വൈക്കം സത്യഗ്രഹം ശതാബ്ദിയിലേക്കു കടക്കുമ്പോൾ രണ്ടു ചിത്രങ്ങൾ മനസ്സിൽ തെളിയുന്നു.
അതിലൊന്ന് ഒരു ഫോട്ടോ തന്നെയാണ്. ശതാബ്ദി ആരംഭിക്കുന്ന ദിവസം മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച ഈ ചിത്രത്തിന്റെ കാണാമറയത്തുള്ള പ്രസക്തി എന്റെ ശ്രദ്ധയിൽ പെടുത്തിയത് കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന ആർ. ഗോപാലകൃഷ്ണനാണ്. ഗാന്ധിജി വൈക്കത്തെത്തിയപ്പോഴത്തെ ഈ ചിത്രത്തിൽ ഗാന്ധിജിയുടെ പിന്നിൽ കഴുത്തിലൊരു രണ്ടാം മുണ്ടും ചുറ്റി നിൽക്കുന്നതാരാണെന്നറിയാമോ എന്നു ഗോപാലകൃഷ്ണൻ ചോദിച്ചു. മണ്ഡപത്തിൽ (എം.കെ.) ശങ്കരൻ നായർ എന്നു പറഞ്ഞു തന്നു. വൈക്കം സത്യഗ്രഹം തുടർന്നുപോകാൻ പിന്നിൽനിന്നു വിയർപ്പൊഴുക്കിയവരിൽ പ്രമുഖനായൊരാൾ. അവർ ഒരു മുവർസംഘമായിരുന്നു. ഒരേ കുടുംബത്തിലെ സഹോദരീസഹോദരന്മാരുടെ മക്കളായ ശങ്കരൻ നായർ, നാരായണൻ നായർ, രാമൻ നായർ. ഇവരിൽ ശങ്കരൻ നായരെ സമകാലികനാക്കാൻ വേണ്ടി ഗോപാലകൃഷ്ണൻ ഒരു വിവരം കൂടി തന്നു. നമ്മുടെ ശിവദാസ് സാറിന്റെ പിതാവാണു കഥാപുരുഷൻ.
Diese Geschichte stammt aus der April 22,2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 22,2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്
ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ
വഴിവിളക്കുകൾ
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ