പ്രായമായവരിലെ ഓർമക്കുറവും അരുമമൃഗങ്ങളുമായുള്ള സാമീപ്യവും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നു കണ്ടെത്താൻ അമേരിക്കയിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് മെഡിസിനിലെ ന്യൂറോളജി വിഭാഗത്തിൽ ഈയിടെ ഒരു ഗവേഷണം നടന്നു. 50 വയസ്സിനും അതിനു മുകളിലും പ്രായമുള്ള എണ്ണായിരത്തോളം ആളുകളിലായിരുന്നു പഠനം.
അരുമമൃഗങ്ങളുമായുള്ള സഹവാസം പ്രായമായവരിൽ ഓർമക്കുറവും ഡിമൻഷ്യ പോലുള്ള മാനസിക തകരാറു കളും കുറയ്ക്കാൻ സഹായിക്കും എന്നാണ് ഗവേഷണത്തിൽ കണ്ടത്. അരുമകളുമായുള്ള ഇടപെടലും അവയുമൊത്തുള്ള ജീവിതവും വാർധക്യത്തിൽ ഒട്ടേറെ ഗുണങ്ങൾ നൽകുമെന്ന ശാസ്ത്ര പഠനഫലങ്ങൾ വേറെയുമുണ്ട്.
യൗവനത്തിന്റെ ഊർജവും ഉന്മേഷവും തിരികെ കിട്ടാനും, ഏകാന്തതയുടെയും വിരസതയുടെയും ആഴം കുറയ്ക്കാനും ഒരു വാലാട്ടിയുടെ കൂട്ട് ആശ്വാസമാകും എന്നതുതീർച്ച. അതിനെ സാധൂകരിക്കുന്ന ഗവേഷ ണങ്ങൾ മാത്രമല്ല, പച്ചയായ ജീവിതാനുഭവങ്ങളും നമ്മുടെ പരിസരങ്ങളിൽത്തന്നെ ഏറെയുണ്ട്.
മസ്തിഷകത്തിന്റെ രസതന്ത്രം
അരുമകളെ ഓമനിക്കുമ്പോൾ, അവയെ വാത്സല്യത്തോടെ ഒന്നു നോക്കുമ്പോൾ പോലും മനുഷ്യശരീരത്തിൽ ഓക്സിറ്റോസിൻ എന്ന ഹോർമോണിന്റെ ഉൽപാദനം 6 ശതമാനം കണ്ടു കൂടുമെന്നാണ് ശാസ്ത്രം.
മസ്തിഷ്കത്തിലെ പിറ്റ്യൂറ്ററി ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ഓക്സിറ്റോക്സിൻ ആനന്ദത്തിന്റെയും അനുഭൂതിയുടെയും ഹോർമോൺ എന്നാണ് അറിയപ്പെടുന്നത്. ഈ ഹോർമോണിന്റെ ഉൽപാദനം കൂടുന്നത് ഹൃദയമിടിപ്പ് സാധാരണനിലയിലാക്കാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും.
Diese Geschichte stammt aus der October 01, 2024-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 01, 2024-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം