ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുചെയ്തു?
Kalakaumudi|September 11, 2024
സർക്കാരിനെതിരെ ഹൈക്കോടതി റിപ്പോർട്ട് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറണം
ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുചെയ്തു?

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിനു കൈമാറാൻ ഹൈക്കോടതിയുടെ നിർദേശം. ഇതിലെ വിവരങ്ങൾ പരിശോധിച്ചതിനുശേഷം കേസെടുക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അതുമായി മുന്നോട്ടുപോകുമെന്ന് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്. സുധ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇതിന്മേലുള്ള റിപ്പോർട്ട് സമർപ്പിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ എന്തൊക്കെ നടപടികളാണു സ്വീകരിച്ചതെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.

പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടും സർക്കാർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും പരിശോധിച്ചതിനുശേഷം മാത്രമേ മുദ്രവച്ച കവറിൽ സമർപ്പിച്ച ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് പരിശോധിക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക് കടക്കൂ എന്ന് കോടതി വ്യ ക്തമാക്കി. ഡിജിപിയ്ക്ക് റിപ്പോർട്ട് 2021ൽ കൈമാറിയിട്ടും യാതൊരുവിധ നടപടി ഉണ്ടായില്ലെന്ന് കോടതി പറഞ്ഞു. സർക്കാ രിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി വിഷയത്തിൽ ഇടപെട്ടത്. നാലു വർഷം കഴിഞ്ഞിട്ടും റിപ്പോർട്ടിന്മേൽ സർ ക്കാർ അടയിരിക്കുകയായിരുന്നു എന്നു കോടതി കുറ്റപ്പെടുത്തി.

ഇരകൾക്ക് സമ്മർദമുണ്ടാക്കരുത്

Diese Geschichte stammt aus der September 11, 2024-Ausgabe von Kalakaumudi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der September 11, 2024-Ausgabe von Kalakaumudi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KALAKAUMUDIAlle anzeigen
അതിഷി പിൻഗാമി കെജ്രിവാൾ ഒഴിഞ്ഞു
Kalakaumudi

അതിഷി പിൻഗാമി കെജ്രിവാൾ ഒഴിഞ്ഞു

ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി

time-read
1 min  |
September 18, 2024
പൾസർ പുറത്തേക്ക്
Kalakaumudi

പൾസർ പുറത്തേക്ക്

ഏഴര വർഷത്തിനുശേഷം പൾസർസുനിക്ക് ജാമ്യം ഇതെന്ത് വിചാരണയെന്ന് സുപ്രീംകോടതിഏഴര വർഷത്തിനുശേഷം പൾസർസുനിക്ക് ജാമ്യം ഇതെന്ത് വിചാരണയെന്ന് സുപ്രീംകോടതി

time-read
1 min  |
September 18, 2024
മൂന്നാം മോദി സർക്കാർ ഇന്ന് 100-ാം ദിനത്തിലേക്ക്
Kalakaumudi

മൂന്നാം മോദി സർക്കാർ ഇന്ന് 100-ാം ദിനത്തിലേക്ക്

നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

time-read
1 min  |
September 17, 2024
കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 66.70 ലക്ഷം കോടി രൂപയായി
Kalakaumudi

കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 66.70 ലക്ഷം കോടി രൂപയായി

മ്യൂച്വൽ ഫണ്ടുകൾ

time-read
1 min  |
September 15, 2024
ഓർമ്മക്കനലായ്
Kalakaumudi

ഓർമ്മക്കനലായ്

യെച്ചുരിക്ക് അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ ഭൗതികദേഹം ദില്ലി എംയിസിന് കൈമാറി

time-read
1 min  |
September 15, 2024
ഇന്ന് തിരുവോണം
Kalakaumudi

ഇന്ന് തിരുവോണം

സദ്യവട്ടങ്ങളും ഓണക്കളികളുമായി മലയാളികൾ

time-read
1 min  |
September 15, 2024
എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലാഷ് സെയിൽ തുടങ്ങി
Kalakaumudi

എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലാഷ് സെയിൽ തുടങ്ങി

932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകൾ 2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി സെപ്റ്റംബർ 16 വരെ എയർ ഇന്ത്യ എക്സ്പ്രെസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കും

time-read
1 min  |
September 12, 2024
ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു
Kalakaumudi

ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു

ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു

time-read
1 min  |
September 12, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുചെയ്തു?
Kalakaumudi

ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുചെയ്തു?

സർക്കാരിനെതിരെ ഹൈക്കോടതി റിപ്പോർട്ട് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറണം

time-read
1 min  |
September 11, 2024
സുഭദ്രയുടെ തിരോധാനം, കൊലപാതകം
Kalakaumudi

സുഭദ്രയുടെ തിരോധാനം, കൊലപാതകം

ആലപ്പുഴയിലെ വീട്ടിലെത്തിച്ച് മൂന്നു ദിവസത്തിന് ശേഷമായിരുന്നു കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം

time-read
1 min  |
September 11, 2024