Versuchen GOLD - Frei
കൈത്തറി കൈവശമാക്കാൻ ഹാൻം ടെക്നോളജി പഠനം
Thozhilveedhi
|May 25,2024
ഹാൻഡ് ലൂം മേഖലയിലെ പഠനത്തിനുള്ള അവസരങ്ങൾ പരിചയപ്പെടാം
ഇന്ത്യയിലെ ഏറ്റവും വലിയ അസംഘടിത മേഖലയാണ് കൈത്തറിരംഗം. ജോലിക്കാ രിൽ മുക്കാൽ ഭാഗവും വനിതകൾ. രാജ്യത്തെ വാപാദനത്തിന്റെ 15 ശതമാനത്തിലേറെ കൈത്തറിയാണ്. 35 കോടി യുഎസ് ഡോളറോ ളം വിലയ്ക്കുള്ള കൈത്തറി നാം വർഷം തോറും കയറ്റി അയയ്ക്കുന്നു. ഇത്രത്തോളം പ്രാധാന്യ മേറിയ മേഖലയിൽ സാങ്കേതിക പ്രവർത്തനത്തി നും വികസനത്തിലും ശാസ്ത്രീയപരിശീലനം നേടിയവരുടെ സേവനം ആവശ്യമാണ്. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണ ത്തിൽ സേലത്തു പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻ സ്റ്റിറ്റ്യൂട്ടും അതിന്റെ മറ്റു നാലു കേന്ദ്രങ്ങളുമാണ് ഈ മേഖലയിലെ പഠനത്തിനു പ്രധാനമായി ആശ്രയിക്കാവുന്നത്.
പഠിക്കാൻ വഴിയുണ്ട്
Diese Geschichte stammt aus der May 25,2024-Ausgabe von Thozhilveedhi.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Thozhilveedhi
Thozhilveedhi
നോർക്ക റൂട്സ് വഴി പ്രവാസി സംരംഭകത്വ വായ്പ
വിദേശത്തു ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികൾക്ക് ഒറ്റയ്ക്കും സംഘമായും സംരംഭം തുടങ്ങാൻ സഹായമൊരുക്കുന്ന വായ്പാപദ്ധതി
1 min
November 15, 2025
Thozhilveedhi
വ്യോമസേനയിൽ ഓഫിസർ
AFCAT എൻട്രി
1 min
November 15, 2025
Thozhilveedhi
കൊച്ചി വാട്ടർ മെട്രോ 54 ഒഴിവ്
50 ബോട്ട് ഓപ്പറേഷൻസ് ട്രെയിനി ഒഴിവ് • അവസാന തീയതി: നവംബർ 20
1 min
November 15, 2025
Thozhilveedhi
പരീക്ഷകളുടെ പരീക്ഷ JEE
ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ എൻജിനീയറിങ് പഠിക്കാൻ അവസരമൊരുക്കുന്ന പ്രവേശനപ്പരീക്ഷയാണിത്
2 mins
November 15, 2025
Thozhilveedhi
പരീക്ഷ തീരും മുൻപേ ഇനി ബെൽ അടിക്കില്ല
പരീക്ഷ അവസാനിക്കുന്നതിന് 5 മിനിറ്റ് മുൻപുള്ള ബെൽ പിഎസ്സി നിർത്തലാക്കി
1 min
November 15, 2025
Thozhilveedhi
സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർഷിപ്പുകൾ
എണ്ണത്തിൽ കുറവെങ്കിലും, ഭാവിയെ നയിക്കുന്ന വിഷയങ്ങളിലെ സുപ്രധാന പഠനസഹായമാണ് സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർഷിപ്പുകൾ ഫോർ ഗ്ലോബൽ പ്രഫഷനൽസ്
1 min
November 15, 2025
Thozhilveedhi
പഞ്ചാബ് നാഷനൽ ബാങ്കിൽ 750 ഓഫിസർ
യോഗ്യത: ബിരുദം • അവസാന തീയതി: നവംബർ 05
1 min
November 15, 2025
Thozhilveedhi
മിൽമയിൽ 338 ഒഴിവ്
• തിരുവനന്തപുരം റീജനിൽ 198, മലബാർ റിജനിൽ 140 ഒഴിവ് • അവസാന തീയതി: നവംബർ 27
1 min
November 15, 2025
Thozhilveedhi
ഉദ്യോഗാർഥികൾക്കു പിഎസ്സിയുടെ താക്കീത് യോഗ്യതയില്ലാതെ അപേക്ഷിച്ചാൽ കർശന നടപടി
തത്തുല്യ/ഉയർന്ന യോഗ്യതാ വ്യവസ്ഥ കർക്കശമാക്കി പിഎസ്സി
1 min
November 15, 2025
Thozhilveedhi
കൊച്ചി കപ്പൽശാലയിൽ പഠിക്കാം
മറൈൻ എൻജിനിയരാകാം
1 min
November 08, 2025
Listen
Translate
Change font size
