അനുവിന്റെ ബിഗ് ഡ്രീം
Kudumbam|July 2024
ആദ്യ ചിത്രത്തിലേക്ക് എൻട്രി നൽകിയത് സാക്ഷാൽ മമ്മൂട്ടി. ആദ്യം 'നോ' പറഞ്ഞെങ്കിലും അതേ സിനിമയിൽ അരങ്ങേറ്റം. ഇന്ന് ഒരുപിടി ശ്രദ്ധേയ വേഷങ്ങളുമായി മലയാള സിനിമയിൽ ചുവടുറപ്പിക്കുകയാണ് അനുമോഹൻ
പി. ജസീല
അനുവിന്റെ ബിഗ് ഡ്രീം

കാമ്പസ് ജീവിതം അടിച്ചു പൊളിക്കുന്നതിനിടെ സിനിമയിലേക്ക് ഒരു ചാൻസ് കിട്ടിയാൽ ആരായാലും ത്രില്ലടിക്കും. എന്നാൽ, സിനിമ മനസ്സിൽ പോലുമില്ലാത്തയാളാണങ്കിലോ? സാക്ഷാൽ മമ്മൂട്ടി തന്നെ ചാൻസ് കൈവെള്ളയിൽ വെച്ചുതന്നിട്ടും ആദ്യം 'നോ' എന്നു പറയാനാണ് അനുമോഹന് തോന്നിയത്.

ഒടുവിൽ 'നോ' പറഞ്ഞ അതേ സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഒരുപിടി ചിത്രങ്ങളുമായി ഈ പ്രഫഷൻ തന്നെയാണ് തന്റെ വഴിയെന്ന് നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണ് അനു മോഹൻ. 'കുടുംബത്തോടൊപ്പം വിശേഷം പങ്കുവെക്കുന്നു...

സിനിമ ബാക്ഗ്രൗണ്ട് ഗുണമോ ദോഷമോ ഉണ്ടാക്കിയിട്ടില്ല മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായർ, അമ്മാവൻ സായ് കുമാർ, അമ്മ ശോഭാ മോഹൻ, സഹോദരൻ വിനു മോഹൻ ... സിനിമ കുടുംബത്തിൽ നിന്ന് വരുന്നു എന്നത് ഒരു വെലുവിളിയായിരുന്നില്ല. ആദ്യം ചെറിയ ടെൻഷൻ തോന്നിയിരുന്നു എന്നത് സത്യമാണ്.

ആദ്യകാലത്ത് ലോക്കേഷനു കളിൽ പോകുമ്പോൾ ആളുകൾ അപ്പൂപ്പനെയും അമ്മാവനെയും അമ്മയെയും ചേട്ടനെയും കുറിച്ചോക്കെ ചോദിക്കും. ഞാൻ ചെയ്യുന്നത് അവർക്ക് മോശമായി മാറുമോ എന്നായിരുന്നു ടെൻഷൻ. അതേസമയം, സെറ്റിൽ ഒട്ടും അപരിചിതത്വം തോന്നിയിരുന്നില്ല. ലൊക്കേഷനുകളിലെ മിക്ക ആളുകളും കുട്ടിക്കാലം മുതൽ കണ്ടുപരിചയമുള്ളവരാണ്. സത്യത്തിൽ സിനിമ ബാക്ഗ്രൗണ്ടുള്ള കുടൂംബത്തിൽനിന്ന് വന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ല എന്നുപറയാം.

അഭിനയം കണ്ട് ഞെട്ടിയത് കൂട്ടുകാർ

Diese Geschichte stammt aus der July 2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der July 2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KUDUMBAMAlle anzeigen
ഉള്ളറിഞ്ഞ കാതൽ
Kudumbam

ഉള്ളറിഞ്ഞ കാതൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ

time-read
2 Minuten  |
February 2025
എല്ലാം കാണും CCTV
Kudumbam

എല്ലാം കാണും CCTV

വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...

time-read
2 Minuten  |
February 2025
ഡഫേദാർ സിജി
Kudumbam

ഡഫേദാർ സിജി

കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...

time-read
2 Minuten  |
February 2025
ചങ്ക്‌സാണ് മാമനും മോനും
Kudumbam

ചങ്ക്‌സാണ് മാമനും മോനും

നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...

time-read
2 Minuten  |
February 2025
സാധ്യമാണ്, ജെന്റിൽ പാര
Kudumbam

സാധ്യമാണ്, ജെന്റിൽ പാര

പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...

time-read
2 Minuten  |
February 2025
കാൻസർ വാക്സിൻ സത്യവും മിഥ്യയും
Kudumbam

കാൻസർ വാക്സിൻ സത്യവും മിഥ്യയും

റഷ്യൻ വാക്സിൻ

time-read
1 min  |
February 2025
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
Kudumbam

തിരിച്ചറിയാം, സെർവിക്കൽ കാൻസർ

സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം

time-read
3 Minuten  |
February 2025
പൊളിമൂഡ് നബീസു @ മണാലി
Kudumbam

പൊളിമൂഡ് നബീസു @ മണാലി

നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്

time-read
2 Minuten  |
February 2025
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
Kudumbam

സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ

ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 Minuten  |
February 2025
നന്നായി ഒരുങ്ങാം പരീക്ഷക്കായി
Kudumbam

നന്നായി ഒരുങ്ങാം പരീക്ഷക്കായി

കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ

time-read
2 Minuten  |
February 2025