അമ്മ നൽകി മകൾക്ക് ശബ്ദം
Manorama Weekly|November 11, 2023
ഇനി ഒരിക്കലും സംസാരിക്കില്ല എന്ന് തെറപ്പിസ്റ്റ് വിധിയെഴുതിയെങ്കിലും അൻസിയ ഫർഹാൻ ഉമ്മയുടെ പരിശീലനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ഓട്ടിസത്തെ തോൽപിച്ചു. അവൾ സംസാരിച്ചു തുടങ്ങി... പാട്ടുപാടാൻ തുടങ്ങി...ഏറക്കുറെ സാധാരണ കുട്ടിയായി...
ഒ. സാബിറ, കോഴിക്കോട്
അമ്മ നൽകി മകൾക്ക് ശബ്ദം

ഇതുപോലൊരു കുട്ടിയുടെ ഏറ്റവും നല്ല തെറപ്പിസ്റ്റ് അമ്മ തന്നെയാണ്. പ്രത്യേകിച്ച് സ്പീച്ച് തെറപ്പിസ്റ്റ്. അതുകൊണ്ട് മോളോട് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുക. നിരീക്ഷിക്കുക, അവരുടെ രീതികൾ മനസ്സിലാക്കി ആവശ്യമായ പരിശീലനങ്ങൾ നൽകുക. തീർച്ചയായും മാറ്റമുണ്ടാകും.' പതിനാലു വർഷം മുൻപു മോൾക്ക് ഓട്ടിസം സ്ഥിരീകരിച്ചതിനുശേഷം കോഴിക്കോട് ഇംഹാൻസിലെ സൈക്യാട്രിസ്റ്റ് ഡോ.പി. കൃഷ്ണകുമാർ സാർ പറഞ്ഞ വാക്കുകളായിരുന്നു ഇത്.

അന്നുതൊട്ട് ഇന്നോളം ഡോക്ടറുടെ ഈ വാക്കുകൾ അക്ഷരംപ്രതി ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതിനു ഞാൻ സമർപ്പിച്ചത് എന്റെ ഒരു ദിവസത്തെ 24 മണിക്കൂറുകൾ തന്നെയായിരുന്നു. മോളുടെ മുഴുവൻ സമയ തെറപ്പിസ്റ്റ്. അതിന്റെ നല്ല ഫലങ്ങൾ ഇന്നു ഞാൻ എന്റെ മോളുടെ ജീവിതത്തിൽ കാണുന്നുമുണ്ട്. ഇപ്പോൾ അവൾ 90 ശതമാനം ഒരു സാധാരണ കുട്ടിയെപ്പോലെ തന്നെയാണ്.

Diese Geschichte stammt aus der November 11, 2023-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MANORAMA WEEKLYAlle anzeigen