മറയൂരിലെ കരിമ്പുകൃഷിയെക്കുറിച്ചും അതിൽനിന്നെടുക്കുന്ന ശർക്കരയെക്കുറിച്ചും നമുക്കറിയാം. മറയൂർ ചന്ദനവും പ്രസിദ്ധം . ശീതകാല പച്ചക്കറികൾക്കും ഇവിടം നല്ലതുതന്നെ. എന്നാൽ, മറയൂരിൽ സ്ഥലം വാങ്ങിയ പാലാ സ്വദേശി ജോസ് ചുങ്കപ്പുര മുതൽ മുടക്കിയത് കമുകിലാണ്. താൻ മാത്രമല്ല, ഈ മേഖലയിലെ കൃഷിക്കാരിൽ നല്ല പങ്കും ഇപ്പോൾ കരിമ്പും ചന്ദനവുമൊക്കെ വിട്ട് കമുകിനു പിന്നാലെയാണെന്നു ജോസ് പറയുന്നു. ഏതാനും വർഷങ്ങളായി അടക്കയ്ക്ക് മികച്ച വില കിട്ടുന്നുണ്ടെന്നത് സത്യം. എന്നാൽ മഴനിഴൽ പ്രദേശമായ മറയൂരിൽ ഏറെ ജലം വേണ്ട കമുകുകൃഷി ചെയ്യുന്നത് ബുദ്ധിയാണോ? സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിലുള്ള മറയൂരിൽ മാത്രമല്ല, കേരളമാകെ ഇപ്പോൾ കമുകുകൃഷിയോടു കാ ണിക്കുന്ന ആവേശം യാഥാർഥ്യബോധത്തിനു നിരക്കുന്ന താണോ? ഈ ചോദ്യങ്ങൾക്ക് ജോസിനു മറുപടിയുണ്ട്.
ആദായസ്ഥിരത
Diese Geschichte stammt aus der September 01,2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 01,2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇതാണെന്റെ റിയൽ ലൈഫ്
കൃഷിയിലേക്കു വന്നതോടെ ആരോഗ്യപ്രശ്നങ്ങൾ മാറി, ഉത്സാഹം നിറഞ്ഞു
അത്രമേൽ സ്നേഹിക്കയാൽ
മുൻ ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബിനു നഗരത്തിലും നാട്ടിൻപുറത്തും കൃഷി
"ശിഷ്ട’മല്ല, ഇനി വിശിഷ്ട ജീവിതം
കൃഷിക്കു മുന്നൊരുക്കം: 25 കൽപനകൾ
ഫയലിൽ നിന്നു വയലിലേക്ക്
കൃഷിയോടൊപ്പം കാർഷിക പൊതുപ്രവർത്തനവും
പണിമുടക്കാത്ത തൂമ്പ
പിടി വിടാത്ത തൂമ്പ നിർമിച്ച് ഇടുക്കിയിലെ കർഷക ശാസ്ത്രജ്ഞൻ
വിഷാദമകറ്റും കൃഷി
വിശ്രമജീവിതകാലത്തെ വിരസത വിഷാദരോഗത്തിലേക്കു നീങ്ങാതെ ജീവിതം തിരിച്ചുപിടിക്കാൻ കൃഷി
നാരകസുഗന്ധം നുകർന്ന് വിശ്രമജീവിതം
ഉദ്യോഗശേഷം കൃഷിക്കിറങ്ങുമ്പോൾ
പാറപ്പുറത്താണ് കൃഷി സ്നേഹമാണാദായം
നെല്ലു മുതൽ റംബുട്ടാൻ വരെ വിളയുന്ന ബഹുവിളത്തോട്ടമാണ് ഊരകം കാരപ്പാറയിലെ പാറപ്പുറത്ത് കുഞ്ഞാലിക്കുട്ടി ഒരുക്കിയ തോട്ടം
മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ
പുതിയ ഇനം പൂച്ചെടിയായതിനാൽ തൈകൾ ഉൽപാദിപ്പിച്ച് ഓൺലൈൻ വിപണനം വഴി വരുമാനം നേടാനുമാവും.
കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ
കർഷകർക്ക് സ്വന്തം കൃഷിടങ്ങളിൽത്തന്നെ കുറഞ്ഞ ചെലവിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ തയാർ