ദോഹ: ഖത്തർ ഫുട്ബോൾ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ ഇന്നു നടക്കും. ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലർച്ചെ 12.30 മുതൽ നടക്കുന്ന സെമിയിൽ അർജന്റീനയും ക്രൊയേഷ്യയും ഏറ്റുമുട്ടും.
കാണികളുടെ എണ്ണത്തിലായിരിക്കും അർജന്റീനയ മുൻ തൂക്കമുണ്ടാകുക. 40,000 അർജന്റീന കാണികളാണു സ്റ്റേഡിയത്തിലെത്തുന്നത്. 89,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലാണ് അവരെത്തുന്നത്.
ഹോളണ്ടിനെതിരേ നടന്ന ക്വാർട്ടർ ഫൈനലിൽ സ്റ്റേഡിയം അർജന്റീനയുടെ ഹോം ഗ്രൗണ്ടിനു സമാനമായിരുന്നു. ലയണൽ മെസിയെന്ന ഇതിഹാസവും ലൂകാ മോഡ്രിച്ചെന്ന മിഡ്ഫീൽഡർ മാസ്റ്ററോയുമായുള്ള പോരാട്ടമാണ് ഇന്നു നടക്കുന്നത്.
അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ മൂന്നാം തവണയാണ് ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. 2018 ലോക കപ്പിൽ ക്രൊയേഷ്യ 3-0 ത്തിനു ജയിച്ചു.
Diese Geschichte stammt aus der December 13, 2022-Ausgabe von Mangalam Daily.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 13, 2022-Ausgabe von Mangalam Daily.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി