അറിയണം ഈ 10 കാര്യങ്ങൾ
SAMPADYAM|July 01,2024
ഓൺലൈനായി റിട്ടേൺ എളുപ്പത്തിൽ സമർപ്പിക്കാം. എങ്കിലും മുന്നൊരുക്കങ്ങൾ കൂടിയേതീരൂ. ചില വസ്തുതകൾ മനസ്സിലാക്കിയാൽ നല്ല തുക റീഫണ്ടും നേടാം. അവ എന്തെല്ലാമെന്ന് അറിയാം.
അറിയണം ഈ 10 കാര്യങ്ങൾ

1 ശരിയായ ഫോം തിരഞ്ഞെടുക്കുക

നിങ്ങളുടെ വരുമാനങ്ങൾ ശരിയായി രേഖപെടുത്താനും ഇളവുകളും ആനുകൂല്യങ്ങളും ക്ലെയിം ചെയ്യാനും ശരിയായ റിട്ടേൺ ഫോംതന്നെ തിരഞ്ഞെടുക്കണം.

ഫോം തെറ്റിയാൽ തെറ്റായ റിട്ടേൺ എന്ന പേരിൽ ആദായനികുതിവകുപ്പ് നോട്ടിസ് അയയ്ക്കും. അതിനാൽ വരുമാനസ്രോതസുകൾ, റെസിഡൻഷ്യൽ സ്റ്റാറ്റസ്, മറ്റു നിബന്ധനകൾ എന്നിവയെല്ലാം വിലയിരുത്തി ശരിയായ ഐടിആർ തിരഞ്ഞെടുക്കുക.

2 ഏതു ടാക്സ് സ്റ്റാബ് വേണം

2023ലെ ബജറ്റ് പ്രകാരം പുതിയ സ്ലാബാകും നിങ്ങളുടെ സ്വാഭാവിക സ്ലാബായി വരുക. എന്നാൽ പഴയ സ്ലാബാണ് ലാഭകരമെങ്കിൽ ശമ്പളവരുമാനക്കാർക്ക് ഇഷ്ടാനുസരണം അതു തിരഞ്ഞെടുക്കാവുന്നതേയുള്ളൂ. റിട്ടേൺ സമർപ്പിക്കാനുള്ള നടപടികൾക്കിടെ പുതിയ സ്ലാബിൽ നിന്നു പുറത്തുപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യം വരും. അതിന് ഉണ്ട് എന്ന് ഉത്തരം നൽകിയാൽ മതി. ടാക്സ് കാൽക്കുലേറ്ററിൽ രണ്ടു നിരക്കിലും നികുതി കണക്കാക്കി താരതമ്യം ചെയ്ത് ലാഭമുള്ളതു തിരഞ്ഞെടുക്കാം. എന്നാൽ ബിസിനസ് വരുമാനമുള്ളവർക്ക് ഇഷ്ടാനുസരണം സ്ലാബ് മാറാൻ കഴിയില്ല. നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.

3 എല്ലാ വരുമാനങ്ങളും കൃത്യമാക്കുക

Diese Geschichte stammt aus der July 01,2024-Ausgabe von SAMPADYAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS SAMPADYAMAlle anzeigen
പങ്കാളിത്തങ്ങളിലെ ചതിക്കുഴികൾ
SAMPADYAM

പങ്കാളിത്തങ്ങളിലെ ചതിക്കുഴികൾ

മറ്റ് ആൾക്കാരുടെ നിയന്ത്രണത്തിലുള്ള ബിസിനസിൽ പണം മുടക്കിയാൽ ചിലപ്പോൾ ചിത്തപ്പേരും നഷ്ടവുമാവും ഫലം.

time-read
1 min  |
August 01,2024
ഓഹരി, കടപത്രം, സ്വർണം, ഭൂമി എല്ലാത്തിലും ഒന്നിച്ചു നിക്ഷേപിക്കാം
SAMPADYAM

ഓഹരി, കടപത്രം, സ്വർണം, ഭൂമി എല്ലാത്തിലും ഒന്നിച്ചു നിക്ഷേപിക്കാം

വൈവിധ്യവൽക്കരണംവഴി താരതമ്യേന കുറഞ്ഞ റിസ്കിൽ മികച്ച നേട്ടം നൽകാൻ കെൽപുള്ളവയാണ് മൾട്ടി അസറ്റ് ഫണ്ടുകൾ.

time-read
1 min  |
August 01,2024
ഓരോന്നിനും ഓരോ കാലം ദീർഘകാലം എല്ലാത്തിനും നന്ന്
SAMPADYAM

ഓരോന്നിനും ഓരോ കാലം ദീർഘകാലം എല്ലാത്തിനും നന്ന്

ദീർഘകാല നിക്ഷേപം വഴി ചാഞ്ചാട്ടത്തെ മറികടന്ന് നല്ല നേട്ടം ഉറപ്പാക്കാം.

time-read
1 min  |
August 01,2024
വിപണിയിൽ വസന്തം വിരിയിക്കാൻ ഇനി എംഎൻസികളും
SAMPADYAM

വിപണിയിൽ വസന്തം വിരിയിക്കാൻ ഇനി എംഎൻസികളും

ആഗോള വമ്പന്മാർ ലിസ്റ്റ് ചെയ്യുന്നതോടെ ഓഹരി വിപണിയിൽ വലുതും മികച്ചതുമായ ഒട്ടേറെ അവസരങ്ങൾ നിക്ഷേപകർക്കു മുന്നിൽ തുറക്കും.

time-read
2 Minuten  |
August 01,2024
പുതിയ തൊഴിലിന് 5 പദ്ധതികൾ നേട്ടം യുവാക്കൾക്കും സംരംഭകർക്കും
SAMPADYAM

പുതിയ തൊഴിലിന് 5 പദ്ധതികൾ നേട്ടം യുവാക്കൾക്കും സംരംഭകർക്കും

തൊഴിൽ എടുത്താലും തൊഴിൽ നൽകിയാലും സർക്കാർ പണം നൽകും. അഞ്ചു വർഷത്തിനകം നാലു കോടിയിലധികം യുവാക്കൾക്കു ഗുണകരമായ പദ്ധതികൾ നടപ്പാക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം.

time-read
2 Minuten  |
August 01,2024
സ്വർണം വാങ്ങുന്നവർക്ക് നേട്ടം വിറ്റാൽ നഷ്ടം വരാം
SAMPADYAM

സ്വർണം വാങ്ങുന്നവർക്ക് നേട്ടം വിറ്റാൽ നഷ്ടം വരാം

കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെ വാങ്ങുന്ന വില കുറയും. പക്ഷേ, നിക്ഷേപം എന്നനിലയിൽ സ്വർണം വിറ്റാൽ ഇനി നല്ലൊരു തുക നികുതിയായി അധികം നൽകേണ്ടിവരും.

time-read
1 min  |
August 01,2024
ബജറ്റ് 2024 നിങ്ങൾക്ക് എന്തു കിട്ടും?
SAMPADYAM

ബജറ്റ് 2024 നിങ്ങൾക്ക് എന്തു കിട്ടും?

റിയൽ എസ്റ്റേറ്റ്, സ്വർണം, ഓഹരി, മ്യൂച്വൽഫണ്ട്, എന്നിവയടക്കമുള്ള എല്ലാത്തരം ആസ്തികളിൽ നിന്നും നിങ്ങൾക്കു ലഭിക്കുന്ന ലാഭത്തിന്മേൽ അധിക നികുതി നൽകേണ്ടിവരും.

time-read
3 Minuten  |
August 01,2024
ഒരു നോട്ടംകൊണ്ട് കച്ചവടത്തിൽ നേട്ടം ഉറപ്പാക്കാം
SAMPADYAM

ഒരു നോട്ടംകൊണ്ട് കച്ചവടത്തിൽ നേട്ടം ഉറപ്പാക്കാം

ആ നോട്ടത്തിൽ നിങ്ങളുടെ നേട്ടത്തോടൊപ്പം ഉപഭോക്താവിന്റെ നേട്ടവും ലക്ഷ്യമാക്കണമെന്നു മാത്രം.

time-read
1 min  |
August 01,2024
ക്രെഡിറ്റ് സ്കോർ: നിങ്ങളുടെ ഭാവി തീരുമാനിക്കും ഈ മൂന്നക്ക സംഖ്യ
SAMPADYAM

ക്രെഡിറ്റ് സ്കോർ: നിങ്ങളുടെ ഭാവി തീരുമാനിക്കും ഈ മൂന്നക്ക സംഖ്യ

ആറുമാസം കൂടുമ്പോൾ നടത്തുന്ന ബോഡി സ്കോറും ചെക്ക് പോലെ ക്രെഡിറ്റ് പരിശോധിക്കേണ്ടത് ഇന്ന് അനിവാര്യമാണ്.

time-read
2 Minuten  |
August 01,2024
'മെഡിസെഫ്: പെരുവഴിയിലാക്കരുത് പെൻഷൻകാരെയും ജീവനക്കാരെയും
SAMPADYAM

'മെഡിസെഫ്: പെരുവഴിയിലാക്കരുത് പെൻഷൻകാരെയും ജീവനക്കാരെയും

2025 ജൂണിൽ കരാർ കാലാവധി അവസാനിക്കാനിരിക്കെ പദ്ധതി പുതുക്കാനുള്ള നടപടികൾപോലും ആരംഭിച്ചിട്ടില്ല.

time-read
2 Minuten  |
August 01,2024