പണ്ടത്തെ കഥയാണ്. മുത്തച്ഛൻ അകലെ ഒരു കല്യാണത്തിനു പോയി. മടങ്ങി വീട്ടിൽ വന്നപ്പോൾ മുത്തശ്ശി ചോദിച്ചു: “എങ്ങനെയുണ്ടായിരുന്നു പെണ്ണും ചെറുക്കനും? "മുളകില പോലെ ചെക്കൻ! നല്ല പച്ചക്കുരുമുളകു പോലുള്ള പെണ്ണ്. തിരുവാതിര ഞാറ്റുവേലയിൽ അവർ വേരു പിടിച്ചോളും' - മുത്തച്ഛൻ സന്തോഷത്തോടെ പറഞ്ഞു.
അതു കേട്ട് മുത്തശ്ശിയും ഒന്നു ചിരിച്ചു.
പയ്യൻ കരുതലും സ്നേഹവും ഉള്ളവനാണെന്നും പെൺകുട്ടി ചൊടിയും ഭംഗിയുമുള്ളവളാണെന്നുമാണ് പിതാമഹൻ പറഞ്ഞതിന്റെ അർഥം കർഷകനും രസികനുമായ മുത്തച്ഛന്റെ ഉപമയുടെ ഭംഗി മനസ്സിലാക്കണമെങ്കിൽ കുരുമുളകിന്റെ ഇലയെക്കുറിച്ചും തിരുവാതിര ഞാറ്റുവേലയെക്കുറിച്ചും അറിയണം.
ഇല വെറും ഇലയല്ല!
കുരുമുളകിന്റെ ഇല ഒരു അത്ഭുതമാണ്. ചെടിയെ പൊന്നുപോലെ വളർത്തി വലുതാക്കുന്നത് അതിന്റെ ഇലകളാണ്. കുരുമുളകുതിരിയിൽ നേരിട്ടു വെള്ളം വീഴാത്ത വിധമാണ് ഇലകളുടെ വിന്യാസം. ദിവസങ്ങളോളം തുടർച്ചയായി ചെറിയ മഴ പെയ്യുന്ന തിരുവാതിര ഞാറ്റുവേലക്കാലത്ത് തിരി നനയാതെയും നേരിട്ടു വെള്ളം വീണ് വേരുകൾ അഴുകാതെയും വെയിൽ പതിക്കാതെയും ചെടിയെ കാത്തു രക്ഷിക്കുന്നത് ഇലകളാണ്. അതാണ് കല്യാണപ്പയ്യൻ കുരുമുളകില പോലെയാണെന്നു മുത്തച്ഛൻ പറഞ്ഞത്. സാമർഥ്യവും സൗന്ദര്യവുമുള്ള പെണ്ണ് പച്ചക്കുരുമുളകു പോലെ വീടിന്റെ ഔഷധവും അടുക്കളയിലെ ഐശ്വര്യവുമാണെന്നും പറയാം.
Diese Geschichte stammt aus der February 01,2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 01,2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും