രവിവർമ ചിത്രത്തിൻ രതിഭാവമേ...
Manorama Weekly|November 19, 2022
പാട്ടിൽ ഈ പാട്ടിൽ
ആർ.കെ. ദാമോദരൻ
രവിവർമ ചിത്രത്തിൻ രതിഭാവമേ...

മഹാരാജാസ് കോളജിൽ പഠിക്കുമ്പോഴാണ് (1977) ഞാൻ ആദ്യമായി ഒരു പാട്ടെഴുതുന്നത്. കൊച്ചിൻ ഹനീഫ എന്റെ അയൽവാസിയായിരുന്നു. ഒരിക്കൽ മദ്രാസിൽ നിന്ന് എനിക്കൊരു കത്തു വന്നു. രാജു റഹീം' എന്ന സിനിമയ്ക്കു വേണ്ടി ഒരു പാട്ടെഴുതണം. ഹനീഫ വഴി വന്ന അവസരമാണ്. കഴിഞ്ഞ സിനിമയായ "ഹലോ ഡാർലിങ്ങി' ൽ പാട്ടെഴുതിയത് വയലാർ രാമവർമയാണ്. അതിൽ "അനുരാഗമേ അനുരാഗമേ എന്നൊരു പാട്ടുണ്ട്. അതുപോലെ ഒരു ക്ലാസിക് സന്ദർഭം രാജു റഹീമിലുമുണ്ട്. സംഗീതം നൽകുന്നത് അർജുനൻ മാഷും പാടുന്നത് യേശുദാസുമാണ്. "തനിക്കു പറ്റുകയാണെങ്കിൽ എഴുതിക്കോളൂ. നന്നായാൽ മാത്രമേ എടുക്കുകയുള്ളൂ' എന്ന് കത്തിൽ പറഞ്ഞിരുന്നു.

Diese Geschichte stammt aus der November 19, 2022-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.