പൊലീസ് സേനയെ ജനങ്ങളെ മർദിക്കാനായി അഴിച്ചുവിടരുത്
Madhyamam Weekly|08 May 2023
ഒരു ഇടവേളക്കുശേഷം വീണ്ടും പൊലീസ് അതിക്രമങ്ങൾ ചർ ച്ചചെയ്യപ്പെടുകയാണ്. എറണാകുളം ജില്ലയിലെ ഇരുമ്പനം സ്വ ദേശി മനോഹരൻ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതാണ് ഇ പ്പോൾ ഈ വിഷയം വീണ്ടും ചർച്ചയാകാൻ കാരണം.
അഡ്വ. തുഷാർ നിർമൽ സാരഥി
പൊലീസ് സേനയെ ജനങ്ങളെ മർദിക്കാനായി അഴിച്ചുവിടരുത്

വാഹന പ രിശോധനക്കിടയിൽ കൈകാണിച്ച് നിർത്താൻ പൊലീസ് ആവ ശ്യപ്പെട്ടപ്പോൾ വണ്ടി അൽപം നീക്കിനിർത്തിയതാണ് പൊലീ സിനെ പ്രകോപിപ്പിച്ചത്. വണ്ടി എന്താണ് നീക്കിനിർത്തിയത് എന്ന് പൊലീസ് ചോദിച്ചപ്പോൾ പേടിച്ചിട്ടാണ് സാറേ എന്ന് മനോഹരൻ മറുപടി പറഞ്ഞെന്നും തുടർന്ന് ഹെൽമറ്റ് ഊ രിയ ഉടനെതന്നെ എസ്.ഐ ജിമ്മി ജോസ് മനോഹരന്റെ മു ഖത്തടിച്ചെന്നുമാണ് ദൃക്സാക്ഷി പറയുന്നത്. കസ്റ്റഡിയിലെടു സ്റ്റേഷനിലേക്ക് കൊണ്ടുപോയ മനോഹരൻ സ്റ്റേഷനിൽ വെ കുഴഞ്ഞുവീഴുകയും മരിക്കുകയും ചെയ്തു. മനോഹരൻ ഹൃദയാഘാതമുണ്ടായി മരിച്ചതാ യാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണകാരണം എന്തുതന്നെ യായാലും മനോഹരന്റെ അ കാലമരണത്തിനു കാരണം പൊലീസാണെന്ന് വ്യക്ത മാണ്. മനോഹരനെ കസ്റ്റ ഡിയിലെടുത്ത് പൊലീസ് സ്റ്റേ ഷനിലേക്ക് കൊണ്ടുപോകാൻ ത ക്ക ഒരു കുറ്റവും മനോഹരൻ ചെ യിട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ മൗലികാവകാശങ്ങൾ ലംഘിക്ക പ്പെട്ടു. മർദനത്തിന് വിധേയനായി. അന്യാ യമായി തടഞ്ഞു വെക്കപ്പെട്ടു. മനുഷ്യാ തസ്സിനു നിരക്കാത്ത വി ധത്തിലുള്ള പെരുമാറ്റ ങ്ങൾ പൊലീസുകാരിൽ നിന്നും അദ്ദേഹത്തിന് നേ രിടേണ്ടിവന്നു. തനിക്കു നേ രിടേണ്ടിവന്ന മനുഷ്യാവകാ ശ നിയമ ലംഘനങ്ങളുടെ യും, ശരീരത്തിലും സ്വാത ന്ത്ര്യത്തിലും ഏൽക്കേണ്ടിവ കടന്നുകയറ്റങ്ങളുടെയും സമ്മർദം താങ്ങാൻ കഴിയാതെ 53 വയസ്സുള്ള ആ മനുഷ്യൻ ഈ ലോകത്തോട് വിടപറഞ്ഞു.

Diese Geschichte stammt aus der 08 May 2023-Ausgabe von Madhyamam Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der 08 May 2023-Ausgabe von Madhyamam Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MADHYAMAM WEEKLYAlle anzeigen
'കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം'
Madhyamam Weekly

'കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം'

ഇത്തവണത്തെ പുരസ്കാരത്തോടൊപ്പം, ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അഭിനേതാവ് എന്ന ബഹുമതികൂടി നേടിയ ഉർവശി സംസാരിക്കുന്നു. നാലരപ്പ തിറ്റാണ്ട് നീണ്ട തന്റെ സിനിമായാത്രയിലെ ചില നിമിഷങ്ങളെയും നിലപാടുകളെയും പറ്റിയാണ് ഉർവശി സംസാരിക്കുന്നത്.

time-read
7 Minuten  |
2 September 2024
ആജാ ...ഉമ് ബഹുത് ഹേ ഛോട്ടീ..
Madhyamam Weekly

ആജാ ...ഉമ് ബഹുത് ഹേ ഛോട്ടീ..

ഫെബ്രുവരി 26ന് വിടവാങ്ങിയ ഗസൽ ഗായകൻ പങ്കജ് ഉധാസ് ശേഷിപ്പിക്കുന്നത് സംഗീതത്തിന്റെ ജനപ്രിയമായ തലങ്ങളാണ്. ഗസലിനെ സാമാന്യ ജനങ്ങളിലേക്കടുപ്പിച്ച, ഏറ്റുപാടാനാവും വിധം സരളമാക്കിയ ഗായകനെന്നതാവുമോ പങ്കജ് ഉധാസ് ബാക്കിയാക്കുന്ന ഓർമശ്രുതി?

time-read
6 Minuten  |
01 April 2024
ആറ്റങ്ങളുടെ സംഗീതം കേട്ടതിന്റെ വിഹ്വലത
Madhyamam Weekly

ആറ്റങ്ങളുടെ സംഗീതം കേട്ടതിന്റെ വിഹ്വലത

ഓപൺഹൈമറിന് ഏഴ് ഓസ്കർ അവാർഡുകളാണ് ലഭിച്ചത്. ഈ സിനിമ എന്ത് കാഴ്ചയാണ് മുന്നോട്ടുവെക്കുന്നത്? ഓപൺഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വിനാശകാരിയായിത്തീർന്നതിന്റെ ആഖ്വാനമോ അല്ല ഈ സിനിമയെന്നും എഴുതുന്ന ലേഖകൻ ചില വേറിട്ട ചിന്തകൾകൂടി മുന്നോട്ടുവെക്കുന്നു.

time-read
5 Minuten  |
01 April 2024
മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ പോകുന്ന കാലമൊക്കെ മാറി
Madhyamam Weekly

മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ പോകുന്ന കാലമൊക്കെ മാറി

കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം. സി.ആർ. നീലകണ്ഠന്റെ ലേഖനത്തിലെ വാദങ്ങളെ വിമർശിക്കുകയാണ് ലേഖിക.

time-read
2 Minuten  |
03 July 2023
തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികൾ
Madhyamam Weekly

തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികൾ

‘പൈങ്കിളി’ സാഹിത്യത്തെ മലയാള സിനിമ പലവിധത്തിൽ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. പൈങ്കിളി മോശമാണെന്ന് ആക്ഷേപിക്കുന്ന സിനിമകളും സീരിയലുകളും സമാനമായ ‘പൈങ്കിളി’തന്നെയാണ് വിളമ്പുന്നത് എന്ന മറ്റൊരു വിമർശനവുമുണ്ട്. മലയാള സിനിമ ‘ജനപ്രിയ’ സാഹിത്യത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് പരിശോധിക്കുകയാണ് സിനിമാ നിരൂപകനും ഗവേഷകനുമായ ലേഖകൻ. പണ്ഡിത ന്യൂനപക്ഷത്തിന്റെ വരേണ്യയുക്തികളാണോ പൈങ്കിളി പരിഹാസത്തിനു കാരണം ? -ഒരു സംവാദത്തിന് തിരികൊളുത്തുകയാണ് ഈ പഠനം.

time-read
10+ Minuten  |
03 July 2023
കുടുംബിനികളെ പലിശയിൽ കുരുക്കി കുടുംബശ്രീ
Madhyamam Weekly

കുടുംബിനികളെ പലിശയിൽ കുരുക്കി കുടുംബശ്രീ

കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് (ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം.

time-read
3 Minuten  |
26 June 2023
ഹരിയാന കൊടുങ്കാറ്റ്
Madhyamam Weekly

ഹരിയാന കൊടുങ്കാറ്റ്

കപിൽദേവിന്റെ 'ചെകുത്താൻമാർ’ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയർത്തിയിട്ട് ഈ ജൂൺ 25ന് 40 വർഷം ഇപ്പോഴിതാ ആ ടീം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി വന്നിരിക്കുന്നു. നിലവിലെ ഇന്ത്യൻ ടീമംഗങ്ങൾ നിശ്ശബ്ദതയും പാലിക്കുന്നു. എന്താണ് ഈ 40 വർഷത്തിനിടയിൽ ക്രിക്കറ്റിന് വന്ന മാറ്റം. എന്താണ് 1983ലെ ടീമിനെ വ്യത്വസ്തമാക്കുന്നത്? കപിൽദേവിനെ എങ്ങനെയാണ് കായികലോകം കാണേണ്ടത്? -മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ ലേഖകന്റെ നിരീക്ഷണങ്ങൾ.

time-read
5 Minuten  |
19 June 2023
ഡീപ് ഫെയ്ക്: ഡിജിറ്റൽ സത്യളുടെ മരണമണി
Madhyamam Weekly

ഡീപ് ഫെയ്ക്: ഡിജിറ്റൽ സത്യളുടെ മരണമണി

നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വിഡിയോ ആണെന്ന് സാങ്കേതികമായി തിരിച്ചറിയൽപോലും എളുപ്പമല്ലാത്ത വിധത്തിൽ ദൃശ്യങ്ങളും ശബ്ദവും കൃത്രിമമായി നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ത് വെല്ലുവിളിയാണ് ഉയർത്തുന്നത്? ഡിജിറ്റൽ ലോകത്ത് സത്വങ്ങൾ ഇല്ലാതാവുകയാണോ? ചില ഉത്തരങ്ങൾ കഥാകൃത്തും ഐ.ടി വിദഗ്ധനുമായ ലേഖകന്റെ ഈ വിശകലനം മുന്നോട്ടുവെക്കുന്നു.

time-read
7 Minuten  |
05 June 2023
ഭ്രമാത്മകതകളും സ്വപ്നങ്ങളും
Madhyamam Weekly

ഭ്രമാത്മകതകളും സ്വപ്നങ്ങളും

റുമേനിയൻ എഴുത്തുകാരൻ മിർച്ചിയ കർതറെസ്ക്യൂവിന്റെ ഏറ്റവും പുതിയ നോവൽ 'Solenoide’ വായിക്കുന്നു.

time-read
4 Minuten  |
08 May 2023
സ്നേഹത്തോടെ, ഒരു വെള്ളിയാഴ്ച പകൽ
Madhyamam Weekly

സ്നേഹത്തോടെ, ഒരു വെള്ളിയാഴ്ച പകൽ

ചരിത്രം ഉറങ്ങാതെ നിലകൊള്ളുന്ന, പൗരാണികതകൾ ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഈജിപ്തിലൂടെയുള്ള യാത്ര തുടരുന്നു. കൈറോയിലെ ഒരു വെള്ളിയാഴ്ച കാഴ്ചകളാണ് ഇത്തവണ. സയ്യിദ ആയിഷ മസ്ജിദിലെ ജുമുഅയിൽനിന്നും സയ്യിദ ആയിഷ ചന്തയിലെ തിരക്കുകളിൽനിന്നും കാണാൻ നിറയെ ഉണ്ട്, അറിയാൻ നിരവധിയുണ്ട്.

time-read
7 Minuten  |
08 May 2023