
ന്യൂഡൽഹി : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമാനക്കമ്പനികൾക്ക് ലഭിച്ച ബോംബ് ഭീഷണിയുടെ സാഹചര്യത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെ മുൾമുനയിൽ നിർത്തിപ്പൊരിച്ചു.
ജോയിന്റ് സെക്രട്ടറി സങ്കേത് എസ് ബോണ്ട് എയർലൈനുകളുടെയും എക്സ്, മെറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും പ്രതിനിധികളുമായി വെർച്വൽ മീറ്റിംഗ് നടത്തി. ഇത് പ്രേരണാകുറ്റത്തിന് തുല്യമാണെന്ന് പറഞ്ഞ അദ്ദേഹം. അത്തരം ഭയപ്പെടുത്തുന്ന കിംവദന്തികൾ പടരുന്നത് തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് അതിന്റെ പ്രതിനിധികളെ ചോദ്യം ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന 120 ലധികം വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ട്. ഇന്നലെ പോലും ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ എന്നിവയുടെ 30 വിമാനങ്ങൾക്ക് ഇത്തരത്തിൽ ഭീഷണിയുണ്ടായി.
Diese Geschichte stammt aus der October 24, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 24, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

കോടി പുണ്യം....
ഭക്തലക്ഷങ്ങൾ അണിനിരന്ന് ആറ്റുകാൽ പൊങ്കാല

പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്തു
20 പാക്സൈനികരെ വധിച്ചു 450 യാത്രക്കാരെ ബന്ദികളാക്കി

സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു ഗോവിന്ദൻ തുടരും
5 ജില്ലാസെക്രട്ടറിമാർ സംസ്ഥാന സമിതിയിൽ, 17 പുതുമുഖങ്ങൾ

വീരോഹിതം
ഇന്ത്യ ചാമ്പ്യൻമാർ

വനിതാ ദിനത്തിൽ മഹിളാ സമൃദ്ധിയുമായി ഡൽഹി മുഖ്യമന്ത്രി
മാസം 2500 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും

ഇന്ന് കിരീടപ്പോര്
ഇന്ത്യയ്ക്ക് ആശ്വാസ പിച്ച്

കടലിൽ തൊടരുത്
കടൽമണൽ ഖനനത്തിനെതിരെ പ്രമേയം പാസാക്കി നിയമസഭ സമ്പദ്ഘടനയെ തകർക്കും മത്സ്യസമ്പത്തിനും ആശങ്ക

യുക്രെയ്നുളള സൈനിക സഹായം നിർത്തി ട്രംപ്
സൈനിക ഉപകരണങ്ങളുടെ വിതരണം താൽക്കാലികമായി നിർത്താൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്ത്തിനോടു ട്രംപ് നിർദേശിച്ചു

അനോറയ്ക്ക് 4 ഓസ്കർ
ഏഡ്രിയൻ ബോഡി മികച്ച നടൻ

ഇന്ത്യ - ഓസ്ട്രേലിയ സെമി പോര് ഇന്ന്
ചാമ്പ്യൻസ് ട്രോഫി