കൂട്ടത്തോൽവി
Madhyamam Metro India|September 12, 2024
ലോകകപ്പ് യോഗ്യത അർജന്റീനയും ബ്രസീലും വീണു-ചാമ്പ്യന്മാർക്ക് കൊളംബിയൻ ഷോക്ക്
കൂട്ടത്തോൽവി

ബാരൻക്വില്ല (കൊളംബിയ) നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ മറിച്ചിട്ട് കൊ ളംബിയ, ഒന്നിനെതിരെ രണ്ട് ഗോളിനായിരു ന്നു ഹാമിഷ് റോഡ്രിഗസിന്റെയും സം ഘത്തിന്റെയും വിജയഭേരി. കൊളംബിയക്കായി യേഴ്സൺ മൊറ, ഹാമിഷ് റോഡ്രിഗസ് എന്നിവർ ഗോൾ നേടി യപ്പോൾ നികളാസ് ഗോൺസാലസിന്റെ വകയായിരുന്നു അർജന്റീനയുടെ ആശ്വാസം. സ്വന്തം മണ്ണിൽ പരാജയമറിയാത്ത 12-ാം മത്സരമാണ് കൊളംബിയ പൂർത്തിയാക്കിയത്.

സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ അർജന്റീന ഹൂലിയൻ അൽവാരസിനെയും ലൗറ്റാറോ മാർട്ടിനസിനെയും മു നിരയിൽ വിന്യസിച്ചാണ് പോരാട്ടത്തിനിറങ്ങിയത്. കൊളംബിയക്കായി ഹാമിഷ് റോഡ്രിഗസും ലൂയിസ് ഡയസും ഡുറാനും ആക്രമണം നയിച്ചു.

Diese Geschichte stammt aus der September 12, 2024-Ausgabe von Madhyamam Metro India.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der September 12, 2024-Ausgabe von Madhyamam Metro India.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MADHYAMAM METRO INDIAAlle anzeigen
ഇടഞ്ഞ് നെതന്യാഹു; പ്രതീക്ഷയോടെ ലോകം പുതിയ ആകാശം
Madhyamam Metro India

ഇടഞ്ഞ് നെതന്യാഹു; പ്രതീക്ഷയോടെ ലോകം പുതിയ ആകാശം

ഹമാസ് വാഗ്ദാന ലംഘനം നടത്തിയെന്നാരോപിച്ച് മന്ത്രിസഭ യോഗം വൈകിപ്പിക്കുന്നു ഗസ്സയിൽ ആക്രമണം തുടരുന്നു; 72 മരണം

time-read
1 min  |
January 17, 2025
സെയ്ഫ് അലിഖാന് വീട്ടിൽ കുത്തേറ്റു
Madhyamam Metro India

സെയ്ഫ് അലിഖാന് വീട്ടിൽ കുത്തേറ്റു

മോഷ്ടാവെന്ന് സംശയം; പ്രതിക്കായി തിരച്ചിൽ

time-read
1 min  |
January 17, 2025
Madhyamam Metro India

യുദ്ധവിരാമംഇസ്രായേൽ ഹമാസ് വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇരുപക്ഷവും

15 മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിന് താൽക്കാലിക വിരാമം » വെടിനിർത്തൽ മൂന്ന് ഘട്ടങ്ങളിലായി » ആദ്യ ഘട്ടം ആറാഴ്ച നീളും » രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങൾ വെടിനിർത്തലിന്റെ 16-ാം നാൾ » 94 ഇസ്രായേൽ ബന്ദികളെയും 1000 ഫലസ്തീനി തടവുകാരെയും പരസ്പരം കൈമാറും

time-read
1 min  |
January 16, 2025
റണ്ണേറി ജയം
Madhyamam Metro India

റണ്ണേറി ജയം

അയർലൻഡിനെതിരെ ഇന്ത്യൻ വനിതകൾക്ക് 304 റൺസിന്റെ ഗംഭീര ജയം സ്മൃതി മന്ദാന 80 പന്തിൽ 135 പ്രതിക റാവൽ 129 പന്തിൽ 154 മിന്നുമണിക്ക് ഒരു വിക്കറ്റ്

time-read
1 min  |
January 16, 2025
അടങ്ങാതെ കാട്ടാനക്കലി
Madhyamam Metro India

അടങ്ങാതെ കാട്ടാനക്കലി

നിലമ്പൂരിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു മൃതദേഹം നീക്കാൻ അനുവദിക്കാതെ ജനങ്ങളുടെ പ്രതിഷേധം

time-read
1 min  |
January 16, 2025
പെപ്ര ജീസസ് നോഹ
Madhyamam Metro India

പെപ്ര ജീസസ് നോഹ

ഐ.എസ്.എൽ: ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്സിന് ജയം (3-2) ഇഞ്ചുറി ടൈമിൽ വിജയഗോൾ

time-read
2 Minuten  |
January 14, 2025
യു.എസ് കാട്ടുതീ: മരണം 24
Madhyamam Metro India

യു.എസ് കാട്ടുതീ: മരണം 24

ചൊവ്വാഴ്ച സ്ഥിതി രൂക്ഷമാകുമെന്ന് കാലാവസ്ഥ പ്രവചനം

time-read
1 min  |
January 14, 2025
തകർന്നുവീണ് രൂപ; ഡോളറിന് 86.70
Madhyamam Metro India

തകർന്നുവീണ് രൂപ; ഡോളറിന് 86.70

രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിവസത്തെ ഇടിവ് ഓഹരി വിപണിയിലും വൻ വീഴ്ച

time-read
1 min  |
January 14, 2025
പുലരട്ടെ, സമാധാനം
Madhyamam Metro India

പുലരട്ടെ, സമാധാനം

ഗസ്സ വെടിനിർത്തൽ ചർച്ച അന്തിമഘട്ടത്തിൽ കരാറിന്റെ കരടുരേഖ ഇസ്രായേലിനും ഹമാസിനും കൈമാറിയതായി റിപ്പോർട്ട്

time-read
1 min  |
January 14, 2025
ഫ്ലോ പോവരുത്
Madhyamam Metro India

ഫ്ലോ പോവരുത്

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കലൂരിൽ ഒഡിഷക്കെതിരെ

time-read
1 min  |
January 13, 2025