റ് ചെയ്യാനും ചുളിവുകളും പാടുകളും മാറാനും ഇത്തരം പോഷക സമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കൾ സഹായിക്കും.

time-read
1 min  |
August - September 2024
എങ്ങനെയാണ് വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ?
Unique Times Malayalam

എങ്ങനെയാണ് വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ?

തൊഴിൽ മേഖലയെ ഗണ്യമായി പരിവർത്തനം ചെയ്യാൻ എ ഐ തയ്യാറാണ്. ഓട്ടോമേഷനും എ ഐ പ്രവർത്തിക്കുന്ന സിസ്റ്റങ്ങളും ഇതിനകം തന്നെ മനുഷ്യർ പരമ്പരാഗതമായി കൈകാര്യം ചെയ്യുന്ന ജോലികൾ ചെയ്യുന്നു, ഇത് ഒരേപോലെ അവസരങ്ങളും വെല്ലുവിളികളും ഉയർത്തുന്നു. ചില റോളുകൾ കാലഹരണപ്പെട്ടേക്കാം, പുതിയവ ഉയർന്നുവരും, സർഗ്ഗാത്മകത, വൈകാരിക ബുദ്ധി, സങ്കീർണ്ണമായ പ്രശ്നപരിഹാര കഴിവുകൾ എന്നിവയ്ക്ക് ഊന്നൽ നൽകു ന്ന, എ ഐയ്ക്ക് എളുപ്പത്തിൽ പകർത്താനാകാത്ത സ്വഭാവവിശേഷങ്ങൾ.

time-read
5 Minuten  |
June - July 2024