വർത്തമാനകാല സമൂഹത്തിൽ പീഡനപരമ്പരകൾ പെരുമഴ പോലെ പെയ്തിറങ്ങുകയാണ്. ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ പീഡനത്തിനിരയാവുന്നത് കുട്ടികളാണ്. കുട്ടികൾക്ക് നേരെ വർദ്ധിച്ചുവരുന്ന വ്യാപകമായ പീഡനങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതികരണവുമായി അണിയറയിൽ പെരുങ്കളിയാട്ടം എന്ന സിനിമ ഒരുങ്ങുകയാണ്.
ഇന്ത്യ എന്റെ രാജ്യമാണ്... എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് എന്ന പ്രതിജ്ഞയുടെ അന്തഃസ ത്തയിൽ നിന്നാണ് പെരുങ്കളിയാട്ടം പിറവിയെടുക്കുന്നത്. പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിർത്തിയായ, കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പച്ച ക്കറി കയറ്റി അയയ്ക്കുന്ന വേല താവളത്തിന് സമീപമുള്ള ഗ്രാമപ്രദേശങ്ങളിലാണ് പെരുങ്കളിയാട്ടത്തിന്റെ ചിത്രീകരണം നടന്നത്. ഷാജി പട്ടിക്കര നിർമ്മാണ നിയന്ത്രണം നിർവ്വഹിക്കുന്നു. നവാഗതനായ നായകൻ നാസറും നായിക അനഘയും ചിത്രീകരണത്തിൽ തിര ക്കിലാണ്. അവരുടെ വിവിധ ഭാവങ്ങൾ ഛായാഗ്രാഹകൻ ശെൽവരാജ് ആറുമുഖൻ ക്യാമറയിലേക്ക് പകർത്തുകയായിരുന്നു.
Diese Geschichte stammt aus der January 16-31, 2023-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 16-31, 2023-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി
മുറയുടെ കുടുംബത്തിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. സ്താർത്തി ശ്രീക്കുട്ടനും എന്റെ കുടുംബത്തിലെ സിനിമയാണ്. കണ്ണൻ നായർ
ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്
മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് വേഷമിടുന്നത്
ബസൂക്ക
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക
ആരാണ് ബെസ്റ്റി?
ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ