നാലു വർഷത്തിനിടയിൽ ടെക്നോളജി രംഗത്ത് കേന്ദ്രസർക്കാരിന്റെ രണ്ടു പുരസ്കാരങ്ങളാണ് ടെൻഷ്യയെ തേടിയെത്തിയത്. 2020ൽ പുരസ്കാരം നേടിയ വി കൺസോൾ എന്ന വിഡിയോ കോൺഫറൻസിങ് സംവിധാനം കേന്ദ്രസർക്കാർ മുതൽ രാജ്യത്തെ വിവിധ ഹൈക്കോടതികളും സൈന്യവും വരെ ഇന്ന് ഉപയോഗിക്കുന്നു. 2023ൽ ഐടി മന്ത്രാലയം നടത്തിയ ഭാഷിണി ഗ്രാൻഡ് ഇന്നൊവേഷൻ ചലഞ്ചിൽ, രാജ്യത്തെ പല ഭാഷകളിൽ ലൈവ് ട്രാൻസ്ലേഷൻ സാധ്യമാവുന്ന സ്പീക്കർ പോഡിയം എന്ന ആപ്ലിക്കേഷൻ ടെക്ൻഷ്യയെ വീണ്ടും രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിച്ചു. പുരസ്കാരത്തിളക്കത്തിൽ ടെൻഷ്യയെയും അതിന്റെ സാരഥി ജോയ് സെബാസ്റ്റ്യനെയും കേരളം വീണ്ടും ആഘോഷിച്ചു. ലോകം ഗ്ലോബൽ വില്ലേജായി മാറുന്ന ഇന്നത്തെക്കാലത്ത് ഒരു ഭാഷയിൽ സംസാരിക്കുമ്പോൾ തത്സമയം മറ്റൊരു ഭാഷയിലേക്കു തർജമ ചെയ്യുന്ന സംവിധാനത്തിന് ആവശ്യക്കാർ ഏറെയാണ്.
"ചേർത്തല ഇൻഫോപാർക്ക് ആസ്ഥാനമായി വിഡിയോ കോൺഫറൻസിങ്ങിൽ സ്പെഷ്യലൈസ് ചെയ്യുന്ന കമ്പനിയാണ് ഞങ്ങളുടേത്. മൂന്നു രീതിയിൽ ഉപയോഗിക്കാവുന്ന സംവിധാനമാണ് ഭാഷിണി ചലഞ്ചിനു വേണ്ടി തയാറാക്കിയത്, ' ജോയ് സെബാസ്റ്റ്യൻ പറഞ്ഞു തുടങ്ങി: “രണ്ടു പേരും രണ്ടു ഭാഷയിലാണ് സംസാരിക്കുന്നതെങ്കിൽ ഇടയ്ക്ക് ഒരു ദ്വിഭാഷി വേണ്ടിവരും. അതിനു പകരം ഒരു സോഫ്റ്റ്വെയർ വികസിപ്പിച്ചു. ആയിരക്കണക്കിനു പേർ പങ്കെടുക്കുന്ന വെബിനാറുകൾ ഉണ്ടല്ലോ. പങ്കെടുക്കുന്ന വ്യക്തിക്ക് ഇഷ്ടമുള്ള ഭാഷയിൽ സംസാരിക്കുന്ന ആളുകളെ കേൾക്കാൻ സാധിക്കും. ഇപ്പോൾ പ്രധാനമന്ത്രിക്ക് എക്സിൽ മലയാളത്തിൽ ഉൾപ്പെടെ ഹാൻഡിൽസ് ഉണ്ട്. മലയാളം, തമിഴ് ഭാഷകളിലൊക്കെ അദ്ദേഹത്തിന്റെ വിഡിയോ വരുന്നു. അത്തരം കാര്യങ്ങൾ സാധ്യമാക്കുന്നതാണ് മറ്റൊന്ന്. മത്സരത്തിന് സബ്മിറ്റ് ചെയ്തിരുന്നത് വിഡിയോ കോൺഫറൻസിങ് മാത്രമാണ്. ഈ സംവിധാനങ്ങളൊക്കെ വി കൺസോളിൽ ഇന്റഗ്രേറ്റ് ചെയ്യുകയായിരുന്നു. നിലവിൽ ഈ ടൂളുകൾ കൊമേഴ്സ്യലായി കൊടുക്കാൻ തുടങ്ങിയിട്ടില്ല.
വി-കൺസോൾ വളരുന്നു
Diese Geschichte stammt aus der May 01,2024-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 01,2024-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി