രാജ്യത്തിന്റെ സമ്പദ്നയം വികസനത്തിന്റെ അടിത്തറയാണ്. ബാങ്കുകളടക്കം ബൃഹദ്സ്ഥാപനങ്ങളുടെയെല്ലാം പ്രവർത്തനം ആ ത്രണം ചെയ്യാൻ ധനശാസ്ത്രജ്ഞരുടെ സേവനം ആവശ്യമാണ്. അക്കൗണ്ടിങ്, മാർക്കറ്റിങ്, നിക്ഷേപം ഇവയിലെല്ലാം ഇക്കണോമിസ്റ്റിന്റെ അഭിപ്രായങ്ങൾ പ്രധാനം.
ഇക്കണോമിക്സിലെ ബാർ ബിരുദത്തിനു ശേഷം ഉപരിപഠനത്തിനു പോകുമ്പോൾ അഗ്രി കൾചറൽ/ബിസിനസ് ഡവലപ്മെന്റ്/ഹെൽത്ത് ഇൻഡസ്ട്രിയൽ /ഇന്റർനാഷനൽ/ലേബർ/റൂറൽ ഇക്കണോമിക്സ് തുടങ്ങിയ ശാഖകൾ സ്പെഷ് ലൈസേഷനു മനസ്സിൽ വയ്ക്കാം. യുജിസി നെറ്റ് എഴുതി, ജൂനിയർ റിസർച് ഫെലോഷിപ്പിന് അർ ഹത നേടി, പിഎച്ച്ഡി ഗവേഷണമാവാം.
ഉപരിപഠനമാർഗങ്ങൾ
Diese Geschichte stammt aus der February 03,2024-Ausgabe von Thozhilveedhi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 03,2024-Ausgabe von Thozhilveedhi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മുഖം നഷ്ടപ്പെട്ട് മാനഭംഗക്കാർ മുഖം മറയ്ക്കാതെ ജിസേൽ
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
സമ്പദ് ലോകത്തെ എലോൺ മസ്ക്
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി
2026 ഫെബ്രുവരി ഒന്നിനകം പുതിയ നിയമം പാലിക്കണം പരിഷ്കാരം ജീവനക്കാരുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കാൻ
കോക്കനട്ട് ചിപ്സ് നിർമാണം കൊറിക്കാം, വിജയപ്പലഹാരം
കോക്കനട്ട് ചിപ്സിന്റെ നിർമാണം പരക്കെ ഉണ്ടെങ്കിലും പുതിയ രീതിയിലെ ഉൽപാദനത്തിലൂടെ നവസംരംഭകർക്കും സാധ്യതയുള്ള ഇടമാണിത്
കോളജ് ഗെസ്റ്റ് അധ്യാപക നിയമനം ഇനി ഒറ്റത്തവണ റജിസ്ട്രേഷൻ
നിയമനം, നിയമന അംഗീകാരം, ശമ്പളവിതരണം എന്നിവയിൽ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും
നിർമാണരംഗത്ത് പുതിയ കോഴ്സുകൾ ബിടെക്കുകാർക്ക് അപേക്ഷിക്കാം
അപേക്ഷ ഡിസംബർ 20 വരെ
IDBI BANK 1000 എക്സിക്യൂട്ടീവ്
ബിരുദവും കംപ്യൂട്ടർ പ്രാവീണ്യവും യോഗ്യത
റെയിൽവേയിൽ 7438 അപ്രന്റിസ്
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ: 5647 അപ്രന്റിസ്
കെ-ടെറ്റ് ജനുവരി 18നും 19നും
അപേക്ഷ നവംബർ 20 വരെ
ഉദ്യോഗാർഥിയുടെ ജാതി പിഎസ്സി അന്വേഷിക്കേണ്ട: ഹൈക്കോടതി
പിഎസ്സിയുടെ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി