കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിൽ ചരിഞ്ഞും വളഞ്ഞും ഇരുചക്രവാഹനത്തിൽ പായുന്ന ഒരുപറ്റം ചെറുപ്പക്കാർ. യൂനിഫോം ടീ ഷർട്ടും ചുമലിൽ ചതുരപ്പെട്ടി ബാഗും തൂക്കി അവരുടെ പാച്ചിൽ വലിയ സ്വപ്നങ്ങളുടെ ഭാരവും പേറിയാണ്. ഇവരിൽ ജീവിതോപാധിയായി ഓൺലൈൻ ഭക്ഷണ ഡെലിവറിയെ സ്വീകരിച്ചവരുണ്ട്. സ്വപ്നങ്ങളിലേക്കുള്ള വഴിതെളിക്കാൻ ജോലിയെ ഒപ്പം കൂട്ടിയവരും നിരവധി.
വിവിധ കോഴ്സുകൾ പഠിക്കുന്നവർ, മറ്റ് ജോലിക്കൊപ്പം പാർട്ട് ടൈമായി ഓൺലൈൻ ഫുഡ് ഡെലിവറി സർവിസിന് ഇറങ്ങിയവർ... അങ്ങനെയൊക്കെ നമുക്ക് അവരെ എറണാകുളത്ത് കണ്ടുമുട്ടാം. തൊഴിലെടുത്ത് പഠനം നടത്തുകയെന്ന ആശയം ശക്തി പ്രാപിക്കുമ്പോൾ, ഏറ്റവുമധികം യുവജനങ്ങൾ സ്വീകരിക്കുന്ന ജോലി ഇതായി മാറി. ഭക്ഷണം കൈയിൽ വെച്ചുള്ള ഓട്ടപ്പാച്ചിലിനിടെ അവർ സംസാരിക്കുന്നു...
വരുമാനമാർഗത്തിന് ഉത്തമം
എറണാകുളം മേനകയിലെ റസ്റ്റാറന്റിന് മുന്നിൽ അക്ഷമയോടെ കാത്തു നിൽക്കുകയാണ് കോഴിക്കോട് സ്വദേശി സൗരവ് ഭക്ഷണമെത്തിക്കാൻ വൈകിയാൽ അത് ഈ തൊഴിലിലെ കാര്യക്ഷമതക്കുറവായി കണക്കാക്കും. ആറുമാസത്തെ ഓയിൽ ആൻഡ് ഗ്യാസ് റിഫൈനറീസ് കോഴ്സ് പഠിക്കുകയാണ് സൗരവ്. ഒരു മാസമായി കൊച്ചിയിലെത്തിയിട്ട്
പഠനച്ചെലവുകൾ പുലരുമോ ഈ ജോലിയിൽ
Diese Geschichte stammt aus der December 2022-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 2022-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...