അമ്മ ലളിതാദേവി അധ്യാപികയായ വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിൽ പഠിക്കുന്ന കാലം മുതൽ സജിയുടെ മനസ്സിൽ കയറിക്കൂടിയിരുന്നു വെള്ളയോടുള്ള ഇഷ്ടം. മിഷനറിയുടെ കീഴിലുള്ള സ്കൂളായതിനാൽ അവിടത്തെ ചിട്ടവട്ടങ്ങളും അന്തരീക്ഷവും പരിസരവും സജിയെ സ്വാധീനിച്ചു. പള്ളിയിലെ അച്ഛനാകാനായിരുന്നു അന്ന് കുഞ്ഞു സജി ആഗ്രഹിച്ചത്. പത്തിൽ പഠിക്കുമ്പോൾ വെള്ളക്കുപ്പായത്തോടുള്ള ആ ഇഷ്ടം ഡോക്ടർ മോഹത്തിലേക്ക് കൂടുമാറി. സ്റ്റെതസ്കോപ്പും തൂക്കി ഗമയിലുള്ള നടപ്പും നിൽപ്പും സജിയുടെ സ്വപ്നത്തിൽ നിറഞ്ഞു. ഉയർന്ന മാർക്കോടെ പത്താംതരം പാസ്സായതോടെ ആർട്സ് കോളജിൽ സെക്കൻഡ് ഗ്രൂപ്പിന് അഡ്മിഷൻ ലഭിച്ചെങ്കിലും തന്റെ യാത്രയുടെ പ്രാരംഭത്തിൽ തന്നെ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. തിരുവനന്തപുരത്ത് തിയറ്റർ നടത്തുകയായിരുന്ന പിതാവ് നളിനാക്ഷൻ ഹൃദയാഘാതം മൂലം മരിച്ചു. അതോടെ പഠനം നിർത്തി മുഴുവൻ സമയം ബിസിനസിലേക്ക് തിരിയാൻ നിർബന്ധിതനായി.
കൈപിടിച്ച് സുനന്ദ ടീച്ചർ
ഇതിനിടെയാണ് വിവരങ്ങൾ അറിഞ്ഞ് അധ്യാപിക സുനന്ദ സജിയുടെ വീട്ടിലെത്തുന്നത്. പഠിക്കാൻ മിടുക്കനായിരുന്ന സജിയോട് തുടർന്നു പഠിക്കണമെന്ന് ടീച്ചർ സ്നേഹത്തോടെ നിർബന്ധിച്ചു. പഠിക്കാൻ പൂർണ സഹായം ടീച്ചർ ഉറപ്പുനൽകിയതോടെ സജിക്കും താൽപര്യമായി. പ്രാക്ടിക്കലിനടക്കം പ്രത്യേകം ക്ലാസുകൾ നൽകി ടീച്ചർ സഹായിച്ചു. സുനന്ദ ടീച്ചറുടെ ഇടപെടൽ തന്നെയാണ് സജിയുടെ ജീവിതത്തിന്റെ ട്രാക്ക് മാറ്റിയത്.
ജീവിതം തിരിച്ചുവിട്ട ഗതാഗതസ്തംഭനം
Diese Geschichte stammt aus der September 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...