പ്രളയത്തിലും അമാവാസിയിലും വെളിച്ചം ഉമ്മൻചാണ്ടി
Kalakaumudi|July 14, 2024
ഉമ്മൻചാണ്ടി ഒന്നാം ചരമദിനം ജൂലായ് 18
അഡ്വ. പി.എസ് ശ്രീകുമാർ
പ്രളയത്തിലും അമാവാസിയിലും വെളിച്ചം ഉമ്മൻചാണ്ടി

ഗോഡ്സെയുടെ വെടിയുണ്ടാക്കിരയായി, നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഒരു മാടപ്രാവിനെപ്പോലെ പിടഞ്ഞുവീണ് മരിച്ചപ്പോൾ, ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്രജ്ഞരിൽ ഒരാളായ ആൽബർട്ട് ഐൻസ്റ്റയിൽ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞ ഒരു വാചകമുണ്ട്. “മജ്ജയും മാംസവുമുള്ള ഇതുപോലൊരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നെന്ന് ഇനി വരുന്ന തലമുറക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും'. ആധുനിക ഇന്ത്യയിൽ, ഈ വാചകം ഏറ്റവും അന്വർത്ഥമാക്കിയ ഒരു നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അതുകൊണ്ടാണ്, അദ്ദേഹത്തിന്റെ ശവമഞ്ചവും വഹിച്ചുകൊണ്ട് 2023 ജൂലൈ 18-ന് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൌസിൽ നിന്നും പുതുപ്പള്ളിയിലേക്കുള്ള വിലാപ യാത്രയിൽ ഉടനീളം ജനസഹസ്രങ്ങൾ തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ വിളിച്ചത്.

"ഇല്ലാ ...ഇല്ലാ .....മരിച്ചിട്ടില്ല

ഉമ്മൻചാണ്ടി മരിച്ചിട്ടില്ല

ജീവിക്കുന്നു ഞങ്ങളിലൂടെ"

കാരുണ്യത്തിന്റെ നിലക്കാത്ത പ്രവാഹമായിരുന്നു ഉമ്മൻചാണ്ടി എന്ന നേതാവ്. അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോളും, അദ്ദേഹം ജനങ്ങൾക്കു നടുവിൽ, അവരുടെ പ്രശ്നങ്ങൾ കേട്ടും പരിഹരിച്ചും അവരിൽ ഒരാളായി ജീവിച്ചു. സ്നേഹിച്ചതുപോലെ, ദേഷ്യപ്പെടാനും, ശാസിക്കാനും അദ്ദേഹം ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകി. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏതു അർദ്ധരാത്രിയിലും വീട്ടിലോ, അദ്ദേഹം താമസിക്കുന്നിടത്തോ ഇടനിലക്കാരുടെ ആവശ്യമില്ലാതെ നേരിട്ട് ചെന്ന് കാണാനും, ഫോണിൽ വിളിക്കാനും, പ്രാപ്യനായ ഒരു നേതാവ് ഉമ്മൻചാണ്ടിയല്ലാതെ മറ്റൊരാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്നില്ല.

Diese Geschichte stammt aus der July 14, 2024-Ausgabe von Kalakaumudi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der July 14, 2024-Ausgabe von Kalakaumudi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KALAKAUMUDIAlle anzeigen
കുടുംബത്തിനുള്ളിലെ തീ
Kalakaumudi

കുടുംബത്തിനുള്ളിലെ തീ

മയക്കുമരുന്നും കുട്ടികളും

time-read
4 Minuten  |
March 09, 2025
കൽത്താമര, കാട്ടുഴുന്ന്, പോത്തമൃത്, നറും പശ...
Kalakaumudi

കൽത്താമര, കാട്ടുഴുന്ന്, പോത്തമൃത്, നറും പശ...

മരുന്നുചെടികളുടെ കഥ

time-read
5 Minuten  |
March 09, 2025
പള്ളിയിലെ ചന്ദനം ഇനി കിട്ടുമോ?
Kalakaumudi

പള്ളിയിലെ ചന്ദനം ഇനി കിട്ടുമോ?

പ്രാദേശികമായ ഉത്സവങ്ങൾ നൽകുന്ന തൊഴിൽ അവസരങ്ങളെയും ചെറിതായി കാണരുത്.

time-read
2 Minuten  |
March 09, 2025
വാട്സാപ്പിൽ നിന്ന് ഇറങ്ങിവരൂ, രക്ഷിതാക്കളേ...
Kalakaumudi

വാട്സാപ്പിൽ നിന്ന് ഇറങ്ങിവരൂ, രക്ഷിതാക്കളേ...

അഭിവൃദ്ധിയുടെ വിലപേശലുകൾ

time-read
2 Minuten  |
March 09, 2025
ഉമ്മൻചാണ്ടി തുടക്കമിട്ട സ്റ്റാർട്ടപ്പ്
Kalakaumudi

ഉമ്മൻചാണ്ടി തുടക്കമിട്ട സ്റ്റാർട്ടപ്പ്

സ്റ്റാർട്ട് അപ്പും കേരളവും

time-read
4 Minuten  |
March 09, 2025
എഴുത്തു വഴിയിലെ ഹംപി
Kalakaumudi

എഴുത്തു വഴിയിലെ ഹംപി

യാത്രാവിവരണം

time-read
5 Minuten  |
March 09, 2025
കുംഭമേളയുടെ കുളിര്
Kalakaumudi

കുംഭമേളയുടെ കുളിര്

അനുഭവം

time-read
4 Minuten  |
March 09, 2025
ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?
Kalakaumudi

ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?

പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹ കരിക്കാൻ ട്രംപ് താല്പര്യപ്പെടും

time-read
4 Minuten  |
January 25, 2025
അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ
Kalakaumudi

അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ

അന്തസ്സോടെ അന്ത്യം

time-read
3 Minuten  |
January 25, 2025
മുംബയിൽ ഒരു പെരുമഴക്കാലത്ത്...
Kalakaumudi

മുംബയിൽ ഒരു പെരുമഴക്കാലത്ത്...

അനുഭവം

time-read
3 Minuten  |
January 25, 2025