നാട്ടിൽ ആദ്യം ട്രാക്ടർ വാങ്ങിയ കൃഷിക്കാരനെ തലമുറകൾക്കുശേഷവും ആളുകൾ ചൂണ്ടിക്കാണിക്കാറുണ്ട്. ട്രാക്ടറിനൊപ്പമോ അതിലേറെയോ പ്രയോജനപ്പെടുന്ന ഡ്രോൺ ആദ്യമായി വാങ്ങിയ കർഷകനും അതേ സ്ഥാനമല്ലേ നൽകേണ്ടത്. ആലപ്പുഴ എടത്വ സ്വദേശി യദുകൃഷ്ണനു കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ സ്ഥാനം ലഭിക്കുക സംസ്ഥാനത്ത് ആദ്യമായി ഡോൺ സ്വന്തമാക്കിയ കർഷകരിൽ ഒരാളെന്ന നിലയിലാവും. 2 ഡ്രോൺ വില കൊടുത്തു വാങ്ങിയ ഈ മുപ്പത്തിയൊന്നുകാരന് 700 ഏക്കർ പാടത്താണ് നെൽകൃഷി. യദുവിന്റെ പങ്കാളികളായി ജ്യേഷ്ഠൻ പ്രവീൺ സുഹൃത്തുക്കളായ ഐസക് പേരയിൽ, ജയകുമാർ നെടുമുടി, ടിറ്റോ ജോയി രാമങ്കരി എന്നിവരുമുണ്ട്.
സൗദിയിലായിരുന്ന യദു തിരികെ നാട്ടിലെത്തിയിട്ടു 4 വർഷം മാത്രം. എന്തിനാണ് തിരിച്ചുപോന്നതെന്നു ചോദിച്ചാൽ ഒരുത്തരം മാത്രം കൃഷി ചെയ്യണം. തുടക്കം 25 ഏക്കറിലായിരുന്നു. വീട്ടുകാരുടെയും സുഹൃത്തുകളുടെയുമൊക്കെ വിമർശനവും പരിഹാസവും ഉണ്ടായെങ്കിലും പ്രമുഖ കർഷകനായ പിതൃസഹോദരൻ ശശിധരൻ പിള്ള മാർഗദർശിയായി കൂടെ നിന്നു. ആദ്യ കൃഷി മികച്ച നേട്ടമായതോടെ ആത്മവിശ്വാസം വർധിച്ചു. കൂടുതൽ സ്ഥലത്തേ ക്കു കൃഷി വ്യാപിപ്പിച്ചു.
Diese Geschichte stammt aus der February 01,2024-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 01,2024-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും