‘യുവം' എന്ന ചിത്രത്തിനുശേഷം പിങ്കുപീറ്റർ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് റാണി ചിത്തിര മാർത്താണ്ഡ
കുട്ടനാട്ടുകാരുടെ ജീവിത പരിസരങ്ങളും സാഹചര്യങ്ങളുമായി ഏറെ ബന്ധമുള്ള ഒരു പ്രമേയമാണിത്. ഈ പ്രദേശത്ത് താമസിക്കുന്ന ഒരു സാധാരണ കുടുംബത്തിലെ അച്ഛനെയും മകനെയും ഫോക്കസ് ചെയ്തുകൊണ്ടാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. ഇവരുമായി ബന്ധപ്പെട്ടു നിൽക്കുന്ന അന്നാട്ടിലെ ഏതാനും കഥാപാത്രങ്ങളും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.
ഇവിടെ അച്ഛൻ ഒരു മെഡിക്കൽ ഷോപ്പുടമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അച്ഛനിൽ നിന്നും ആ സ്ഥാപനം മകൻ ഏറ്റെടുക്കുകയാണ്. മുൻതലമുറയിൽ നിന്നും പുതിയ തലമുറക്കാരനായ മകൻ ബിസിനസ്സ് രംഗത്ത് കാലൂന്നിയപ്പോൾ മുതൽ ചില പ്രശ്നങ്ങൾ ഉടലെടുക്കുന്നു. പ്രതിസന്ധികളെ മറികടക്കാനുള്ള ആ ഇളം തലമുറക്കാരന്റെ ശ്രമം പക്ഷേ, പുതിയതായി വന്നുചേരുന്ന മറ്റു ചില സംഭവങ്ങളിലേക്കാണ് എത്തിപ്പെട്ടത്. ഇതിനിടയിൽ ചെറുപ്പക്കാരനായ ആൻസന്റെ പ്രണയവും ചില പുത്തൻ സംഭവങ്ങൾക്ക് വഴിയൊരുക്കി.
Diese Geschichte stammt aus der November 1-15, 2023-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 1-15, 2023-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ
മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ
സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വൻ വിജയങ്ങളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണ് 2024 ൽ നസ്രിയ
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക