
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) തസ്തികയുടെ ആദ്യ വിജ്ഞാപനം വന്നിട്ട് നവംബർ 1ന് 5 വർഷം തികയ മ്പോഴും അടുത്ത വിജ്ഞാപനം എന്നു വരുമെന്നത് ചോദ്യചിഹ്നമായി തുട രുന്നു.
രണ്ടു വർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ തകിടംമറിഞ്ഞുകഴിഞ്ഞു. 2021 ഒക്ടോബർ 8നു പ്രസിദ്ധീകരിച്ച ആദ് റാങ്ക് ലിസ്റ്റ് റദ്ദായിട്ടുതന്നെ 2 വർഷമായി. പുതിയ വിജ്ഞാപനം സംബന്ധിച്ച വിവരമൊന്നും സർക്കാരിൽ നിന്നോ പിഎസ്സിയിൽ നിന്നോ ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം നവംബർ 1ന വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് അന്നത്തെ ചീഫ് സെക്രട്ടറി സൂചന നൽകിയിരുന്നെങ്കിലും അതുണ്ടായില്ല.
വിജ്ഞാപനം വരാൻ ഒഴിവു വന്നേ പറ്റൂ
മറ്റു തസ്തികകളിലെപ്പോലെ പ്രതീ ക്ഷിത ഒഴിവുകളിലേക്ക് കെഎഎസ് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിയില്ല എന്നതിനാൽ നിലവിലുള്ള ഒഴിവ് റിപ്പോർട്ട് ചെയ്താൽ മാത്രം വിജ്ഞാപനം എന്നാണു പിഎസ്സി വ്യക്തമാക്കിയത്. ആദ്യ വിജ്ഞാപന ത്തിൽ 105 ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വർഷമായിരുന്നു റാങ്ക് ലിസ്റ്റിന്റെ കാലാവധി.
Diese Geschichte stammt aus der October 12, 2024-Ausgabe von Thozhilveedhi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 12, 2024-Ausgabe von Thozhilveedhi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

ഫിലസോഫിക്കൽ കൗൺസലിങ്
വ്യക്തിഗത ചിന്തകളെ ആസ്പദമാക്കിയുള്ള കൗൺസലിങ്

118 എസ്ഐമാർ സേനയിലേക്ക്
• 15 പേർ വനിതകൾ • എംടെക്, ബിടെക്, എംബിഎ ബിരുദധാരികളും

പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് തീരാൻ മൂന്നാഴ്ച നിയമനം മൂന്നിലൊന്നു മാത്രം
6,647 പേരുള്ള ലിസ്റ്റിൽ നിയമന ശുപാർശ ലഭിച്ചത് 2,138 പേർക്ക്; ഇതിൽ 231 എണ്ണവും എൻജെഡി

സഹകരണ മേഖലയിൽ ജോലിക്ക് ജെഡിസി കോഴ്സ് പഠിക്കാം
ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർക്കും സഹകരണ സംഘം ജീവനക്കാർക്കുമുൾപ്പെടെ അർഹരായവർക്ക് സംവരണം

പേപ്പർ ബാഗിലുണ്ട് വരുമാനം
നടത്തിപ്പുകാർക്കു മാത്രമല്ല, മറ്റു ധാരാളം പേരിലേക്കും വരുമാനം എത്തിക്കുന്ന സംരംഭമാണു പേപ്പർ ക്യാരി ബാഗ് നിർമാണം

കേരളത്തിന്റെ ഭാരതകേസരി മന്നത്തു പത്മനാഭൻ
നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.

കഥാപുരുഷൻ
വമ്പൻ സിനിമകളെ പിന്തള്ളി “അനോറ എന്ന കൊച്ചുസിനിമയിലൂടെ ഓസ്കറുകൾ വാരിക്കൂട്ടി ഷോൺ ബേക്കറിന്റെ വിസ്മയം

കുർദുകൾ പിൻമാറുന്നു തുർക്കിക്ക് സമാധാനം
പ്രത്യേക രാഷ്ട്രം ആവശ്യപ്പെട്ട് പൊരുതുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി വെടിനിർത്തലിന്

പകുതിപോലും നിയമനമില്ല
LPST ലിസ്റ്റ് തീരാൻ രണ്ടര മാസം

സംസ്ഥാന പിഎസ്സികളിലെ ആദ്യ മ്യൂസിയം കേരളത്തിൽ
ഉദ്യോഗാർഥികൾക്ക് എല്ലാ ദിവസവും പൊതുജനങ്ങൾക്ക് ശനിയാഴ്ചകളിലും സന്ദർശിക്കാം