ചെന്നൈ കണ്ണൂർ തിരുവനന്തപുരം: പെരുമാറ്റത്തിൽ സൗമ്യതയും നിലപാടുകളിൽ കമ്യൂണിസ്റ്റ് കാർക്കശ്യവുമായി സി.പി.എമ്മിനെ തുടർച്ചയായി മൂന്നുതവണ നയിച്ച മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിൽ കഴിയവേ, ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ഇന്നലെ രാത്രി 8.10നായിരുന്നു അന്ത്യം.
മൂന്നുവർഷമായി അസുഖ ബാധിതനായിരുന്നു. ആരോഗ്യനില വഷളായതിനേത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 29-നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തു നിന്ന് എയർ ആംബുലൻസിൽ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷവും ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. മരണസമയത്തു ഭാര്യ വിനോദിനിയും മക്കളായ ബിനോയിയും ബിനീഷും അടുത്തുണ്ടായിരുന്നു. വ്യോമമാർഗം ഇന്ന് ജന്മനാടായ കണ്ണൂരിലെത്തിക്കുന്ന മൃതദേഹം ഉച്ചയോടെ തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ദ്യോഗിക ബഹുമതികളോടെ നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു കണ്ണൂർ പയ്യാമ്പലത്ത് സി.
Diese Geschichte stammt aus der October 02, 2022-Ausgabe von Mangalam Daily.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 02, 2022-Ausgabe von Mangalam Daily.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി