
കെഎസ്ഇബി മീറ്റർ റീഡർ സ്പോട് ബില്ലർ തസ്തികയിലേക്കു പിഎസ്സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.
ഇലക്ട്രിഷ്യൻ/വയർമാൻ/ഇലക്ട്രോണിക് ട്രേഡ് എന്നിവയിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻടിസി) ഉള്ളവരെ മാത്രമേ ലിസ്റ്റിൽ ഉൾപ്പെടുത്താവൂ എന്നാണു ജസ്റ്റിസ് അമിത് റാവൽ, സി.എസ്.സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. റാങ്ക് ലിസ്റ്റ് തയാറാക്കിക്കഴിഞ്ഞാണ് ബിടെക്കും ഡിപ്ലോമയും ഉയർന്ന യോഗ്യതയാണെന്ന ഉത്തരവിറക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. തൃശൂർ സ്വദേശി മുഹമ്മദ് നയീം, കൊല്ലം സ്വദേശി നിസാമുദീൻ എന്നിവർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കുമ്പോൾ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു നിയമനം ലഭിച്ചവർക്കു ജോലി നഷ്ടമാകാം. 304 പേർക്കാണ് ഇതുവരെ ഈ ലിസ്റ്റിൽ നിന്നു നിയമന ശുപാർശ ലഭിച്ചിരിക്കുന്നത്. ഇതിൽ പകുതിയിലധികം പേരും ബിടെക്, ഡിപ്ലോമ യോഗ്യത ഉള്ളവരാണെന്നാണു വിവരം.
പ്രശ്നം തത്തുല്യ യോഗ്യത
Diese Geschichte stammt aus der December 02,2023-Ausgabe von Thozhilveedhi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 02,2023-Ausgabe von Thozhilveedhi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

സംസ്ഥാന പിഎസ്സികളിലെ ആദ്യ മ്യൂസിയം കേരളത്തിൽ
ഉദ്യോഗാർഥികൾക്ക് എല്ലാ ദിവസവും പൊതുജനങ്ങൾക്ക് ശനിയാഴ്ചകളിലും സന്ദർശിക്കാം

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 1003 അപ്രന്റിസ്
അവസാന തീയതി ഏപ്രിൽ 2 യോഗ്യത: ഐടിഐ

കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശന എൻട്രൻസ്
അപേക്ഷ മാർച്ച് 22 വരെ പരീക്ഷ മേയ് 8 മുതൽ ജൂൺ ഒന്നു വരെ

നേവിയിൽ 327 ബോട്ട് ക്രൂ സ്റ്റാഫ്
യോഗ്യത: പത്താം ക്ലാസ് • നിയമനം മുംബൈ ഹെഡ്ക്വാർട്ടേഴ്സിനു കീഴിൽ

ചരിത്രം പഠിച്ചാലുള്ള തൊഴിലവസരങ്ങൾ
നേരിട്ടു തൊഴിൽ ലഭിക്കുന്ന കോഴ്സുകളല്ലെങ്കിലും ചരിത്രപഠനത്തിലൂടെ നേടാവുന്ന ധാരാളം ജോലികളുണ്ട്

ചെലവു കുറഞ്ഞ ഇൻക്യുബേറ്ററുകൾ ഉണ്ടാക്കാം
കാര്യമായ മെഷിനറികളോ പ്രത്യേകം സൗകര്യമോ ഇല്ലാതെ തുടങ്ങാവുന്ന സംരംഭം

ശുഭപ്രതീക്ഷയോടെ ഗഗനചാരി
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ

അമേരിക്കയിൽനിന്ന് സ്വാതന്ത്ര്യം ജർമൻ നയം മാറുന്നോ?
വോട്ട് ശതമാനം ഇരട്ടിയാക്കി തീവ വലതുപക്ഷ പാർട്ടി എഎഫ്ഡി

റാങ്ക് ലിസ്റ്റ് തീരാൻ ഒന്നര മാസം നിയമന ശുപാർശ 27% മാത്രം
വനിതാ പൊലീസ്കോൺസ്റ്റബിൾ

കൊച്ചി നേവൽ ഷിപ് റിപ്പയർ യാഡിൽ 240 അപ്രന്റിസ്
യോഗ്യത: ഐടിഐ • ഒരു വർഷ പരിശീലനം