പ്രവേശനകവാടം ഒരുക്കാം
Ente Bhavanam|September 2023
ഗൃഹത്തിന്റെ പ്രധാന വാതിലിന്റെ സ്വരൂപം മറ്റു സാധാരണ വാതിലുകളെക്കാൾ വലുപ്പം, അലങ്കാരം എന്നിവകളാൽ ശ്രേഷ്ഠമായിരിക്കുകയും വേണം.
പ്രവേശനകവാടം ഒരുക്കാം

വീടിന്റെ അവയവ  കല്പനകളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് വാതിലുകൾ. പ്രധാന വാതിലിന്റെ കട്ടിള വക്കുന്നത് ഒരു ചടങ്ങായി നടത്തുന്നതും ഈ പ്രാധാന്യത്തെ ദ്യോതിപ്പിക്കുന്നതിനാണ്. വീടിന്റെ വാതിലുകൾ പ്രത്യേകിച്ചു വീടിന്റെ പ്രധാന വാതിലും കട്ടിളയും നിർമിക്കുമ്പോഴും സ്ഥാപിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ശാസ്ത്ര നിർദ്ദേശങ്ങളുണ്ട്. ഗൃഹത്തിന്റെ പ്രധാന ദ്വാരത്തിന് കട്ടിളയ്ക്ക്) രണ്ട് കട്ടിളക്കാലുകളും ഒരു ചേറ്റുപടിയും(കട്ടിളക്കാലിന്റെ ചുവട്ടിൽ വെക്കുന്ന പടി) ഒരു കുറുമ്പടിയും(മുകളിൽ വെക്കുന്ന പടി ഒന്നോ, രണ്ടോ വാതിൽ പാളികളും ഉണ്ടായിരിക്കണം .

ഗൃഹത്തിന്റെ പ്രധാന വാതിലിന്റെ സ്വരൂപം മറ്റു സാധാരണ വാതിലുകളെക്കാൾ വലുപ്പം, അലങ്കാരം എന്നിവകളാൽ ശ്രേഷ്ഠമായിരിക്കുകയും വേണം.

പ്രധാന ദ്വാരത്തിന്റെ  അവയവങ്ങളെല്ലാം തന്നെ ഒരേ തരം  മരം(തടി) കൊണ്ട് നിർമ്മിക്കാനാണ് ശാസ്ത്രോപദേശം.  കുറുമ്പടിയും ചേറ്റുപടിയും കട്ടിളക്കാലുകളും വ്യത്യസ്ത മരവിഭാഗത്താൽ പണിയുന്നത് ശുഭകരമല്ല. എന്നാൽ കട്ടിളയുടെ അവയവങ്ങളെല്ലാം   ഒരേമരത്തിലും വാതിൽപ്പാളികൾ മറ്റൊരു മരത്തിലും പണിയുന്നതു കൊണ്ട് ദോഷമില്ല.

Diese Geschichte stammt aus der September 2023-Ausgabe von Ente Bhavanam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der September 2023-Ausgabe von Ente Bhavanam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS ENTE BHAVANAMAlle anzeigen
നിറമേകും ഗാർഡനിംഗ്
Ente Bhavanam

നിറമേകും ഗാർഡനിംഗ്

ജോലിത്തിരക്കുകൾക്കിടയിൽ ഗാർഡൻ പരിപാലിക്കാൻ സാധിക്കാത്തവർക്കും ചെടികൾ നട്ടുവളർത്താൻ സ്ഥലമില്ലാത്തവർക്കും വിടിനുള്ളിൽ വളർത്താവുന്ന ഉദ്യാന ടെക്നിക്കാണ് ടെററിയം ഇത്തിരി കലാബോധവും കഥയും ഇതിന്റെ ശാസ്ത്രിയവശങ്ങളെക്കുറിച്ച് അല്പം പരിജ്ഞാനം കൂടിയുണ്ടെങ്കിൽ ആർക്കും ഇതുണ്ടാക്കാനും സാധിക്കും മുടിയുള്ളതും തുറന്നതും എന്നിങ്ങനെ രണ്ടു വിധത്തിൽ ഇതൊരുക്കാം

time-read
2 Minuten  |
October 2024
കൈവിട്ടുകളിക്കരുത് വയറിംഗിൽ
Ente Bhavanam

കൈവിട്ടുകളിക്കരുത് വയറിംഗിൽ

വയറിങ്ങിലെ അപാകതകൾ കാരണമുള്ള അപകടങ്ങൾ നമ്മുടെ നാട്ടിൽ സാധാരണമാണ്

time-read
2 Minuten  |
October 2024
അടുക്കളയും ആരോഗ്യവും
Ente Bhavanam

അടുക്കളയും ആരോഗ്യവും

അത്യാധുനിക രീതിയിലുള്ള പരിഷ്കാരം അടുക്കളയിൽ പിടിക്കുന്ന ഇക്കാലത്ത് സ്ഥാനം അസുഖങ്ങൾക്ക് കൂടുതൽ സാദ്ധ്യതയും അവിടെ നിന്നാണ്

time-read
4 Minuten  |
October 2024
പുത്തനുണർവ് നൽകുന്ന ഹോം ടെക്സ്റ്റൈലുകൾ
Ente Bhavanam

പുത്തനുണർവ് നൽകുന്ന ഹോം ടെക്സ്റ്റൈലുകൾ

ശരിയായ ടെക്സ്സ്റ്റൈലുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ, ഭംഗിയുള്ളതും സ്വാഗതാർഹമായതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ വീട് അലങ്ക രിക്കാൻ സാധിക്കുന്ന ചില ടെക്സ് സ്റ്റൈലുകൾ നമുക്ക് പരിചയപ്പെടാം.

time-read
1 min  |
August 2024
ഫ്രീഡം സെയിൽ ഉപകരണങ്ങൾ വീടിനു നല്ലതോ?
Ente Bhavanam

ഫ്രീഡം സെയിൽ ഉപകരണങ്ങൾ വീടിനു നല്ലതോ?

വീട് എപ്പോഴും വൃത്തിയിലും വെടിപ്പിലും കൊണ്ടുപോകുന്നത് ചിലപ്പോഴൊക്കെ കഷ്ടപാടുള്ള പണിയാണ്. വൃത്തിയോടെയുള്ള വീട് നമ്മുടെ മാനസിക്- ശാരീരിക ആരോഗ്യത്തിന് വളരെ നല്ലതാണ്. അലങ്കരിക്കാൻ സാധിക്കുന്ന ചില ഉപകരണങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ വീട് എപ്പോഴും അലങ്കരിച്ചും വൃത്തിയിലും മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. അത്തരത്തിലുള്ള ചില ഉപകരണങ്ങളെ നമ്മുക്ക് പരിചയപ്പെടാം.

time-read
1 min  |
August 2024
അലങ്കരിച്ച വീട്ടിൽ സന്തോഷത്തോടെ ജീവിക്കാം
Ente Bhavanam

അലങ്കരിച്ച വീട്ടിൽ സന്തോഷത്തോടെ ജീവിക്കാം

വീട് വയ്ക്കുന്നതിൽ മാത്രമല്ല, വീട് അലങ്കരിക്കുന്നതും വളരെ പ്രധാനമാണ്. പക്ഷെ വീട് വയ്ക്കുന്നതിനേക്കാൾ ചിലവിൽ വീട് അലങ്കരിക്കാൻ പലർക്കും താത്പര്യം കാണില്ല.

time-read
1 min  |
August 2024
ബാത്ത് റൂം എപ്പോഴും വൃത്തിയായിരിക്കണം
Ente Bhavanam

ബാത്ത് റൂം എപ്പോഴും വൃത്തിയായിരിക്കണം

വീട്ടിലെത്തുന്ന അതിഥിയെ ബാത്റൂമിൽ കയറ്റാൻ പലർക്കും മടിയാണ്. കാരണമന്വേഷിച്ചാൽ വില്ലൻ ബാത്റൂമിലെ ദുർഗന്ധം തന്നെ! അതിഥികൾക്ക് മാത്രമല്ല വീട്ടുകാർ പോലും ബാത്റൂം ഉപയോഗിക്കുന്നത് മൂക്ക് പൊത്തിയാണെങ്കിലോ? അപ്പോൾ കാര്യം സീരിയസ് ആണ്. ഈ പ്രശ്നം എങ്ങനെ ഡീൽ ചെയ്യും ഗയ്സ്? ഈ ചോദ്യം ഇനി ഗൂഗിളിൽ തപ്പി ബുദ്ധിമുട്ടേണ്ട. കാരണം അതിന് കൃത്യമായ പരിഹാരവുമായിട്ടാണ് ഞങ്ങളെത്തിയിരിക്കുന്നത്.

time-read
1 min  |
August 2024
വീടുവയ്ക്കുന്നത് സമയമെടുത്ത് വേണം
Ente Bhavanam

വീടുവയ്ക്കുന്നത് സമയമെടുത്ത് വേണം

വീട്ടിലെ മുക്കും മൂലയുമൊക്കെ കൃത്യമായി ഒരുക്കേണ്ടത് ഏറെ പ്രധാനമാണ്. എല്ലാ വീടുകളിലും കോണർ അഥവ മൂലകൾ കാണും. കൃത്യമായി സ്ഥലം വിനിയോഗിക്കാൻ ഈ മുലകൾ കൈകാര്യം ചെയ്യുന്ന രീതി വളരെ പ്രധാനമാണ്. പൊതുവെ ഒഴിഞ്ഞ് കിടക്കുന്ന ഈ മൂലകൾ ആരും അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഈ മൂലകളിലും നല്ല രീതിയിലുള്ള ചില അലങ്കാരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
August 2024
പുത്തനുണർവ് നൽകുന്ന ടെക്സ്റ്റൈലുകൾ
Ente Bhavanam

പുത്തനുണർവ് നൽകുന്ന ടെക്സ്റ്റൈലുകൾ

ശരിയായ ടെക്സ്റ്റൈലുകൾ ശ്രദ്ധാ പൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ, ഭം ഗിയുള്ളതും സ്വാഗതാർഹമായതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ വീട് അലങ്കരിക്കാൻ സാധിക്കുന്ന ചില ടെക്സ് സ്റ്റൈലുകൾ നമുക്ക് പരിചപ്പെടാം.

time-read
1 min  |
August 2024
ഭംഗിക്കൊപ്പം ഉറപ്പും വേണം
Ente Bhavanam

ഭംഗിക്കൊപ്പം ഉറപ്പും വേണം

കാണാൻ ലുക്ക് നൽകുന്നതിനൊപ്പം ശാസ്ത്രീയവും ആരോഗ്യകരവുമായ ഇൻറീരിയർ ഡിസനിംഗാണ്-ലിഡിംഗ്-ഡിസൈനർമാർ നിർദ്ദേശിക്കുന്നത്. വിവിധ വസ്തുക്കളുടെ ഒരു മിക്സ് അപ്പ് ആണ്. പുതിയ ട്രെൻറ്. വീട് പെർഫെക്ട് ആയി തോന്നാനും പാടില്ല. ഈ കാര്യം വീടിൻറെ അകത്തളം അലങ്കരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. പുതിയതായി വീടിൻറെ ഇൻറീരിയർ ചെയ്യുമ്പോൾ ട്രെൻറിനെ പറ്റി നല്ല ധാരണ ഉണ്ടായിരിക്കണം. മാത്രമല്ല നിങ്ങളുടെ ബജറ്റ്, എത്ര സമയം കൊണ്ട് ജോലി തീർക്കണം തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്തിട്ടു വേണം കാര്യങ്ങൾ ഉറപ്പിക്കാൻ. ടെൻറിൻറെ പിറകെ മാത്രം പോകണമെന്നല്ല, നിങ്ങളുടെ അഭിരുചിയും കണക്കിലെടുക്കേണ്ടതുണ്ട്. കാരണം നിങ്ങളാണല്ലോ ആ വീട്ടിൽ കഴിയേണ്ട അയാൾ മാ നസികമായി നിങ്ങൾക്ക് പൊരുത്തപ്പെടുന്ന വിധത്തിൽ, നിങ്ങളുമായി ചർച്ച ചെയ്ത ശേഷം ഇൻറീരിയർ ഡിസൈനർമാർ അനുയോജ്യമായ ഒരു പാറ്റേൺ നിങ്ങൾക്ക് ഒരുക്കി തരും

time-read
2 Minuten  |
June 2024