ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന, സി. ബാലഗോപാൽ എന്ന ഇരുപത്തൊമ്പതുകാരൻ ഐ.എ.എസ് ഉപേക്ഷിച്ച് രക്ത ബാഗുകൾ നിർമ്മിക്കുന്ന വ്യവസായം തുടങ്ങാൻ കാരണമായത് ഡോ. എം.എസ്. വല്യത്താനുമായുള്ള കൂടിക്കാഴ്ചയാണ്. വൈദ്യശാസ്ത്ര രംഗത്ത് പിന്നീട് കേരളത്തെ മാത്രമല്ല, ഇന്ത്യയെത്തന്നെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കാനിടയാക്കിയ ആ കൂടിക്കാഴ്ചയെ എപ്പിഫാനി' (epiphany) എന്നാണ് സി. ബാലഗോപാൽ വിശേഷിപ്പിക്കുന്നത്. ദൈവശാസ്ത്രത്തിന്റെ ഭാഷയിൽ epiphany എന്നാൽ ദൈവദർശനം' എന്നർത്ഥം. തികഞ്ഞ ദൈവവിശ്വാസിയായ ഡോ. വല്യത്താനിൽ നിന്ന് വിശ്വാസിയേയല്ലാത്ത ബാലഗോപാലിലേയ്ക്ക് പ്രസരിച്ച ആ ദർശനപ്പൊരുൾ ആതുര ശുശ്രൂഷാ രംഗത്ത് ഇന്ന് അനേകർക്ക് അത്താണിയാണ്.
മണിപ്പൂർ കേഡറിൽ ഉദ്യോഗസ്ഥനായിരുന്നു, കൊല്ലം തേവള്ളി സ്വദേശിയായ ബാലഗോപാൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അവധിക്ക് വന്ന സമയം. അന്നവിടെ അമ്മയുടെ രോഗവിവരം അന്വേഷിക്കാനെത്തിയ പല സുഹൃത്തുക്കളും ഡോ. എം.എസ്. വല്യത്താനെക്കുറിച്ച് പറഞ്ഞു. ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഡയറക്ടറായിരുന്നു ഡോ. വല്യത്താൻ. ശ്രീചിത്ര തിരുന്നാൾ ഹോസ്പിറ്റൽ തൊട്ടടുത്താണ്. ചെറുപ്പത്തിന്റെ അന്വേഷണത്വര ഉള്ളിലുള്ളതു കൊണ്ടാവണം, ഡോ. വല്യത്താനെ ഒന്നു കണ്ടാൽ കൊള്ളാമെന്ന് തോന്നി. - കൊച്ചി തേവരയിലെ ഫ്ലാറ്റിൽ വിശ്രമജീവിതം നയിക്കുന്ന ബാലഗോപാൽ ഓർത്തെടുത്തു.
Diese Geschichte stammt aus der July 29, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 29, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ