വിശാഖപട്ടണം: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 ഇന്ന് വിശാഖപട്ടണത്ത് നടക്കുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച സന്ദർശകരായ ദക്ഷിണാഫ്രിക്ക അഞ്ച് മത്സര പരമ്പരയിൽ 2-0ന് മുന്നിലാണ്. അതുകൊണ്ട് തന്നെ മൂന്നാം മത്സരവും ജയിച്ച് പരമ്പര നേടാനുറച്ചാവും ദക്ഷിണാഫ്രിക്ക ഇറങ്ങുക. ഇന്ത്യയെ സംബന്ധിച്ച് വിശാഖ പട്ടണത്തിലേത് അഭിമാന പോരാട്ടമാണ്. തോറ്റാൽ ഹാട്രിക് തോൽവിയെന്ന നാണക്കേടോടെ പരമ്പര കൈവിടേണ്ടി വരും. ഇത് സംഭവിക്കാതിരിക്കാൻ ഇന്ത്യക്ക് എന്ത് വിലകൊടുത്തും മത്സരം ജയിക്കേണ്ടതായുണ്ട്. വൈകീട്ട് 7നാണ് മത്സരം.
ഇന്ത്യൻ ടീമിൽ മാറ്റം
ആദ്യ രണ്ട് മത്സരവും തോറ്റ ഇന്ത്യ മൂന്നാം മത്സരത്തിൽ ടീമിൽ മാറ്റം വരുത്തുമെന്നുറപ്പ്. സ്പിൻ ഓൾറൗണ്ടർ അക്ഷർ പട്ടേലിന് പകരം ഇന്ത്യ ദീപക് ഹൂഡയെ പരിഗണിച്ചേക്കും. ഇന്ത്യക്ക് നന്നായി ബാറ്റ് ചെയ്യാൻ കെൽപ്പുള്ള സ്പ്പിൻ ഓൾറൗണ്ടറെ അത്യാവശ്യമാണ്. അക്ഷർ തുടർച്ചയായി നിരാശപ്പെടുത്തുന്ന സാഹചര്യത്തിൽ ഇന്ത്യ ഹൂഡയെ ടീമിലേക്ക് പരിഗണിക്കാനാണ് സാദ്ധ്യത കൂടുതൽ.
Diese Geschichte stammt aus der June 14, 2022-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 14, 2022-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം
ഉദ്ഘാടകൻ മുഖ്യമന്ത്രി ശബാനാ ആസ്മി വിശിഷ്ടാതിഥി
ഹൃദയം നുറുങ്ങി
സ്കൂൾ വിദ്യാർത്ഥികളുടെ ദേഹത്തേക്കാറി മറിഞ്ഞു 4 പേർക്ക് ദാരുണാന്ത്യം
സബാഷ് ഗുകേഷ്
ചെസ്സിൽ ലോക ചാമ്പ്യൻ
അവിശ്വാസം
ജഗ്ദീപ്ധൻകറിനെ നീക്കണം അവിശ്വാസ പ്രമേയ നോട്ടിസ് സമർപ്പിച്ചു
കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ നിന്ന് 1.21 കോടിയും 267 പവനും കവർന്നു
അയൽവാസി പിടിയിൽ
ഷോക്കടിക്കും
വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നു പ്രത്യേക സമ്മർ താരിഫും പരിഗണനയിൽ
സന്നാഹപ്പോരിൽ തിളങ്ങി ഇന്ത്യ
ഗില്ലിന് അർധ സെഞ്ച്വറി
"ഒന്നായ് പൂജ്യത്തിലേയ്ക്ക്" ലക്ഷ്യം കൈവരിക്കാൻ കേരളം
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
കര തൊട്ട് ഫിൻജാൽ
ചെന്നൈ വെള്ളത്തിൽ, 2 മരണം വിമാനത്താവളം അടച്ചു
നവജാത ശിശുവിനു ഗുരുതര വൈകല്യം നാലു ഡോക്ടർമാർക്കെതിരെ കേസ്
നേരത്തെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു