ചർമത്തെ ബാധിക്കുന്ന അൽപം സങ്കീർണമായ ഒരു ദീർഘകാല രോഗമാണ് സോറിയാസിസ്. ചർമപാളികൾ അസാധാരണമായി ഇരട്ടിക്കുന്ന അവസ്ഥയാണിത്. വളരെ സമയമെടുത്താണ് സോറിയാസിസ് എന്ന രോഗാവസ്ഥ ഒരാളിൽ രൂപപ്പെടുന്നത്. ഇതുമൂലം ചർമത്തിൽ പാടുകളും ചൊറിച്ചിലും അനുഭവപ്പെടും. കൈമുട്ടുകൾ, കാൽമുട്ടുകൾ, ശരീരത്തിന്റെ പിൻവശം, ശിരോചർമം എന്നിവിടങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്.
ചർമത്തിൽ നിറവ്യത്യാസം, ചൊറിച്ചിൽ, തൊലി കട്ടി കൂടിയിരിക്കുക, ചർമത്തിൽ ചെതുമ്പൽപോലെ രൂപപ്പെടുക, ചുവപ്പു നിറത്തിലുള്ള കുമിളകൾ പ്രത്യക്ഷപ്പെടുക, ഉപ്പൂറ്റിയിലും കൈവെള്ളയിലും വിള്ളലുകൾ എന്നിവ സോറിയാസിസിന്റെ ലക്ഷണങ്ങളിൽ ചിലതാണ്. 40 വയസ്സിനു മുകളിലുള്ള ആളുകളിലാണ് കൂടുതലായി സോറിയാസിസ് കണ്ടുവരുന്നത്. എന്നാൽ, ഏത് പ്രായത്തിലും ഈ അവസ്ഥ അനുഭവപ്പെടാം. പാരമ്പര്യ ഘടകങ്ങൾ മൂലം സോറിയാസിസ് ബാധിക്കുന്നവരിൽ ചെറിയ പ്രായത്തിൽ തന്നെ ലക്ഷണങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ആന്തരികവും ഭൗതികവുമായ വിവിധ കാരണങ്ങളാൽ രോഗാവസ്ഥ രൂപപ്പെടുകയോ നിലവിൽ സോറിയാസിസ് അനുഭവിക്കുന്നവരിൽ രൂക്ഷമാകാനോ വഴിയൊരുക്കും. പൊതുവെ രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.
കാലാവസ്ഥയിലെ മാറ്റം, മറ്റേതെങ്കിലും അണുബാധ, മാനസിക സമ്മർദം, ശാരീരിക സമ്മർദം എന്നിവയും സോറിയാസിസിന് കാരണമാകാറുണ്ട്. പുകവലി, മദ്യപാനം തുടങ്ങിയവയുടെ ഉപയോഗം, സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗം എന്നിവയും രോഗാവസ്ഥക്ക് വഴിവെച്ചേക്കാം. സോറിയാസിസ് രോഗികളായ ഗർഭിണികളിൽ ഗർഭ കാലഘട്ടത്തിൽ രോഗാവസ്ഥ കുറയുകയും പ്രസവശേഷം ഇത് തിരികെ വരുകയും ചെയ്യും.
Diese Geschichte stammt aus der July 03, 2022-Ausgabe von Madhyamam Metro India.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 03, 2022-Ausgabe von Madhyamam Metro India.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പിടിമുറുക്കാൻ സഞ്ജുപ്പട
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 ഇന്ന്
പ്രധാനമന്ത്രി ഇന്റേൺഷിപ് പദ്ധതി: രജിസ്ട്രേഷൻ ഇന്നുകൂടി
24 സെക്ടറുകളിലായി 1,25,000ത്തിലധികം ഇന്റേൺഷിപ് അവസരമാണുള്ളത്
പാകിസ്താനിൽ റെയിൽവേ സ്റ്റേഷനിൽ ഭീകരാക്രമണം സൈനികരടക്കം 27 മരണം
62 പേർക്ക് പരിക്ക്
ഐ.ഡി.ബി.ഐയിൽ 1000 ഒഴിവുകൾ
യോഗ്യത ബിരുദം, പ്രായം 20-25 വയസ്സ് ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 16 വരെ
സഞ്ജു ഷോ
തുടർച്ചയായി രണ്ടാം ട്വന്റി20 സെഞ്ച്വറിയെന്ന ചരിത്രമേറി സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ട്വന്റി20യിൽ ഇന്ത്യ 202/8
ദിവ്യക്ക് ജാമ്യം
വെള്ളിയാഴ്ച വൈകിട്ടോടെ ജയിൽമോചിതയായി
നോ രക്ഷ
വിവാദ പെനാൽറ്റി ഗോളിൽ ഹൈദരാബാദിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്
ഉറക്കക്കുറവിന് ഇനി 'നീലവെളിച്ച'ത്തെ കുറ്റംപറയേണ്ട...
സ്ക്രീനിൽനിന്ന് വരുന്ന ബ്ലൂ ലൈറ്റ് കട്ട് ചെയ്യുന്ന വിലകൂടിയ കണ്ണട വാങ്ങിയാൽ എല്ലാമായോ? വെളിച്ചത്തിന്റെ നിറമല്ല, അതിന്റെ തെളിച്ചവും സമയദൈർഘ്യവുമാണ് ഉറക്കം കെടുത്തുന്നതെന്ന് ഓക്സ്ഫഡ് വിദഗ്ധർ
ഐ.ഐ.എഫ്.ടിയിൽ എം.ബി.എ
വിശദവിവരങ്ങൾക്ക് www.iift.ac.in (ഓൺലൈൻ അപേക്ഷ നവംബർ 22 വരെ
ആൻറിബയോട്ടിക് ദുരുപയോഗം: നടപടി ശക്തമാക്കി ആരോഗ്വവകുപ്പ്
52 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു