TestenGOLD- Free

പ്യുവറാണോ 'വെജിറ്റേറിയൻ?
Kudumbam|October-2024
ചിലർ പാരമ്പര്വമായോ ശീലങ്ങൾ കൊണ്ടോ സസ്വാഹാരികൾ ആകുമ്പോൾ മറ്റു ചിലർ ആരോഗ്യം സംരക്ഷിക്കാൻ ഈ രീതി പിന്തുടരുന്നു. സസ്യാഹാരത്തിന്റെ പ്രാധാന്വവും ആരോഗ്യ ഗുണങ്ങളും അറിയാം...
- ഡോ. ലീനാ സാജു Group Manager, Clinical Nutrition, KIMS Health, Trivandrum
പ്യുവറാണോ 'വെജിറ്റേറിയൻ?

സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത്' -കാലങ്ങളായി ഉയർന്നുവരുന്ന ചോദ്യമാണിത്. എന്നാൽ, വ്യക്തമായ ഉത്തരത്തിൽ എത്തിച്ചേരാൻ ഇനിയും കഴിഞ്ഞിട്ടില്ല. കാലാവസ്ഥ, പ്രകൃതിവിഭവങ്ങൾ, തൊഴിൽ, സാമ്പത്തിക വളർച്ച തുടങ്ങിയ കാരണങ്ങളാൽ മത്സ്യമാംസാഹാരങ്ങൾ കേരളീയരുടെ ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്.

വെജിറ്റേറിയൻസ് പലവിധം

വെജിറ്റേറിയനിസം എന്നത് പലതരത്തിലുള്ള ഭക്ഷണക്രമങ്ങളാണ്

വീഗൻ/സ്ട്രിക്ട് വെജിറ്റേറിയൻ ഡയറ്റ്: മൃഗ സ്രോതസ്സുകളിൽ നിന്നുള്ള എല്ലാ ഉൽപന്നങ്ങളും ഒഴിവാക്കുന്നു.

ലാക്റ്റോ വെജിറ്റേറിയൻസ് പാൽ ഉൽപന്നങ്ങൾ ഉൾപ്പെടുത്തുന്നു.

ഓവോ ലാക്റ്റോ വെജിറ്റേറിയൻസ്: മത്സ്യവും മാംസവും ഒഴിവാക്കി മുട്ടയും പാലും ഉപയോഗിക്കുന്നു.

ഓവോ വെജിറ്റേറിയൻസ്: ഇവർ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നു.

വീഗൻ ഭക്ഷണക്രമം ശീലമാക്കുന്നവരിൽ വിറ്റമിൻ B12ന്റെ കുറവ് കണ്ടുവരുന്നുണ്ട്. അതിനാൽ വിറ്റമിൻ B12ന്റെ സപ്ലിമെന്റുകളോ വിറ്റമിൻ B12 ഫോർട്ടി ഫൈഡ് ഭക്ഷണമോ ഉൾപ്പെടുത്തണം.

സസ്യാഹാരവും ആരോഗ്യവും

സസ്യാഹാരത്തിൽ സങ്കീർണ അന്നജം, നാരുകൾ, കുറഞ്ഞ അളവിൽ കൊഴുപ്പ്, വിറ്റമിനുകൾ, ധാതുക്കൾ, ഫൈറ്റോ കെമിക്കലുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ആഹാരംമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ സസ്യഭുക്കുകളെ അപേക്ഷിച്ച് മാംസഭുക്കുകളിൽ കൂടുതൽ കണ്ടുവരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ട് ആഹാരകത്തിൽ സസ്യാഹാരത്തിന് പ്രധാന്യം നൽകണം. ആട്, പശു, പന്നി എന്നിവയുടെ മാംസത്തിൽ അടങ്ങിയ കൊഴുപ്പ് ഹൃദ്രോഗം, രക്തസമ്മർദം, സന്ധി വേദന എന്നിവ വർധിക്കാൻ കാരണമാകുന്നു. റെഡ് മീറ്റ് നിത്യജീവിതത്തിൽ കൂടുതൽ ഉൾപ്പെടുത്തുമ്പോൾ കുടലിൽ അർബുദം പോലുള്ള രോഗങ്ങൾ ഉണ്ടാകാനിടയാക്കുന്നു. ചുട്ട ഉണക്കമീനുകളും മാംസവും അന്നനാള അർബുദത്തിന് കാരണമാകുന്നു.

പോഷകപരമായി വിലയിരുത്തിയാൽ നമ്മുടെ അരിയും പയറും ചേർന്നാൽ മാംസാ ഹാരത്തോളം തന്നെ ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നു.ഇഡ്ഡലി സാമ്പാർ, അപ്പം -കടലക്കറി. ആഹാരക്രമത്തിൽ മൂന്നുഭാഗം ധാന്യവും ഒരുഭാഗം പയർ പരിപ്പും എന്ന അനു പാതത്തിൽ 250 മില്ലീ പാലും ഉൾപ്പെടുത്തിയാൽ ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ലഭിക്കുന്നു.

Diese Geschichte stammt aus der October-2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der October-2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KUDUMBAMAlle anzeigen
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 Minuten  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 Minuten  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 Minuten  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 Minuten  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 Minuten  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 Minuten  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 Minuten  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 Minuten  |
January-2025

Wir verwenden Cookies, um unsere Dienste bereitzustellen und zu verbessern. Durch die Nutzung unserer Website stimmen Sie zu, dass die Cookies gesetzt werden. Learn more