![ഓണത്തപ്പൻ കുടവയറനാണ്. ഓണത്തപ്പൻ കുടവയറനാണ്.](https://cdn.magzter.com/1380605844/1690859794/articles/yXNRM7Dqz1691045640783/1691045963396.jpg)
ഓണക്കാലത്ത് പണ്ട് വീടുകളിൽ എത്തിയിരുന്ന അത്ഭുത രൂപങ്ങൾ ഓർമയില്ലേ? ഒരു അമ്മൂ മ്മയുടെ വേഷമായിരുന്നു ഏറ്റവും കൗതുകകരം. കാതിൽ വഴുതനങ്ങക്കമ്മൽ! ചകിരികൊണ്ട് തലമുടി കൈകളിൽ ചുണ്ടങ്ങകൾ കോർത്തെടുത്ത വളകൾ പാളച്ചെരുപ്പ്
"തേങ്ങാ മരം കായ്ക്കണമെങ്കിൽ കിഴവിത്തള്ള യ്ക്കൊരു തേങ്ങാ കൊടുപ്പിൻ' എന്നു പാടിക്കൊണ്ട്, കുമ്മാട്ടിക്കളിയിലെ കഥാപാത്രമായിരുന്ന "തള്ള'യുടെ വരവാണത്.
വടക്കൻ കേരളത്തിലെ ഓണപ്പൊട്ടന്റെ വേഷമാണെങ്കിൽ കുരുത്തോലയിലും വാഴപ്പോളയിലും ഒരുക്കിയതാണ്. ഓലത്ത കളും വാഴക്കൂമ്പുകൊണ്ടു ണ്ടാക്കിയ കിളികളുമായി കുറവനും കുറത്തിയും. എള്ളും മലരുമെറിഞ്ഞു വീ ട്ടിലുള്ളവർക്ക് അനുഗ്രഹം ചൊരിയുന്ന ഈ ദമ്പതികൾ പുരുഷനും പ്രകൃതിയുമായ ശിവ-പാർവതിമാർ എന്നു സങ്കൽപം. നമ്മുടെ ഹരിത കാർഷിക സംസ്കൃതിയുടെ പ്രതീകങ്ങളായിരുന്നു, ഫലങ്ങളും പച്ചക്കറികളും പച്ചിലകളും പാളയും കുരുത്തോലയും ആടയാഭരണങ്ങളാക്കിയ ഈ മായാ മനുഷ്യർ.
Diese Geschichte stammt aus der August 01,2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 01,2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
![ഓർക്കിഡ് തന്നെ ഒന്നാം നമ്പർ ഓർക്കിഡ് തന്നെ ഒന്നാം നമ്പർ](https://reseuro.magzter.com/100x125/articles/4580/1946456/yuHVOXPzE1736699135997/1736699285987.jpg)
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം
![മരങ്ങൾ മാറ്റി നടാം മരങ്ങൾ മാറ്റി നടാം](https://reseuro.magzter.com/100x125/articles/4580/1946456/bQNJF3WpG1736698894909/1736699031702.jpg)
മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്
![മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം](https://reseuro.magzter.com/100x125/articles/4580/1946456/fubJyBDvV1736698592460/1736698884634.jpg)
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം
![കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ](https://reseuro.magzter.com/100x125/articles/4580/1946456/qEp1Dk9zr1736677885417/1736678135703.jpg)
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും
![സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി](https://reseuro.magzter.com/100x125/articles/4580/1946456/eUmKVFUbg1736677691905/1736677873591.jpg)
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
കുരുമുളകിനും ജാതിക്കും ശുഭസൂചന
![റബറിനു ശുഭകാലം റബറിനു ശുഭകാലം](https://reseuro.magzter.com/100x125/articles/4580/1946456/jIo9NQH_x1736677312696/1736677673645.jpg)
റബറിനു ശുഭകാലം
ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ
![ആടുഫാം തുടങ്ങുമ്പോൾ ആടുഫാം തുടങ്ങുമ്പോൾ](https://reseuro.magzter.com/100x125/articles/4580/1946456/A7tKXvD9N1736598874172/1736599050018.jpg)
ആടുഫാം തുടങ്ങുമ്പോൾ
8 സംശയങ്ങൾ, ഉത്തരങ്ങൾ
![10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ 10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ](https://reseuro.magzter.com/100x125/articles/4580/1913141/UZON3HKb71733655952997/1733656223096.jpg)
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
![അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ](https://reseuro.magzter.com/100x125/articles/4580/1913141/j9lETwrkM1733655688925/1733655924846.jpg)
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
![ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം! ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!](https://reseuro.magzter.com/100x125/articles/4580/1913141/f9oXHaIUs1733655102266/1733655630944.jpg)
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം