കൊതിയൂറും വിഭവങ്ങൾ
Manorama Weekly|November 16, 2024
ചിക്കൻ കിഴിപൊറോട്ട
സുരേഷ് പിള്ള
കൊതിയൂറും വിഭവങ്ങൾ

ചിക്കൻ ഫ്രൈ

ചേരുവകൾ

ചിക്കൻ കാൽ കിലോ, ഇഞ്ചി ചെറിയ കഷണം, വെളുത്തുള്ളി 10 അല്ലി, പെരുംജീരകം കാൽ ടീസ്പൂൺ, ഗരംമസാലപ്പൊടി അര ടീസ്പൂൺ, മുളകുപൊടി മുക്കാൽ ടീസ്പൂൺ, ഉപ്പ് പാകത്തിന്, വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ ചിക്കനിൽ ചതച്ച ഇഞ്ചിയും വെളുത്തുള്ളി യും മസാലപ്പൊടികളും ഉപ്പും പെരുംജീരകവും ചേർത്ത് 15 മിനിറ്റ് വയ്ക്കുക.ശേഷം വെളിച്ചെണ്ണ ചൂടാക്കി വറുത്തെടുക്കാം

ചിക്കൻ കറി

ചേരുവകൾ

ചിക്കൻ കാൽ കിലോ, ഉള്ളി 15 ചുള, തക്കാളി ഒന്നിന്റെ പകു തി, പച്ചമുളക് 4 എണ്ണം, ഇഞ്ചി ചെറിയ കഷണം വെളുത്തുള്ളി 10 അല്ലി, കറിവേപ്പില ആവശ്യത്തിന്, തേങ്ങ ചെറുത് ഒന്ന്, മുളകുപൊടി ഒന്നര ടേബിൾ സ്പൂൺ, മല്ലിപ്പൊടി മുക്കാൽ ടേബിൾ സ്പൂൺ, മഞ്ഞൾപൊടി ആവശ്യത്തിന്, കുരുമുളക് കാൽ ടീസ്പൂൺ, പെരുംജീരകപ്പൊടി കാൽ ടീസ്പൂൺ, ഗരംമസാല പൊടി കാൽ ടീസ്പൂൺ, ഉപ്പ് പാകത്തിന്

തയാറാക്കുന്ന വിധം

Diese Geschichte stammt aus der November 16, 2024-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MANORAMA WEEKLYAlle anzeigen