പുതിയ വിളകളെയും കൃഷിരീതികളെയും കുറിച്ച് മനസ്സിലാക്കാൻ ആന്ധ്രയിലും തമിഴ്നാട്ടിലും കർണാടകയിലും യാത്ര ചെയ്തിട്ടുണ്ട്. അതും എന്റെ പത്ത് വർഷം പഴക്കമുള്ള ബൈക്കിൽ. യാത്ര തനിച്ചാണ്. പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങും. രണ്ടും മൂന്നും ദിവസം ബൈക്കിൽ തന്നെയാണ് യാത്ര. എത്തുന്നിടത്ത് വിശ്രമവും ഭക്ഷണവും'- മലപ്പുറം മക്കരപ്പറമ്പ കരിഞ്ചാപ്പാടിയിൽ കൃഷിയിറക്കി നൂറു മേനി വിളവും നേട്ടവും കൊയ്ത് അമീർ ബാബുവിന്റെ വാക്കുകളാണിത്. നൂതനരീതിയിൽ സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് കൃഷി ചെയ്തതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
മണ്ണറിഞ്ഞ് കൃഷി
ആന്ധ്രയിലെ മുളകുപാടങ്ങളും കർ ണാടകയിലെയും തമിഴ്നാട്ടിലെയും പച്ചക്കറികളുടെയും പൂക്കളുടെയും പാടങ്ങൾ സന്ദർശിച്ച് കർഷകരോ ടൊപ്പം ദിവസങ്ങൾ ചെലവഴിക്കും. കാലാവസ്ഥക്കും നാട്ടിലെ മണ്ണിനും അനുയോജ്യമായ വിത്തിനങ്ങൾക്ക് ഓർഡർ നൽകും. അത് നൂതന സാ ങ്കേതികവിദ്യകളുടെ സഹായത്തോ ടെ കൃഷിയിറക്കും. സീസൺ അല്ലാത്ത സമയങ്ങളിൽ പോളി ഹൗസ് കൃഷി രീതിയിൽ പൂക്കളും പഴങ്ങളും കൃഷി ചെയ്യും. സ്വന്തമായുള്ള ഒന്നര ഏക്കർ പാടത്ത് നെല്ല് കൃഷി ചെയ്യുന്നു. ഏഴ് ഏക്കറിൽ നെല്ലും വെള്ളരി, തണ്ണിമത്തൻ എന്നിവ 15 ഏക്കറിലും മറ്റു പച്ചക്കറികൾ രണ്ട് ഏക്കറിലും ഉൾപ്പെടെ 25 ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് മണ്ണിൽനിന്ന് നേട്ടം കൊന്നത്. ഒരേക്കറിന് 80,000 രൂപയാണ് ചെലവ്.
വരുമാനം നൽകാൻ നൂതന മാർഗങ്ങൾ
Diese Geschichte stammt aus der November 2022-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 2022-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...