എന്റെ മറ്റു രണ്ടു മക്കളിൽനിന്നു വ്യത്യസ്തമായിരുന്നു നന്നുവിന്റെ സ്വഭാവരീതികൾ ആശയവിനിമയത്തിലും പെരുമാറ്റത്തിലുമൊക്കെ എന്തോ പ്രശ്നം അവൾക്കുണ്ടെന്ന് എനിക്ക് ആദ്യമേ മനസ്സിലായി.
മൂത്തമകൾ നാഹിദയ്ക്ക് ഒൻപതും രണ്ടാമത്തെ മകൾ നാദിയ ഏഴും വയസ്സുള്ളപ്പോഴാണ് നന്നു എന്നു ഞങ്ങൾ വിളിക്കുന്ന നിസ്റീൻ ജനിക്കുന്നത്. അന്ന് ഞാൻ ഭർത്താവിനോടൊപ്പം(കെ.എസ്.മുഹമ്മദ്)ഗൾഫിലായിരുന്നു. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ഗർഭം ധരിച്ചപ്പോൾ ഏറെ ആശങ്കകൾ ഉണ്ടായിരുന്നു. പോരാത്തതിന് പൂർണ ഗർഭിണിയായ എനിക്കു ചിക്കൻ പോക്സും പിടിപെട്ടു. രോഗത്തിന്റെ മൂർധന്യത്തിൽ ഷാർജയിലെ അൽ കാസിയ ആശുപത്രിയിൽ നന്നുവിനെ ഞാൻ പ്രസവിച്ചു. മോൾക്കും രോഗം പകർന്നിരുന്നു. ഏറെ ദുരിതപൂർണമായ ഒരു കാലമായിരുന്നു അത്. ഡോക്ടർമാരുടെ പരിചരണം കൊണ്ട് കൂടുതൽ അപകടങ്ങളില്ലാതെ ഞങ്ങൾ രണ്ടു പേരും സുഖം പ്രാപിച്ചു.
Diese Geschichte stammt aus der May 06,2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 06,2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്
ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ
വഴിവിളക്കുകൾ
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ