സ്തനാർബുദവും ഓങ്കോപ്ലാസ്റ്റിയും, ഒരു വിശകലനം
Unique Times Malayalam|February - March 2024
ഓങ്കോപ്ലാസ്റ്റി ക്യാൻസർ സർജനോടുള്ള അഭ്യർത്ഥന എന്തെന്നാൽ, ഓങ്കോപ്ലാസ്റ്റിയിൽ മുൻകൂർ ആവശ്യമായ ഏതെങ്കിലും കോർണർ കട്ടിംഗ് ഉണ്ടാകരുത്. സ്തനാർബുദചികിത്സാ വിദഗ്ദ്ധനായ അൾട്രാ സോണോളജിസ്റ്റിന്റെ, ബ്രെസ്റ്റ് വോളിയം, ട്യൂമർ വോളിയം അനുപാതത്തിന്റെ പ്രാഥമിക വിലയിരുത്തലിനെ അടിസ്ഥാനമാക്കിയും കോർ ബയോപ്സി പ്രകാരം ട്യൂമർ ആക്രമണാത്മകതയെ അടിസ്ഥാനമാക്കിയും റിസക്ഷനുകൾ ആസൂത്രണം ചെയ്യുക.
ഡോ. തോമസ് വർഗ്ഗീസ്, സെൻറ് ജോസഫ്സ് ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ
സ്തനാർബുദവും ഓങ്കോപ്ലാസ്റ്റിയും, ഒരു വിശകലനം

സർജിക്കൽ ഓങ്കോളജി വിദഗ്ദ്ധൻ, മെഡിക്കൽ കൗൺസിൽ ഓഫ്  ഇന്ത്യയുടെ എംസിഎച്ച് അധ്യാപകൻ, ഓങ്കോളജിയിൽ MS, FICS (Oncology), FACS യോഗ്യതയുള്ള റീകൺസ്ട്രക്റ്റീവ് സർജൻ, സെൻറ് ജോസഫ്സ് ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റ റിൽ മെഡിക്കൽ ഡയറക്ടറും ക്യാൻ സർ വിഭാഗം മേധാവിയുമാണ് ഡോ. തോമസ് വർഗ്ഗീസ്. ഈ ലേഖനത്തിലൂടെ അദ്ദേഹം സ്തനാർബുദം ഉയർത്തുന്ന വെല്ലുവിളികളേയും സാമൂഹിക തെറ്റിദ്ധാരണകളേയും തുറന്നുകാണിക്കുന്നതിനോടൊപ്പം രോഗനിർണ്ണയത്തെത്തുടർന്നുള്ള മാനസികാഘാതത്തെക്കുറിച്ചും വിശദമാക്കുന്നു.

ഈ ലോകത്ത് അഞ്ചു സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം കാണപ്പെടുന്നുവെന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇത് ശരിയാണെന്ന് തെളിയിക്കുന്നു. പാശ്ചാത്യരുടെ ജീവിതശൈലിയാണ് ഇതിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ഈ ശൈലി ജീവിതത്തിലേക്ക് പകർത്തുന്നതിലൂടെ മൂന്നാം ലോകരാജ്യങ്ങളിലേക്കും രോഗവ്യാപ്തിയുണ്ടാകുന്നു. പ്രത്യേകിച്ചും യവ്വനപ്രായക്കാരിൽപ്പോലും സ്തനാർബുദത്തിന്റെ വർദ്ധനവ് കാണിക്കുന്നു.

സ്തനാർബുദം പല ഘടകങ്ങളാൽ സങ്കീർണ്ണമാണ്. കഴിഞ്ഞ 30 വർഷങ്ങളായി മറ്റു രോഗങ്ങളെപ്പോലെ ക്യാൻസർ ബാധയും സർവ്വസാധാരണമാകാൻ കാരണം ഭക്ഷണക്രമത്തിലുള്ള മാറ്റങ്ങൾ, ദാരിദ്ര്യാവസ്ഥ, ഇൻഷുറൻസ് കവറേജിന്റെ അഭാവം മൂലം കൃത്യമായ ചികിത്സ ലഭ്യമാകാതിരിക്കുക, ആരംഭഘട്ടത്തിൽ രോഗനിർണ്ണയം നടത്താതിരിക്കുക മൂലം രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലുള്ള തിരിച്ചറിയൽ എന്നിവയാണ്. കൂടാതെ പലതവണ ഓങ്കോളജിസ്റ്റുകളല്ലാത്ത ചികിത്സകരുടെ പ്രാഗൽഭ്യമല്ലാത്ത ചികിത്സയും ക്യാൻസർ രോഗികളെ വിചിത്രമായ അന്തിമഫലങ്ങളിൽ എത്തിക്കുന്നു. ഇക്കാലത്ത് കൃത്യമായ രോഗനിർണ്ണ യസൗകര്യങ്ങളും ചികിത്സാരീതികളും, പ്രത്യേകിച്ച് ശസ്ത്രക്രിയ, മെഡിക്കൽ, ഇമ്മ്യൂൺ-ഓങ്കോളജി എന്നിവ വളരെയധികം പുരോഗമിച്ചിട്ടുണ്ട്. എന്നിരുന്നാ ലും, രോഗശതമാനം കുറയാത്തതും അത് 50% ത്തിൽ കൂടുതൽ തുടരുന്നതും വളരെ സങ്കടകരമാണ്. മാത്രമല്ല മരണനിരക്കും ഏകദേശം 50 ശതമാനത്തോളമാണ്.

Diese Geschichte stammt aus der February - March 2024-Ausgabe von Unique Times Malayalam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der February - March 2024-Ausgabe von Unique Times Malayalam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS UNIQUE TIMES MALAYALAMAlle anzeigen
വിസ്മയക്കാഴ്ച്ചയൊരുക്കി മഹാബലിപുരത്തെ "കൃഷ്ണന്റെ വെണ്ണപ്പന്ത്
Unique Times Malayalam

വിസ്മയക്കാഴ്ച്ചയൊരുക്കി മഹാബലിപുരത്തെ "കൃഷ്ണന്റെ വെണ്ണപ്പന്ത്

പലഭാഗങ്ങളിൽനിന്നു നോക്കുമ്പോൾ ഈ പാറക്കഷ ണത്തിനു വ്യത്യസ്തമായ ആകൃതിയാണ്. ചരിഞ്ഞുകിടക്കുന്ന പാറക്കെട്ടിന്റെ നേരെ താഴെനിന്ന് നോക്കിയാലത് ഗോളാകൃതിയിൽ കാണുന്നു. ഇടതുഭാഗത്തു ചെന്നു നോക്കിയാൽ ഉന്നക്കായയുടെ ആകൃതിയിലായിരിക്കും. ചരിവിന്റെ മുകളിൽ വലതു ഭാഗത്തുനിന്നു നോക്കിയാൽ മുറിഞ്ഞു കിടക്കുന്നൊരു തള്ള വിരൽ പോലെ തോന്നും.

time-read
1 min  |
September - October 2024
പേൻ ശല്യം അകറ്റാൻ സഹായകമായ നാടൻ പരിഹാരമാർഗ്ഗങ്ങൾ
Unique Times Malayalam

പേൻ ശല്യം അകറ്റാൻ സഹായകമായ നാടൻ പരിഹാരമാർഗ്ഗങ്ങൾ

പേൻ അകറ്റാനുള്ള അത്ഭുതകരമായ സവിശേഷതകളടങ്ങിയ ഒന്നാണ് ബേബി ഓയിൽ

time-read
1 min  |
September - October 2024
സ്വയം വിലയിരുത്തുമ്പോൾ
Unique Times Malayalam

സ്വയം വിലയിരുത്തുമ്പോൾ

വളർച്ചയിലായിരിക്കുമ്പോൾ, നമ്മുടെ ശക്തികൾ കണ്ടെത്താനും നമുക്ക് ചെയ്യാൻ കഴിയുന്നത് എന്താണെന്ന് കണ്ടെത്താനും മെച്ചപ്പെടുത്താനുള്ള മേഖലകൾ തിരിച്ചറിയാനും തുടങ്ങുന്നു. എങ്ങനെയാണ് നിങ്ങൾ സ്വയം വിലയിരുത്തുന്നത്? നിങ്ങളുടെ നേട്ടങ്ങൾ, നിങ്ങൾ അനായാസം വിജയിച്ച മേഖലകൾ, നിങ്ങൾ അൽപ്പം പോരാടിയ മേഖലകൾ, നിങ്ങൾ പരാജ യപ്പെടുന്നതായി കണ്ടെത്തിയ മേഖലകൾ എന്നിവയുടെ ഒരു ജേണലോ ട്രാക്കോ സൂക്ഷിക്കുക. നിങ്ങളുടെ പ്രയത്നങ്ങൾക്കായി നിങ്ങൾ കാണിച്ച പാഷൻ ലെവലുകൾ ക്ലോക്ക് ചെയ്യുക. എവിടെ നിന്ന് തുടങ്ങണമെന്ന് ഈ അളവുകൾ നിങ്ങളെ അറിയിക്കും.

time-read
3 Minuten  |
September - October 2024
ദിനചര്യയുടെ പ്രാധാന്യം ആയുർവേദത്തിൽ
Unique Times Malayalam

ദിനചര്യയുടെ പ്രാധാന്യം ആയുർവേദത്തിൽ

ഉറക്കം ഉണർന്ന് എഴുന്നേറ്റ ശേഷം ശരീരത്തെക്കുറിച്ച് ചിന്തിക്കണം. അതായത് ഉറക്കം ശരിയായിരുന്നോ, രാത്രിയിൽ കഴിച്ച ആഹാരം ദഹിച്ചോ എന്നിങ്ങനെയുള്ള സ്വയം പരിശോധന നടത്തണം. തുടർന്ന് ഇന്ന് ചെയ്തു തീർക്കേണ്ടതായ കാര്യങ്ങളുടെ പദ്ധതി തയ്യാറാക്കുക.

time-read
2 Minuten  |
September - October 2024
യൂണിയൻ ബജറ്റ് 2024 - ചില പ്രധാന നേരിട്ടുള്ള നികുതി നിർദ്ദേശങ്ങളുടെ ഹ്രസ്വ അവലോകനം - ഭാഗം II
Unique Times Malayalam

യൂണിയൻ ബജറ്റ് 2024 - ചില പ്രധാന നേരിട്ടുള്ള നികുതി നിർദ്ദേശങ്ങളുടെ ഹ്രസ്വ അവലോകനം - ഭാഗം II

എന്റെ വീക്ഷണത്തിൽ, ഇൻഡെക്സേഷൻ ആനുകൂല്യം പിൻവലിക്കുമ്പോൾ ഉണ്ടാകുന്ന അധിക നികുതി ബാധ്യത നിർവ്വീര്യമാക്കാൻ ശ്രമിക്കുന്നതിനാൽ ഇത് സ്വാഗതാർഹമായ ഭേദഗതിയാണ്. കൂടാതെ, അനുവദിച്ച ഇളവ് മൂലധന നേട്ടങ്ങളുടെ കണക്കുകൂട്ടലുമായി ബന്ധപ്പെട്ട വ്യവസ്ഥകളെ ഒരു തരത്തിലും മാറ്റില്ല.

time-read
3 Minuten  |
September - October 2024
ഭക്ഷണക്രമത്തിൽ വിറ്റാമിനുകളുടെ പ്രാധാന്യം
Unique Times Malayalam

ഭക്ഷണക്രമത്തിൽ വിറ്റാമിനുകളുടെ പ്രാധാന്യം

വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുള്ള ചീര, ബ്രൊക്കോളി തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിൽ വിറ്റാമിൻ കെ കൂടാതെ ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.

time-read
1 min  |
September - October 2024
ചെറുപ്പക്കാർക്കിടയിൽ കഴുത്തുവേദന വർദ്ധിക്കുന്നു
Unique Times Malayalam

ചെറുപ്പക്കാർക്കിടയിൽ കഴുത്തുവേദന വർദ്ധിക്കുന്നു

മനുഷ്യശരീരം നിവർന്നുനിൽക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അതി നാൽ എല്ലായ്പോഴും ശരിയായ ഭാവം നിലനിർത്തുക. ഉറച്ച മെത്തയിൽ കിടന്ന് ഉറങ്ങുക, ഒരു ചെറിയ തലയണയോ സെർവ്വിക്കൽ തലയണയോ ഉപയോഗിക്കുക.പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ ഇരിക്കുന്ന പൊസിഷനിലോ മറ്റേതെങ്കിലും വിട്ടുവീഴ്ച ചെയ്ത പൊസിഷനിലോ ഉറങ്ങരുത്.

time-read
1 min  |
September - October 2024
കാലാവസ്ഥാ ദുരന്തങ്ങളിലെ സമീപകാല കുതിച്ചുചാട്ടം മനസ്സിലാക്കൽ: ഒരു മാനേജ്മെന്റ് വീക്ഷണം
Unique Times Malayalam

കാലാവസ്ഥാ ദുരന്തങ്ങളിലെ സമീപകാല കുതിച്ചുചാട്ടം മനസ്സിലാക്കൽ: ഒരു മാനേജ്മെന്റ് വീക്ഷണം

കാലാവസ്ഥാ ദുരന്തങ്ങളുടെ ആവൃത്തിയും തീവ്രതയും പ്രധാ നമായും പരിസ്ഥിതി സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്ന മനുഷ്യരുടെ പ്രവർത്തിയിൽ നിന്നുണ്ടാകുന്ന ഘടകങ്ങളാണ്. സുസ്ഥിരമല്ലാത്ത വികസന രീതികളും മോശം പാരിസ്ഥിതിക മാനേജ്മെന്റും പ്രകൃതി അപകടങ്ങളിലേക്കുള്ള അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.

time-read
4 Minuten  |
September - October 2024
വിക്ഷിത് ഭാരത് ഒരു വിശകലനം
Unique Times Malayalam

വിക്ഷിത് ഭാരത് ഒരു വിശകലനം

ഐഎംഎഫിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഏകദേശം 4 ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്, 2031 ഓടെ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് യുഎസിനും ചൈനയ്ക്കും പിന്നിൽ മൂന്നാം വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രതീക്ഷിക്കുന്നു.

time-read
2 Minuten  |
September - October 2024
ദീർഘദർശ്ശിയായ വിദ്യാഭ്യാസ വിചക്ഷണൻ അഡ്വ. ഡോ. പി. കൃഷ്ണദാസ്
Unique Times Malayalam

ദീർഘദർശ്ശിയായ വിദ്യാഭ്യാസ വിചക്ഷണൻ അഡ്വ. ഡോ. പി. കൃഷ്ണദാസ്

നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നെടുനായകത്വം വഹിക്കുന്ന അഡ്വ. ഡോ. പി. കൃഷ്ണദാസ് തന്റെ വിശേഷങ്ങൾ യൂണിക് ടൈംസിന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

time-read
4 Minuten  |
September - October 2024