
ഭൂമിയുടെ ചരിത്രം, ഭൗതികഘടന, ഭൂമിയിലെ പദാർഥങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയൊക്കെ ജിയോളജിയിൽ ഉൾപ്പെടുന്നു. പാറകൾ, മണ്ണ്, നദികൾ, ലാൻഡ്സ്കേപ്, ഗ്ലേസിയർ, ഭൂകമ്പം, അഗ്നിപർവതം തുടങ്ങിയവയെ സംബന്ധിച്ച പഠനവും ഇതിന്റെ ഭാഗമാണ്. ഉപരിപഠനത്തിനും ഗവേഷണത്തിനും കേരളത്തില ടക്കം ധാരാളം അവസരങ്ങളുള്ള വിഷയമാണു ജിയോളജി. എംഎസ്സി തലത്തിൽ അപ്ലൈഡ് ജിയോളജി, മറൈൻ ജിയോളജി, ജിയോളജി & കെമിസ്ട്രി, ജിയോഫിസിക്സ് തുടങ്ങി പല മേഖലകളിലും പഠനമാകാം.
പഠനസാധ്യതകൾ
കൊച്ചി ശാസ്ത്രസാങ്കേതിക സർവ കലാശാല: എംഎസ്സി മറൈൻ ജിയോളജി/മറൈൻ ജിയോഫിസിക്സ്, പിഎച്ച്ഡി. യൂണിവേഴ്സിറ്റി കോളജ്, തിരുവ നന്തപുരം: ബിഎസ്സി/എംഎസ്സി ജിയോളജി.
Diese Geschichte stammt aus der November 18, 2023-Ausgabe von Thozhilveedhi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 18, 2023-Ausgabe von Thozhilveedhi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

തലസ്ഥാന പരിവർത്തനം
അഴിമതി വിരുദ്ധ പ്രവർത്തനങ്ങളുടെ മുഖമായി മാറിയ അരവിന്ദ് കേജ്രിവാളിന് അഴിമതിയുടെ പേരിൽ അധികാരനഷ്ടം !

പ്രതീക്ഷാതാരം
അംഗപരിമിതിയെ തോൽപിച്ച് ബഹിരാകാശത്തേക്കു കുതിക്കാൻ ബ്രിട്ടിഷുകാരൻ ജോൺ മക്ഫാൾ

റേസ് ട്രാക്കിലെ യന്ത്രമനുഷ്യൻ മൈക്കൽ ഷൂമാക്കർ
പ്രചോദനത്തിന്റെ ജീവിതവഴികൾ

മാർക്കറ്റ്ഫെഡിൽ 42 ഒഴിവ്
താൽക്കാലിക നിയമനം

വനിതാ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റ് തീരാൻ ഒന്നര മാസം
നിയമനം ഇതുവരെ 6% മാത്രം

ആർക്കൈവ്സും മ്യൂസിയോളജിയും
ചരിത്രപഠനത്തിന്റെ കൂടുതൽ സാധ്യതകൾ പരിചയപ്പെടാം

പാരമ്പര്യം കൈവിടാതെ ജൈവ ഉൽപന്നങ്ങളൊരുക്കാം
ആവശ്യമായ ലൈസൻസുകളോടെ, വലിയ അടിസ്ഥാനസൗകര്യമില്ലാതെ തുടങ്ങാവുന്ന സംരംഭം

CISF 1161 കോൺസ്റ്റബിൾ
ഓൺലൈൻ അപേക്ഷ മാർച്ച് 5 മുതൽ സ്ത്രീകൾക്കും അവസരം

കുസാറ്റിൽ ഡിഗ്രി, പിജി, പിഎച്ച്ഡി മാർച്ച് 10 വരെ അപേക്ഷിക്കാം
പ്രവേശന പരീക്ഷ മേയ് 10,11,12 തീയതികളിൽ

പൊലീസ്കോൺസ്റ്റബിൾ വിജ്ഞാപനം വർഷംതോറും പക്ഷേ, നിയമനം കൂടുന്നില്ല
റാങ്ക് ലിസ്റ്റ് തീരാൻ ഒന്നര മാസം; ഇതുവരെ 30% നിയമന ശുപാർശ മാത്രം