ഏഴ് വിക്കറ്റിന് പരമ്പര എടുത്ത് ഇന്ത്യ
Kalakaumudi|October 02, 2024
അനായാസം
ഏഴ് വിക്കറ്റിന് പരമ്പര എടുത്ത് ഇന്ത്യ

കാൻപുർ: ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് അനായാസ വിജയം. 95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. യശസ്വി ജയ് സ്വാൾ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചറി നേടി പുറത്തായി. 45 പന്തുകൾ നേരിട്ട താരം 51 റൺസെടുത്തു. വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും (അഞ്ച് പന്തിൽ നാല്) ചേർന്നാണ് ടീം ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും (എട്ട്), ശുഭ്മൻ ഗില്ലുമാണു (ആറ്) രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ. സ്കോർ, ബംഗ്ലദേശ് 233, 146, ഇന്ത്യ 285/9 ഡിക്ലയർ, 98/3.

Diese Geschichte stammt aus der October 02, 2024-Ausgabe von Kalakaumudi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der October 02, 2024-Ausgabe von Kalakaumudi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KALAKAUMUDIAlle anzeigen
ഏഴ് വിക്കറ്റിന് പരമ്പര എടുത്ത് ഇന്ത്യ
Kalakaumudi

ഏഴ് വിക്കറ്റിന് പരമ്പര എടുത്ത് ഇന്ത്യ

അനായാസം

time-read
1 min  |
October 02, 2024
മഞ്ഞുമലയിൽ നിന്ന് ഇന്ന് നാട്ടിലേയ്ക്ക്
Kalakaumudi

മഞ്ഞുമലയിൽ നിന്ന് ഇന്ന് നാട്ടിലേയ്ക്ക്

56 വർഷത്തെ കാത്തിരിപ്പിന് കണ്ണീർ വിരാമം സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

time-read
1 min  |
October 02, 2024
കനത്ത ഇടിവിൽ ഇന്ത്യൻ ഓഹരി സൂചിക
Kalakaumudi

കനത്ത ഇടിവിൽ ഇന്ത്യൻ ഓഹരി സൂചിക

സെൻസെക്സ് 1,000 പോയന്റ് നഷ്ടത്തിൽ

time-read
1 min  |
October 01, 2024
നേപ്പാളിൽ പ്രളയം
Kalakaumudi

നേപ്പാളിൽ പ്രളയം

മരണം 193 ആയി

time-read
1 min  |
October 01, 2024
സിദ്ദിഖിന് ഇടക്കാല ജാമ്യം
Kalakaumudi

സിദ്ദിഖിന് ഇടക്കാല ജാമ്യം

അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി

time-read
1 min  |
October 01, 2024
ഹിസ്ബുല്ലയുടെ മേധാവിയെ വധിച്ചു
Kalakaumudi

ഹിസ്ബുല്ലയുടെ മേധാവിയെ വധിച്ചു

ഹസൻ നസ്റല്ല കൊല്ലപ്പെട്ടത് ഇസ്രയേൽ വ്യോമാക്രമണത്തിൽ സ്ഥിരീകരിച്ച് ഹിസ്ബുല്ല

time-read
1 min  |
September 29, 2024
ഭാര്യയ്ക്ക് സുരക്ഷിതമായി ബിക്കിനി ധരിക്കണം
Kalakaumudi

ഭാര്യയ്ക്ക് സുരക്ഷിതമായി ബിക്കിനി ധരിക്കണം

418 കോടിയുടെ ദ്വീപ് വാങ്ങി നൽകി ഭർത്താവ്

time-read
1 min  |
September 28, 2024
കേരളത്തിലെ എടിഎമ്മുകളിൽ നിന്ന് കവർച്ച പ്രതികളിൽ ഒരാളെ വെടിവച്ചു കൊന്നു
Kalakaumudi

കേരളത്തിലെ എടിഎമ്മുകളിൽ നിന്ന് കവർച്ച പ്രതികളിൽ ഒരാളെ വെടിവച്ചു കൊന്നു

കവർച്ചക്കാരെ സാഹസികമായി പിടികൂടിയത് തമിഴ്നാട് പൊലീസ്

time-read
1 min  |
September 28, 2024
പ്രതീക്ഷ അസ്ഥാനത്തല്ല; വിഴിഞ്ഞം കുതിക്കുന്നു
Kalakaumudi

പ്രതീക്ഷ അസ്ഥാനത്തല്ല; വിഴിഞ്ഞം കുതിക്കുന്നു

രണ്ടു മാസത്തിനിടയിൽ 25,000 കണ്ടെയ്നറുകൾ

time-read
2 Minuten  |
September 25, 2024
ആദ്വമായി 85,000 കടന്ന് സെൻസെക്സ്
Kalakaumudi

ആദ്വമായി 85,000 കടന്ന് സെൻസെക്സ്

ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ചൈനയുടെ കേന്ദ്രബാങ്ക് ചൈന പീപ്പിൾസ് ബാങ്ക് ഓഫ് വൈകാതെ അടിസ്ഥാന പലിശ നിരക്ക് (റീപ്പോ നിരക്ക്) 0.2% കുറച്ച് 1.5 ശതമാനമാക്കുമെന്ന സൂചന ബാങ്കിന്റെ ഗവർണർ പാൻ ഗോങ്ഷെങ് നൽകിയിട്ടുണ്ട്.

time-read
1 min  |
September 25, 2024