രാവിലെ എഴുന്നേറ്റാൽ കാൽ നിലത്ത് ചവിട്ടാൻ പറ്റാത്ത വിധത്തിൽ ഉപ്പുറ്റി വേദന അനുഭവപ്പെടുന്നവരുണ്ട്. പ്ലാന്റാർ ഫേഷ്യ എന്ന അവസ്ഥയാണിത്. ഉപ്പുറ്റിയും പാദവുമായി ബന്ധപ്പെടുത്തുന്ന ഒരു ഭാഗമാണിത്. ഇത് കാലിലെ അസ്ഥികളെ കവർ ചെയ്ത് കുഷ്യൻ പോലെ പ്രവർത്തിയ്ക്കുന്ന ഭാഗമാണ്. പല കാരണങ്ങൾ കൊണ്ട് ഈ ഭാഗത്ത് നീർക്കെട്ടുണ്ടാകാം. ഇതാണ് ഇത്തരത്തിലെ ഉപ്പുറ്റി വേദനയ്ക്ക് കാരണമായി വരുന്നത്. രാവിലെ എഴുന്നേൽക്കുമ്പോഴുണ്ടാകുന്ന ഈ പ്രശ്നം സാധാരണ ഗതിയിൽ അൽപം കഴിയുമ്പോൾ മാറുന്നു.
പ്രധാന കാരണമെന്നത്
Diese Geschichte stammt aus der June 2024-Ausgabe von Ayurarogyam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 2024-Ausgabe von Ayurarogyam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്
പെട്ടെന്നുള്ള ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അസിഡിറ്റി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നെഞ്ചരിച്ചിൽ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല നടപടി
ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും
ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.
വെറുംവയറ്റിൽ മഞ്ഞൾ വെളളം കുടിക്കാം
മഞ്ഞളിന് ധാരാളം ഔഷധഗുണങ്ങളുണ്ട്. മാത്രമല്ല പല രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യ യ്യും. അതോടൊപ്പം ശരീരത്തിലെ വിഷവസ്തുക്കള നീക്കം ചെയ്യാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും മഞ്ഞൾ വെള്ളം പ്രകൃതിദത്ത ഡിറ്റോക്സായി പ്രവർത്തിക്കുന്നു.
പ്ലേറ്റ്ലെറ്റ് കുറയാൻ അനുവദിക്കരുത്
നമ്മുടെ രക്തത്തിൽ പ്രധാനമായും 8 തരം കോശങ്ങളാണ് ഉള്ളത്. ശ്വേതാണു അഥവാ വൈറ്റ്ബ്ലഡ് സെൽസ്, രക്താണു അഥവാ റെഡ് ബ്ലഡ് സെൽസ്, പ്ലേറ്റ്ലെറ്റ്സ് എന്നിവയാണ് ഇവ. ഇതിൽ വലിപ്പം കുറഞ്ഞവയാണ് പ്ലേറ്റ്ലെറ്റുകൾ ഇവ കോശങ്ങളാണെന്നർത്ഥം. രക്തത്തിൽഇവ ഒഴുകിനടക്കുന്നത് ആൽബുമിനുകളിലാണ്. സാധാരണ ത്തിയിൽ ഇവ ശരീരത്തിൽ കാര്യമായ പ്രവർത്തിയ്ക്കുന്നില്ല. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവ പ്ലേറ്റുകൾ കമഴ്ത്തി വച്ച രൂപത്തിൽ കാണുകയും ചെയ്യാം.
ഈന്തപ്പഴം കഴിച്ചാൽ
ഈന്തപ്പഴം പൊതുവേ ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്ന ഒന്നാണ്
പ്രായം കൂടുന്തോറും സൂക്ഷിച്ച് ജീവിക്കണം
ആഴ്ചയിൽ 4 ദിവസം വ്യായാമം ചെയ്യുന്നത് ആരോഗ്യം മെച്ചപ്പെടുത്തും
താക്കോൽദ്വാര ശസ്ത്രക്രിയ
സന്ധികൾക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകൾക്ക് അനുയോജ്യമായ രീതിയാണ് ആർത്രോസ്കോപ്പി
മാംസാഹാരം അത്യാവശ്യത്തിന് മതി
സദ്യവട്ടം ഒരുക്കുന്നത് മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങൾ ധാതുക്കളും പോഷകമൂല്യവും നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്
രക്തധമനി രോഗങ്ങൾ അകറ്റാം
കൃത്യസമയത്ത് ചികിത്സ തേടുക എന്നതാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടുകയാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്നവയാണ് ഒട്ടുമിക്ക വാസ്കുലർ രോഗങ്ങളും.
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
വെയിറ്റ് ട്രെയിനിങ്ങിന്റെ ഗുണങ്ങൾ