TestenGOLD- Free

കൈവിട്ട ഭാഗ്യം...
Hasyakairali|March 2024
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
- പി . ആർ. കൃഷ്ണൻകുട്ടി
കൈവിട്ട ഭാഗ്യം...

ഞായറാഴ്ച രാവിലെ ഏകദേശം പതിനൊന്നു മണിയായി ക്കാണും.... മൊബൈൽ റിങ് ചെയ്തപ്പോൾ ഹരീഷ് പരിചയമില്ലാത്ത ആ നമ്പർ കണ്ട് കോൾ കട്ട് ചെയ്തു. വീണ്ടും അതേ നമ്പറിൽ നിന്ന് കോൾ ... അയാൾ ഫോണെടുത്തു...

“ഹരീഷ്... മെ തേരാ ദോസ്ത് പ്രഭാകർ മൊഹന്തി ..യാദ് ഹെ തു കൈസാ ഹൈ? തന്റെ പഴയ സഹപ്രവർത്തകൻ ഒറീസ്സക്കാരനായ പ്രഭാകർ മൊഹന്തിയാണ്.

കുശലാന്വേഷണങ്ങൾ കഴിഞ്ഞപ്പോൾ മൊഹന്തി തന്റെ ആവശ്യം അറിയിച്ചു... അവന്റെ ഭാര്യക്ക് ക്രിസ്മസ് ബമ്പറിന്റെ ഒരു ലോട്ടറി ടിക്കറ്റ് വേണം... ഹരീഷ് അത് വാങ്ങി അയച്ചു കൊടുക്കണം.. പണം അവൻ ഹരീഷിന്റെ അക്കൗണ്ടിലേക്കിടും.

ഹരീഷ് ഓർത്തു ... "താൻ ഭുവനേശ്വറിൽ ട്രാൻസ്ഫറായി ചെന്നപ്പോൾ ഓഫീസിൽ ആദ്യമായി പരിചയപ്പെട്ടയാളാണ് പ്രഭാകർ മൊഹന്തി .. അന്ന് മുതൽ തുടങ്ങിയ സൗഹൃദം അവൻ ഇന്നും കാത്തുസൂക്ഷിയ്ക്കുന്നു... വർഷങ്ങൾ കഴിഞ്ഞ് ഫോൺ മാറ്റിയപ്പോൾ അവന്റെ നമ്പർ നഷടപ്പെട്ടു പോയി ..

Diese Geschichte stammt aus der March 2024-Ausgabe von Hasyakairali.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der March 2024-Ausgabe von Hasyakairali.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS HASYAKAIRALIAlle anzeigen
സുദേവന്റെ വരുമാനമാർഗ്ഗം
Hasyakairali

സുദേവന്റെ വരുമാനമാർഗ്ഗം

പിതാവിൽ നിന്നും ഊറ്റിയ പണം കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ച് തീർത്ത സുദേവനിപ്പോൾ മറ്റൊരു വരുമാനമാർഗ്ഗത്തേക്കുറിച്ചുളള ആലോചനയിലാണ്.

time-read
1 min  |
January 2025
പുതുവത്സര പ്രൂഫ് പ്ലാൻ
Hasyakairali

പുതുവത്സര പ്രൂഫ് പ്ലാൻ

നിങ്ങളുടെ മഹത്തായ പദ്ധതികൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടാറില്ല

time-read
1 min  |
January 2025
സിനിമക്കൊരെനിമ
Hasyakairali

സിനിമക്കൊരെനിമ

കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

time-read
1 min  |
October 2024
സർക്കാര് കാര്യം മൊറ പോലെ
Hasyakairali

സർക്കാര് കാര്യം മൊറ പോലെ

സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

time-read
1 min  |
October 2024
നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
Hasyakairali

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ

വർക്കിയും വൈദ്യരും

time-read
3 Minuten  |
October 2024
ഒരു നറുക്കിട്ടാലോ
Hasyakairali

ഒരു നറുക്കിട്ടാലോ

സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

time-read
1 min  |
October 2024
ചെമ്മീന് ഒരു റീമേക്ക്
Hasyakairali

ചെമ്മീന് ഒരു റീമേക്ക്

വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

time-read
1 min  |
October 2024
കോമാക്കമ്മിറ്റി
Hasyakairali

കോമാക്കമ്മിറ്റി

കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്

time-read
1 min  |
October 2024
രാമൻ, എത്തനെ രാമനടി
Hasyakairali

രാമൻ, എത്തനെ രാമനടി

ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ

time-read
1 min  |
March 2024

Wir verwenden Cookies, um unsere Dienste bereitzustellen und zu verbessern. Durch die Nutzung unserer Website stimmen Sie zu, dass die Cookies gesetzt werden. Learn more