“മനസ്സിനക്കരെ' എന്ന ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരി എഴുതിയ "മെല്ലെയൊന്ന് പാടി നിന്നെ ഇത്രയും കാലത്തെ എന്റെ കരിയറിൽ ഞാൻ ഏറ്റവും സന്തോഷത്തോടെയും അഭിമാനത്തോടെയും കൊണ്ടുനടക്കുന്ന പാട്ടാണ്. സംവിധായകൻ സത്യൻ അന്തിക്കാട് വിളിച്ച് അച്ഛനോടാണ് സംസാരിച്ചത്. പുതിയ സിനിമയിൽ ഒരു പാട്ടുണ്ട്, ഇളയരാജയാണ് സംഗീതം. ജ്യോത്സ്നയുമായി ചെന്നൈയിലേക്ക് വരണം, രാജാസാറിന്റെ പേര് കേട്ട സന്തോഷത്തിൽ അച്ഛൻ എന്നോട് കാര്യം പറഞ്ഞു. ഞാനാകെ പേടിച്ചു പോയി. എന്നെ കൊന്നാലും ഞാൻ പോകില്ല. എന്നെക്കൊണ്ട് പറ്റില്ല രാജാസാറിന്റെ പാട്ടുപാടാൻ' എന്നു പറഞ്ഞ് ഞാൻ കരച്ചിൽ തുടങ്ങി. എനിക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലായിരുന്നു. രാജാ സാറിനെ എന്നെങ്കിലും നേരിൽ കാണും എന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാലമാണ്.
Diese Geschichte stammt aus der August 10, 2024-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 10, 2024-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്