"ഈറ്റ് ആൻഡ് സേ ചീസ് കസാറോ കസറുന്നു
KARSHAKASREE|August 01,2023
മൊസറല്ല, പർമേസൻ, ഗൗഡ, ബുറാറ്റ വൈവിധ്യമേറിയ ചിസും ചിസ് ഉൽപന്നങ്ങളുമായി യുവ സംരംഭക
"ഈറ്റ് ആൻഡ് സേ ചീസ് കസാറോ കസറുന്നു

പാൽക്കട്ടിയിലൂടെ എങ്ങനെ പണമുണ്ടാക്കുമെന്ന പാലത്തിങ്ങൽ വീട്ടിലെ പാൽക്കട്ടി നിർമാണം കണ്ടാൽ മതി. ഗൃഹനാഥയായ അനു ജോസഫും കസിൻ ഡി ജോർജും ചേർന്നാണ് സംരംഭം നടത്തുന്നത്. സഹായികളായി 8 വനിതകളുമുണ്ട്.

നാലു വർഷം മുൻപ് അമേരിക്കയിൽ സൗത്ത് കരോലിനയിലായിരുന്നപ്പോൾ സഹോദരിയെ കാണാൻ ഇന്ത്യാ നാപ്പോളീസിൽ പോയപ്പോഴാണ് അനു ചീസ് നിർമാണം പരിചയപ്പെട്ടത്. അവിടെ ഒട്ടേറെ ചീസ്, വൈൻ ടേസ്റ്റിങ് കേന്ദ്രങ്ങൾ സന്ദർശിച്ചു. ഒട്ടേറെ ചീസ് ഉൽപാദകരെ പരിചയപ്പെടാനും നിർമാണരീതികൾ പഠിക്കാനും കഴിഞ്ഞു. പി ന്നീട് അമേരിക്ക വിട്ട് നാട്ടിലെത്തിയപ്പോഴാണ് ഇതിലൊരു സംരംഭസാധ്യതയുണ്ടല്ലോയെന്നു ചിന്തിച്ചത്. ജർമനിയിലായിരുന്ന ഫ്രെഡിയുടെ പ്രോത്സാഹനവും കൂടിയായപ്പോൾ ബയോ മെഡിക്കൽ എൻജിനീയറിങ് ബിരുദധാരിയായ അനു സംരംഭകയുടെ കുപ്പായമണിഞ്ഞു.

പരീക്ഷണമെന്നവണ്ണം വീട്ടിൽ തന്നെ ചീസ് ഉണ്ടാക്കി ത്തുടങ്ങി. വിദേശത്തു നിന്ന് ഇനോക്കുലം കൊണ്ടുവന്നിരുന്നു. ബന്ധുക്കളും മിത്രങ്ങളുമൊക്കെ മികച്ച അഭിപ്രായം പറഞ്ഞതോടെ ആത്മവിശ്വാസമായി. തൊട്ടടുത്ത വർഷം വാണിജ്യ ഉൽപാദനത്തിലേക്കു കടന്നു.

"സേ ചീസ്'എന്നു ഫൊട്ടോ സ്റ്റുഡിയോയിൽ കേട്ടുള്ള പരിചയം മാത്രമാണ് പണ്ടൊക്കെ മലയാളിക്ക് ചീസിനെക്കുറിച്ചുണ്ടായിരുന്നത്. കേരളത്തിലെ ക്ഷീരവ്യവസായത്തിൽ ചീസിനു കാര്യമായ സ്ഥാനമില്ല. ഐസ്ക്രീമും ബട്ടറും പനീറും പേടയുമൊക്കെ വിഹരിക്കുന്ന ഇവിടുത്തെ ക്ഷീരോൽപന്ന വിപണിയിൽ പ്രീമിയം ചീസ് ഉൽപന്നങ്ങളുമായി നാടിന്റെയാകെ ശ്രദ്ധ നേടുകയാണ് അനുവിന്റെ കസാറോ ക്രീമറി.

പാലിലെ ഖരപദാർഥങ്ങൾ സവിശേഷ സംസ്കരണ പ്രക്രിയയിലൂടെ രൂപപ്പെടുത്തുന്ന പാൽക്കട്ടിയാണ് ചീസ് എന്നു മാത്രമാണ് നമുക്ക് പൊതുവേ അറിയാവുന്നത്. വിവിധതരം പാൽക്കട്ടികൾ പരിചയപ്പെടുത്താനും മികച്ച നിലവാരത്തിൽ ലഭ്യമാക്കാനും ശ്രമിക്കുന്ന അനുവിന്റെ ചീസ് വിശേഷങ്ങൾ അറിയാം.

നിർമാണം

Diese Geschichte stammt aus der August 01,2023-Ausgabe von KARSHAKASREE.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der August 01,2023-Ausgabe von KARSHAKASREE.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KARSHAKASREEAlle anzeigen
ഇതാണെന്റെ റിയൽ ലൈഫ്
KARSHAKASREE

ഇതാണെന്റെ റിയൽ ലൈഫ്

കൃഷിയിലേക്കു വന്നതോടെ ആരോഗ്യപ്രശ്നങ്ങൾ മാറി, ഉത്സാഹം നിറഞ്ഞു

time-read
2 Minuten  |
October 01, 2024
അത്രമേൽ സ്നേഹിക്കയാൽ
KARSHAKASREE

അത്രമേൽ സ്നേഹിക്കയാൽ

മുൻ ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബിനു നഗരത്തിലും നാട്ടിൻപുറത്തും കൃഷി

time-read
1 min  |
October 01, 2024
"ശിഷ്ട’മല്ല, ഇനി വിശിഷ്ട ജീവിതം
KARSHAKASREE

"ശിഷ്ട’മല്ല, ഇനി വിശിഷ്ട ജീവിതം

കൃഷിക്കു മുന്നൊരുക്കം: 25 കൽപനകൾ

time-read
3 Minuten  |
October 01, 2024
ഫയലിൽ നിന്നു വയലിലേക്ക്
KARSHAKASREE

ഫയലിൽ നിന്നു വയലിലേക്ക്

കൃഷിയോടൊപ്പം കാർഷിക പൊതുപ്രവർത്തനവും

time-read
1 min  |
October 01, 2024
പണിമുടക്കാത്ത തൂമ്പ
KARSHAKASREE

പണിമുടക്കാത്ത തൂമ്പ

പിടി വിടാത്ത തൂമ്പ നിർമിച്ച് ഇടുക്കിയിലെ കർഷക ശാസ്ത്രജ്ഞൻ

time-read
1 min  |
October 01, 2024
വിഷാദമകറ്റും കൃഷി
KARSHAKASREE

വിഷാദമകറ്റും കൃഷി

വിശ്രമജീവിതകാലത്തെ വിരസത വിഷാദരോഗത്തിലേക്കു നീങ്ങാതെ ജീവിതം തിരിച്ചുപിടിക്കാൻ കൃഷി

time-read
1 min  |
October 01, 2024
നാരകസുഗന്ധം നുകർന്ന് വിശ്രമജീവിതം
KARSHAKASREE

നാരകസുഗന്ധം നുകർന്ന് വിശ്രമജീവിതം

ഉദ്യോഗശേഷം കൃഷിക്കിറങ്ങുമ്പോൾ

time-read
1 min  |
October 01, 2024
പാറപ്പുറത്താണ് കൃഷി സ്നേഹമാണാദായം
KARSHAKASREE

പാറപ്പുറത്താണ് കൃഷി സ്നേഹമാണാദായം

നെല്ലു മുതൽ റംബുട്ടാൻ വരെ വിളയുന്ന ബഹുവിളത്തോട്ടമാണ് ഊരകം കാരപ്പാറയിലെ പാറപ്പുറത്ത് കുഞ്ഞാലിക്കുട്ടി ഒരുക്കിയ തോട്ടം

time-read
2 Minuten  |
October 01, 2024
മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ
KARSHAKASREE

മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ

പുതിയ ഇനം പൂച്ചെടിയായതിനാൽ തൈകൾ ഉൽപാദിപ്പിച്ച് ഓൺലൈൻ വിപണനം വഴി വരുമാനം നേടാനുമാവും.

time-read
2 Minuten  |
October 01, 2024
കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ
KARSHAKASREE

കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ

കർഷകർക്ക് സ്വന്തം കൃഷിടങ്ങളിൽത്തന്നെ കുറഞ്ഞ ചെലവിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ തയാർ

time-read
2 Minuten  |
October 01, 2024