കണ്ണൂർ സർവകലാശാലയുടെ ഐടി സെന്ററിൽ മാനേജർ/പ്രോഗ്രാമർ തസ്തികയിൽ 16 ഒഴിവ്. കരാർ നിയമനം. ജൂൺ 29വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം: ജൂനിയർ പ്രോഗ്രാമർ: എംസിഎ/ബിടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് കംപ്യൂട്ടർ സയൻസ്) അല്ലെങ്കിൽ ഏതെങ്കിലും ബിടെക് (കംപ്യൂട്ടർ സ്പെഷലൈസേഷൻ-പിജിഡിസിഎ തത്തുല്യം) അല്ലെങ്കിൽ ഏതെങ്കിലും ബിടെക്, ഡേറ്റ് പ്രോസസിങ്/സോഫ്റ്റ്വെയർ ഡവലപ്മെ ന്റിൽ ഒരു വർഷ പരിചയം അല്ലെങ്കിൽ എംഎ സി (ഇലക്ട്രോണിക്സ്/ഫിസിക്സ്/ കംപ്യൂട്ടർ സയൻസ് മാസ്റ്റാറ്റിസ്റ്റിക്സ് സ്പെഷലൈസേഷൻ), ഡേറ്റ് പ്രോസസിങ്/സോഫ്റ്റ് വെയർ ഡവലപ്മെന്റിൽ ഒരു വർഷ പരിചയം, 40ൽ താഴെ; 25,000.
സിസ്റ്റം മാനേജർ: എംസിഎ/ബിടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് കംപ്യൂട്ടർ സയൻസ്) അല്ലെങ്കിൽ ഏതെങ്കിലും ബിടെക് (കംപ്യൂട്ടർ സ്പെഷലൈസേഷൻ-പിജിഡിസിഎ തത്തുല്യം), ഡേറ്റ് പ്രോസസിങ്/സോഫ്റ്റ്വെയർ ഡവലപ്മെന്റിൽ 8വർഷ പരിചയം അല്ലെങ്കിൽ ഏതെങ്കിലും ബിടെക്, ഡേറ്റ് പ്രോസസിങ് സോഫ്റ്റ്വെയർ ഡവലപ്മെന്റിൽ 10 വർഷ പരിചയം അല്ലെങ്കിൽ എംഎസ്സി (ഇലക്ട്രോണിക്സ്/ ഫി സിക്സ്/കംപ്യൂട്ടർ സയൻസ്/ മാത്/സ്റ്റാറ്റിസ്റ്റി ക്സ് സ്പെഷലൈസേഷൻ), ഡേറ്റ പ്രോസസിങ് സോഫ്റ്റ്വെയർ ഡവലപ്മെന്റിൽ 10 വർഷ പരിചയം, 45ൽ താഴെ; 35,000.
Diese Geschichte stammt aus der July 01,2023-Ausgabe von Thozhilveedhi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 01,2023-Ausgabe von Thozhilveedhi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിസ്മയപഥത്തിലെ അക്ഷരങ്ങൾ
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
വീണുടഞ്ഞ 'കിരീടം' വീണ്ടെടുത്ത രാജാവ്
LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ
ഐസ്ക്രീം നിർമാണം കൂൾ കൂളായി ഒരു സംരംഭം!
കാലാവസ്ഥയിലെ മാറ്റവും ആഘോഷവേളകൾ വർധിച്ചതുമൊക്കെ ഐസ്ക്രീം വിപണനത്തിനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്
ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ ദേശീയ, രാജ്യാന്തര സ്ഥാപനങ്ങൾ
ഹോട്ടൽ മാനേജ്മെന്റ് പഠന, തൊഴിൽ അവസരങ്ങളെക്കുറിച്ചു മുൻ ലക്കങ്ങളിൽനിന്നു തുടർച്ച
സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവർക്കും നഴ്സാകാം
LATEST UPDATE
വ്യോമസേനയിൽ 336 ഓഫിസർ
പ്രവേശനം AFCAT / എൻസിസി സ്പെഷൽ എൻട്രിയിലൂടെ
ആർമി ഓർഡനൻസ് കോർ 723 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയടക്കമുള്ള വിശദവിവരങ്ങൾ https:// aocrecruitment.gov.inൽ വൈകാതെ പ്രസിദ്ധീകരിക്കും
നേവൽ ഡോകാഡ് സ്കൂളിൽ അപ്രന്റിസ്
വിവരങ്ങൾ www.indiannavy.nic.in ൽ ഉടൻ പ്രസിദ്ധീകരിക്കും.
ആരോഗ്യകേരളത്തിൽ 154+ഒഴിവ്
മലപ്പുറത്ത് 154 മിഡ് ലെവൽ സർവീസ് പ്രൊവൈഡർ കരാർ നിയമനം • അപേക്ഷ നവംബർ 30 വരെ
HOCL അമ്പലമുകൾ വിവിധ ഒഴിവുകൾ
ഫയർ ഓഫിസർ, എൻജിനീയർ, റിഗർ, ടെക്നിഷ്യൻ, ഓപ്പറേറ്റർ തുടങ്ങിയ അവസരങ്ങൾ