കൂട്ടായി അമ്മയും സിനിമയും
Manorama Weekly|January 27,2024
അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അദ്ഭുത വിളക്കും' ആണ് എന്റെ ആദ്യ സിനിമ.
കൂട്ടായി അമ്മയും സിനിമയും

പാച്ചുവും അദ്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെയാണ് ദിലീന രാമകൃഷ്ണൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മാഹിക്കാരിയായ ദിലീനയുടെ സിനിമാപ്രേമം തുടങ്ങുന്നതാകട്ടെ അച്ഛൻ രാമകൃഷ്ണന്റെ തലശ്ശേരിയിലെ പങ്കജ് തിയറ്ററിലെ സിനിമാഹാളിൽ വച്ചു. അഞ്ചാം വയസ്സുമുതൽ അച്ഛനോ അമ്മയോ കൂടെയില്ലാതെ തിയറ്ററിൽ മറ്റു കാഴ്ചക്കാർക്കൊപ്പം ഇരുന്ന് ദിലീനയും സിനിമ കണ്ടു. അന്ന് അച്ഛൻ പകർന്നു നൽകിയ ധൈര്യമായിരിക്കും പിന്നീട് അദ്ദേഹത്തിന്റെ മരണശേഷവും ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനും അമ്മയെ ചേർത്തുനിർത്താനും ദിലീനയ്ക്ക് കരുത്തായത്. ദിലീന വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

Diese Geschichte stammt aus der January 27,2024-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MANORAMA WEEKLYAlle anzeigen