പ്രശസ്ത കവിയും ഗാനരചയിതാവുമായ ഒ.എൻ.വി. കുറുപ്പ് ഒരിക്കൽ എഴുതിയിരുന്നു..
അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ...ഒരുമാത്ര വെറുതെ നിനച്ചുപോയി...'
ഇന്ന്, മലയാളികളായ സംഗീതപ്രേമികളടക്കം കൊച്ചുമകൾ അപർണ്ണയും മോഹിച്ചുപോകുകയാണ്, ആ വരികളെഴുതിയ ആൾ ഇന്ന് നമ്മുടെ അരികിൽ ഉണ്ടായിരുന്നെങ്കിൽ ....! ഒരുനിമിഷം വെറുതെ അങ്ങനെ മോഹി ച്ചുപോകുകയാണ്...
മുത്തച്ഛന്റെ വരികളിലൂടെ പാട്ടുരംഗ ത്തേയ്ക്ക് കടന്നുവന്ന അപർണ്ണ രാജീവ് സമൃദ്ധമായ ഈ ഓണക്കാലത്ത് മുത്ത ച്ഛന്റെ പാട്ടുകളെക്കുറിച്ചും ഓണപ്പാട്ടുകളെ ക്കുറിച്ചുമൊക്കെ പറയുകയാണിവിടെ.
2004 ലാണ് ഞാനാദ്യമായി സിനിമയിൽ പാടുന്നത്. ആ സിനിമ 2005 ൽ റിലീസായി. മെയ്ഡ് ഇൻ യു.എസ്.എ അതായിരുന്നു ആ സിനിമ. പുന്നെല്ലിന്റെ കതിരാ എന്നുതുടങ്ങുന്ന ആ വരികൾ മുത്തച്ഛന്റെതായിരുന്നു. ഈണം വിദ്യാസാഗറിന്റേതും.
ഇരുപത് വർഷങ്ങളിലെ ഇന്നലെകളിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് ഒരുപാട് നല്ല നല്ല പാട്ടുകൾ പാടാൻ കഴി ഞ്ഞു. ഒരുപാട് ഭാഗ്യങ്ങളും കിട്ടിയിട്ടുണ്ട്. ആദ്യഗാനം തന്നെ മുത്തച്ഛന്റെ വരികളി ലൂടെ പാടി തുടങ്ങാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി ഞാൻ കാണുന്നു. അപർണ്ണ പറഞ്ഞു.
ആ ഇന്നലെകളിലെ സൗഭാഗ്യങ്ങളെക്കുറിച്ച് പറയാമോ?
Diese Geschichte stammt aus der September 1-15, 2024-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 1-15, 2024-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വീണ്ടും ഒരു വസന്തകാലത്തിനായി
ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.
ജമീലാന്റെ പൂവൻകോഴി
ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി
അപൂർവ്വ പുത്രന്മാർ
പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ഒരു സ്വപ്നംപോലെ ജീവിതം
സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ
ഉരുൾ
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം
ലളിതം സുന്ദരം ഈ വില്ലനിസം!!
1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്
പൊറാട്ട് നാടകം
കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.
അച്ഛന്റെ മകൻ
മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ
സ്വർഗ്ഗം
സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.